രാവണാസുരൻ 2(A Tale of Vengeance ) [രാവണാസുരൻ Rahul] 181

കുത്തിയിറക്കി.അടുത്ത് റാമിനെ ചവിട്ടാൻ വന്ന തടിയന്റെ കാലിന്റെ അടിയിൽ കൂടെ ഉരുണ്ട് അവന്റെ മുട്ടുകാലിന്റെ പിൻഭാഗത്തെ ഞരമ്പറുത്തു.അവൻ മുട്ടുകുത്തി ഇരുന്നപ്പോൾ എഴുന്നേറ്റ് അവന്റെ പിൻഭാഗത് ചെന്ന് മറ്റു തടിയന്മാരെ നോക്കി അവനെ കഴുത്തറുത്തു കൊന്നു.

ആറു തടിയന്മാരും റാമും മുഖാമുഖം.
അതിൽ രണ്ടുപേർ റാമിന് നേരെ ഓടി റാം അവർക്ക് നേരെ ഓടി അവർക്കടുത്തെത്തിയപ്പോൾ മുട്ടുകുത്തി ടൈൽസിൽ കൂടെ സ്കിഡ് ചെയ്ത് രണ്ടു കയ്യിലെ ഗ്ലാസ്‌ പീസും രണ്ടുപേരുടെയും വയറ്റിൽ കുത്തി അവരുടെ വയറു കീറി. എന്നിട്ട് ബാക്കിയുണ്ടായിരുന്ന നാലുപേർക്ക് നേരെ നടന്നു.ഒരുതടിയൻ റാമിനെ ചാടി ചവിട്ടാൻ നോക്കി എന്നാൽ റാം അതിൽ നിന്ന് ഒഴിഞ്ഞുമാറി റാമിന്റെ നേരെ എത്തിയ അവന്റെ കഴുത്തിൽ ഗ്ലാസ്‌ പീസ് കുത്തിയിറക്കി.ആ ഗ്ലാസ്‌ പീസോടെ അവൻ നിലം പതിച്ചു.റാം പിന്നെയും മുന്നിലേക്ക് പോയി അടുത്ത തടിയൻ റാമിനെ ഇടിക്കാനായി കയ്യോങ്ങി റാം അവന്റെ കയ്യിൽ ഞരമ്പ് വരുന്ന ഭാഗത്ത്‌ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ് പീസ് കൊണ്ട് വരഞ്ഞു.
മുറിഞ്ഞ കയ്യിൽ രക്തം ഒലിക്കുന്ന ഭാഗം അമർത്തിപിടിച്ച തടിയന്റെ നെഞ്ചിൽ അവശേഷിച്ച ഗ്ലാസ് പീസ് കുത്തിയിറക്കി.അവൻ താഴെ വീണു പിടഞ്ഞു പിടഞ്ഞു മരണത്തിലേക്ക് വഴുതി വീണു.

ബാക്കിയുണ്ടായിരുന്ന രണ്ടു തടിയന്മാരിൽ ഒരുവൻ റാമിന് നേരെ ഓടി അടുത്തു റാം അവനു നേരെ ഓടി ചാടി അവന്റെ മുട്ടുകാലിൽ ചവിട്ടി അവന്റെ കാൽ ഒടിഞ്ഞു. അവൻ ബാലൻസ് പോയി താഴേക്ക് വീണു തന്റെ മുന്നിൽ വീണ തടിയന്റെ കഴുത്തിൽ കൊരവള്ളിയുടെ ഭാഗത്ത്‌ റാം ആഞ്ഞു ചവിട്ടി കൊരവള്ളി പൊട്ടി വായിലൂടെ രക്തം വന്ന് അവനും മരിച്ചു.അവശേഷിച്ച ഒരു തടിയനെ ഭയം കീഴടക്കിയിരുന്നു.പിന്തിരിഞ്ഞോടി അവനെ റാം ഓടിച്ചെന്ന് ചാടി

35 Comments

  1. Rahule..
    Edoo vayikaan late aayi poyi sry tto…
    Nalloru thriller aanello thannath mone.. Oru rakshayum illa.. Motham adipoli aayikn… Romanjification ??
    Next part vegm iddedoo.. Waiting ❤❤

    Pineaa… Bythe by.. Enikum oru cheriye chnce thanikn lle ??.. Ottum pradeekshichilla ???

