ശങ്കർ ഭായ് കാറിൽ നിന്ന് ഒരു പെട്ടി എടുത്ത് ഡാനിയെ ഏൽപ്പിച്ചു.എന്നിട്ട് അവർ രണ്ടുപേരും casinoയ്ക്ക് ഉള്ളിലേക്ക് കേറി.അവർ ലിഫ്റ്റ് വഴി അതിന്റെ ഏറ്റവും മുകളിലത്തെ നിലയിൽ എത്തി.
അവിടെ ലോകത്തെ വിവിധ രാജ്യങ്ങളിലെ ഡ്രഗ്സ് മാഫിയ നേതാക്കളുടെയും illegal വർക്ക് ചെയ്യുന്നവരുടെയും മീറ്റിംഗ് നടക്കുവായിരുന്നു.അവിടേയ്ക്ക് ശങ്കർഭായിയും ഡാനിയും വന്നു.
Welcome Sankar plz sit down.
അവരുടെയെല്ലാം നേതാവ് എന്ന് തോന്നിക്കുന്ന അമേരിക്കക്കാരൻ മാർക്കസ് ബെഞ്ചമിൻ ശങ്കർ ഭായിയോട് പറഞ്ഞു ശങ്കർ ഭായ് നേരെ നേതാവിന്റെ സീറ്റിനടുത്തേയ്ക്ക് പോയി.
(ഇനിയുള്ള ഡയലോഗ്കൾ മനസ്സിലാക്കുന്നതിനായി മലയാളത്തിൽ പറയുന്നു )
എനിക്ക് ഇവിടെ എവിടെയെങ്കിലും
അല്ല മാർക്കസ് സീറ്റ് വേണ്ടത് എനിക്ക് നിന്റെ ഈ സീറ്റ് ആണ് വേണ്ടത്. ശങ്കർ ഭായ് പറഞ്ഞു
ഹഹഹ അതിപ്പോ എങ്ങനെ തരാനാ ശങ്കർ ഭായ്.ഇതിൽ ഇപ്പൊ ഇവരുടെ എല്ലാം നേതാവായ ഞാൻ ഇരിക്കുവല്ലേ.നിങ്ങൾ
വേണമെങ്കിൽ ദാ എന്റെ കാലിന്റെ അടുത്ത് ഇരുന്നോളു അതാകുമ്പോ എനിക്ക് കാല് മസ്സാജ് ചെയ്യാനും ഒരാളാകുമല്ലോ.
ശങ്കർ ഡാനിയുടെ കയ്യിൽ നിന്ന് പെട്ടിവാങ്ങി.അത് ആ മേശമേൽ വച്ചു തുറന്നു എന്നിട്ട് അതിൽ നിന്ന് ഒരു സ്വർണ്ണ നിറമുള്ള റൈഫിൾ എടുത്തു അത് മാർക്കസിനു മുന്നിലായി വച്ചു.അപ്പൊ തന്നെ മർക്കസിന്റെ അനുയായികൾ ശങ്കർ ഭായിക്കും ഡാനിക്കും നേരെ തോക്ക് ചൂണ്ടി. ശങ്കർ ഭായ് തെല്ലും ഭയമില്ലാതെ ഒരു പുഞ്ചിരി എല്ലാവർക്കും സമ്മാനിച്ചുകൊണ്ട് മാർക്കസ്സിനോടായി പറഞ്ഞു
മാർക്കസ് ഈ തോക്ക് ഡെവിൾസിന്റെ കിങിന്റേതാണ് അവൻ നിന്റെ ഈ സ്ഥാനം ആഗ്രഹിക്കുന്നു.ഈ റൈഫിൾ എടുത്ത് നീ ഇരിക്കുന്ന സീറ്റിൽ വച്ചിട്ട് മാറി നിന്നാൽ ഇനിയുള്ള കാലം നിനക്ക് ജീവിക്കാം.അല്ലെങ്കിൽ നീയോ ഈ തോക്ക് ചൂണ്ടിയിരിക്കുന്ന അനുയായികളോ ജീവനോടെ കാണില്ല.