    1. രാവണാസുരൻ(rahul)

      ഇത്ത മ്മടെ മുത്തല്ലേ ?.

      3rd പാർട്ട്‌ ഇട്ടു.
      ബാക്കി പാർട്ട്‌ വൈകാതെ വരും

  2. സാത്താൻ

    ബ്രോ ഇതിന്റെ ബാക്കി വന്നിണ്ടോ?

    1. രാവണാസുരൻ(rahul)

      ഇല്ല എഴുത്തുകാരൻ കൺഫ്യൂഷനിൽ ആയത്കൊണ്ട് ബാക്കി ഭാഗം പകുതിക്ക് നിക്കുവാ ☹️

      1. സാത്താൻ

        ☹️☹️☹️☹️???

  3. ബ്രോ,
    വായിക്കാൻ താമസിച്ചു എന്നറിയാം, തിരക്കുകൾക്കിടയിൽ പിന്നെ വായിക്കാം എന്ന് വിചാരിച്ചു മാറ്റി വെച്ചതാണ്, പിന്നെ മറന്നു,
    സമയം കണ്ടു ഇന്നങ്ങു വായിച്ചു, അടിപൊളി, ആക്‌ഷൻ ഒക്കെ പൊളി, ഇനി കലാശകൊട്ടു കാണാൻ വെയ്റ്റിങ്…

    1. രാവണാസുരൻ(rahul)

      ജ്വാല ചേച്ചി സത്യം പറയട്ടെ ആദ്യം
      ചേട്ടൻ ആയിരിക്കും തൂലിക നാമം ആയിരിക്കും ഇതെന്ന കരുതിയത് പിന്നെ എല്ലാരും വിളിക്കുന്നത് കണ്ടപ്പോഴാ മനസ്സിലായത്.

      കലാശക്കൊട്ട് എങ്ങനെ ആകും എന്നാണ് എന്റെയും doubt ☹️.ഒരു 5part ൽ ഒതുക്കണം എന്ന് കരുതിയതാ but എഴുതി വന്നപ്പോ അതിൽ നിൽക്കും എന്ന് തോന്നുന്നില്ല.ഇപ്പൊ 10part ആണ് target.
      എന്താകുമോ എന്തോ അടുത്ത രണ്ടുമൂന്നു part കഴിയുമ്പോ എല്ലാരും കൂടെ എന്നെ തല്ലി കൊന്നില്ലേ കഥ മുഴുവനാക്കിയിട്ടേ നാൻ വിശ്രമിക്കു ?

      വായിച്ചതിൽ സന്തോഷം സമയം കിട്ടുമ്പോ ബാക്കി കൂടെ വായിക്കണേ.

      പിന്നെ reply തരാൻ വൈകിയതിന് ഒരു പ്രത്യേക sry
      ❤️❤️❤️❤️

  4. സുജീഷ് ശിവരാമൻ

    ഹായ് രാഹുൽ അടിപൊളി ആയിട്ടുണ്ട്.. രാമ രാവണ യുദ്ധം കാണാൻ കാത്തിരിക്കുന്നു..

    1. രാവണാസുരൻ(rahul)

      സുജീഷേട്ടാ ഇങ്ങള് എന്റെ കഥയ്ക്ക് ആദ്യമായിട്ടാ cmt ഇടുന്നത്.ചന്തോഷമായി ?
      നാൻ കൃതാർഥൻ ആയി
      ❤️❤️❤️❤️

  5. മല്ലു റീഡർ

    നൻബാ..പിവി പൊളി ആയിട്ടുണ്ട്… ???

    1. രാവണാസുരൻ(rahul)

      ?പിവി ആരാ

      ഇജ്ജ് എന്നെ ഗൺബ്യുഷൻ ആക്കിയല്ലോ ?
      ❤️❤️❤️

  6. രണ്ട് പാർട്ടും ഒരുമിച്ച് വായച്ചു്. സത്യം പറഞാൽ അദ്യം കഥ വന്നപ്പോൾ വായ്ച്ച് തുടങ്ങിയതാണ് പിന്നെ രാഷ്ട്രീയം ഒക്കെ കേട്ടപ്പോ പിന്നെ എന്തോ മൂഡ് പോയി. വീണ്ടും ഇന്ന് വായ്ച്ചൂ. അടിപൊളി ആയിട്ടുണ്ട് പ്രത്യേകിച്ച് റാം ഇൻ്റെ ഫൈറ്റ്. എനിക് ടൈഗർ സിന്ദ ഹേ ഓർമ വന്നു വെടീ വെക്കുന്ന ഭാഗം ഒക്കെ വായ്‌ചപോൾ എന്താ ആവോ..