Rahule..
Edoo vayikaan late aayi poyi sry tto…
Nalloru thriller aanello thannath mone.. Oru rakshayum illa.. Motham adipoli aayikn… Romanjification ??
Next part vegm iddedoo.. Waiting ❤❤
Pineaa… Bythe by.. Enikum oru cheriye chnce thanikn lle ??.. Ottum pradeekshichilla ???
ഇത്ത മ്മടെ മുത്തല്ലേ ?.
3rd പാർട്ട് ഇട്ടു.
ബാക്കി പാർട്ട് വൈകാതെ വരും
ബ്രോ ഇതിന്റെ ബാക്കി വന്നിണ്ടോ?
ഇല്ല എഴുത്തുകാരൻ കൺഫ്യൂഷനിൽ ആയത്കൊണ്ട് ബാക്കി ഭാഗം പകുതിക്ക് നിക്കുവാ ☹️
☹️☹️☹️☹️???
ബ്രോ,
വായിക്കാൻ താമസിച്ചു എന്നറിയാം, തിരക്കുകൾക്കിടയിൽ പിന്നെ വായിക്കാം എന്ന് വിചാരിച്ചു മാറ്റി വെച്ചതാണ്, പിന്നെ മറന്നു,
സമയം കണ്ടു ഇന്നങ്ങു വായിച്ചു, അടിപൊളി, ആക്ഷൻ ഒക്കെ പൊളി, ഇനി കലാശകൊട്ടു കാണാൻ വെയ്റ്റിങ്…
ജ്വാല ചേച്ചി സത്യം പറയട്ടെ ആദ്യം
ചേട്ടൻ ആയിരിക്കും തൂലിക നാമം ആയിരിക്കും ഇതെന്ന കരുതിയത് പിന്നെ എല്ലാരും വിളിക്കുന്നത് കണ്ടപ്പോഴാ മനസ്സിലായത്.
കലാശക്കൊട്ട് എങ്ങനെ ആകും എന്നാണ് എന്റെയും doubt ☹️.ഒരു 5part ൽ ഒതുക്കണം എന്ന് കരുതിയതാ but എഴുതി വന്നപ്പോ അതിൽ നിൽക്കും എന്ന് തോന്നുന്നില്ല.ഇപ്പൊ 10part ആണ് target.
എന്താകുമോ എന്തോ അടുത്ത രണ്ടുമൂന്നു part കഴിയുമ്പോ എല്ലാരും കൂടെ എന്നെ തല്ലി കൊന്നില്ലേ കഥ മുഴുവനാക്കിയിട്ടേ നാൻ വിശ്രമിക്കു ?
വായിച്ചതിൽ സന്തോഷം സമയം കിട്ടുമ്പോ ബാക്കി കൂടെ വായിക്കണേ.
പിന്നെ reply തരാൻ വൈകിയതിന് ഒരു പ്രത്യേക sry
❤️❤️❤️❤️
ഹായ് രാഹുൽ അടിപൊളി ആയിട്ടുണ്ട്.. രാമ രാവണ യുദ്ധം കാണാൻ കാത്തിരിക്കുന്നു..
സുജീഷേട്ടാ ഇങ്ങള് എന്റെ കഥയ്ക്ക് ആദ്യമായിട്ടാ cmt ഇടുന്നത്.ചന്തോഷമായി ?
നാൻ കൃതാർഥൻ ആയി
❤️❤️❤️❤️
നൻബാ..പിവി പൊളി ആയിട്ടുണ്ട്… ???
?പിവി ആരാ
ഇജ്ജ് എന്നെ ഗൺബ്യുഷൻ ആക്കിയല്ലോ ?
❤️❤️❤️
രണ്ട് പാർട്ടും ഒരുമിച്ച് വായച്ചു്. സത്യം പറഞാൽ അദ്യം കഥ വന്നപ്പോൾ വായ്ച്ച് തുടങ്ങിയതാണ് പിന്നെ രാഷ്ട്രീയം ഒക്കെ കേട്ടപ്പോ പിന്നെ എന്തോ മൂഡ് പോയി. വീണ്ടും ഇന്ന് വായ്ച്ചൂ. അടിപൊളി ആയിട്ടുണ്ട് പ്രത്യേകിച്ച് റാം ഇൻ്റെ ഫൈറ്റ്. എനിക് ടൈഗർ സിന്ദ ഹേ ഓർമ വന്നു വെടീ വെക്കുന്ന ഭാഗം ഒക്കെ വായ്ചപോൾ എന്താ ആവോ..
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️
ഇന്ദൂസ്
Cmt ആദ്യഭാഗം വായിച്ചപ്പോ ഞാൻ കൺഫ്യൂഷൻ ആയി.ഇതിപ്പോ -ve ആണോ എന്ന്.
But ലാസ്റ്റ് വായിച്ചപ്പോൾ സന്തോഷമായി
❤️❤️❤️❤️
ഈ കഥ മറ്റൊരു സൈറ്റിൽ ഉണ്ടോ
ഉണ്ടോ.
ഞാൻ വേറെ സൈറ്റിൽ ഒന്നും എഴുതുന്നില്ലല്ലോ ?.
പിന്നെ എങ്ങനെ ബരും
No chance.എന്റെ അത്രയ്ക്കു സൈക്കോ ആവാൻ വേറെ ആളുണ്ടാകും എന്ന് തോന്നുന്നില്ല?
This is from രാവണാസുരൻ
ഈ പാർട്ടും അടിപൊളി ബ്രോ Acton സീൻ ഒക്കെ പൊളി ?
പനി ഒക്കെ മാറിയിട്ട് മതി ബ്രോ അടുത്ത പാർട്ട് take care
❤️❤️❤️
പനി മാറി bro
ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം
Lub ????
പനി ഒക്കെ മാറിയോ കഥ കൊള്ളാം തുടരുക
ഇപ്പൊ കുഴപ്പമില്ല
❤️❤️❤️
Bro paniyokkae mari sukamayi varu. Ividae nigalkkayi kathirikkan njagallevarum undu. Ethrayum pettannu sughamakattae. ❤❤❤for this part.
ഇപ്പൊ ജലദോഷവും ചുമയും തലവേദനയുമേ ഉള്ളു bro ???
❤️❤️❤️❤️
സ്നേഹം മാത്രം
♥️♥️♥️
Machane vaayichu theernnu….
Iishtaayi….
Beiting for updates
❣️
Updates ബരും പേടിക്കണ്ട അധികം വൈകിപ്പിക്കില്ല
❤️❤️❤️
❤️❤️❤️
മുത്തേ തകർത്തു….. ഇജ്ജാതി fight സീൻസ് എല്ലാം ഇഷ്ടമായി…..
❤❤❤
ദൈവമേ ?
ഇനി ചത്താലും കുഴപ്പമില്ല
സന്തോഷമായി virus ???????❣️❤️???????
അനക്ക് എല്ലാ ഹൃദയവും ഇരിക്കട്ടെ ?
❤️❤️
Dd ഞാൻ അധികം വൈകിപ്പിച്ചില്ലല്ലോ അല്ലേ
ഇപ്പൊ ഇന്ന് evng രുദ്ര ബാക്കി എഴുതി തുടങ്ങാൻ ആണ് പ്ലാൻ.?
മ്മള് പൊളിച്ചടുക്കും
കുടെ കാണും bro ഒരു മൂലക്കൂന്ന് പൊളിച്ച് തുടങ്ങിക്കോ❤️❤️❤️
അത് കേട്ടാൽ മതി ബാക്കി ഞാനേറ്റു ?
?????
ഇജ്ജ് എനിച്ച് കളർ ഹൃദയം അയച്ചു കളിക്കുന്നോ ?
ഇപ്പൊ ശരിയാക്കിത്തരാം
??????????❤️
?സന്തോഷമായില്ലേ അപ്പുവേട്ടാ ?
?
?ഇജ്ജ് 1st
But അന്നെ ഞാൻ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ ?
❤️❤️❤️