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. രാവണാസുരൻ(rahul)

      ഇന്ദൂസ്
      Cmt ആദ്യഭാഗം വായിച്ചപ്പോ ഞാൻ കൺഫ്യൂഷൻ ആയി.ഇതിപ്പോ -ve ആണോ എന്ന്.
      But ലാസ്റ്റ് വായിച്ചപ്പോൾ സന്തോഷമായി
      ❤️❤️❤️❤️

  7. ഈ കഥ മറ്റൊരു സൈറ്റിൽ ഉണ്ടോ

    1. രാവണാസുരൻ(rahul)

      ഉണ്ടോ.
      ഞാൻ വേറെ സൈറ്റിൽ ഒന്നും എഴുതുന്നില്ലല്ലോ ?.

      പിന്നെ എങ്ങനെ ബരും

      No chance.എന്റെ അത്രയ്ക്കു സൈക്കോ ആവാൻ വേറെ ആളുണ്ടാകും എന്ന് തോന്നുന്നില്ല?

      This is from രാവണാസുരൻ

  8. ഈ പാർട്ടും അടിപൊളി ബ്രോ Acton സീൻ ഒക്കെ പൊളി ?

    പനി ഒക്കെ മാറിയിട്ട് മതി ബ്രോ അടുത്ത പാർട്ട് take care

    ❤️❤️❤️

    1. രാവണാസുരൻ(rahul)

      പനി മാറി bro

      ഇഷ്ടപ്പെട്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

      Lub ????

  9. പനി ഒക്കെ മാറിയോ കഥ കൊള്ളാം തുടരുക

    1. രാവണാസുരൻ(rahul)

      ഇപ്പൊ കുഴപ്പമില്ല

      ❤️❤️❤️

  10. Bro paniyokkae mari sukamayi varu. Ividae nigalkkayi kathirikkan njagallevarum undu. Ethrayum pettannu sughamakattae. ❤❤❤for this part.

    1. രാവണാസുരൻ(rahul)

      ഇപ്പൊ ജലദോഷവും ചുമയും തലവേദനയുമേ ഉള്ളു bro ???

      ❤️❤️❤️❤️
      സ്നേഹം മാത്രം

    1. Machane vaayichu theernnu….
      Iishtaayi….
      Beiting for updates
      ❣️

      1. രാവണാസുരൻ(rahul)

        Updates ബരും പേടിക്കണ്ട അധികം വൈകിപ്പിക്കില്ല
        ❤️❤️❤️

    2. രാവണാസുരൻ(rahul)

      ❤️❤️❤️

  11. ♕︎ ꪜ??ꪊ? ♕︎

    മുത്തേ തകർത്തു….. ഇജ്ജാതി fight സീൻസ് എല്ലാം ഇഷ്ടമായി…..

    ❤❤❤

    1. രാവണാസുരൻ(rahul)

      ദൈവമേ ?

      ഇനി ചത്താലും കുഴപ്പമില്ല
      സന്തോഷമായി virus ???????❣️❤️???????

      അനക്ക് എല്ലാ ഹൃദയവും ഇരിക്കട്ടെ ?

    1. രാവണാസുരൻ(rahul)

      Dd ഞാൻ അധികം വൈകിപ്പിച്ചില്ലല്ലോ അല്ലേ

      ഇപ്പൊ ഇന്ന് evng രുദ്ര ബാക്കി എഴുതി തുടങ്ങാൻ ആണ് പ്ലാൻ.?

      മ്മള് പൊളിച്ചടുക്കും

      1. കുടെ കാണും bro ഒരു മൂലക്കൂന്ന് പൊളിച്ച് തുടങ്ങിക്കോ❤️❤️❤️

        1. രാവണാസുരൻ(rahul)

          അത് കേട്ടാൽ മതി ബാക്കി ഞാനേറ്റു ?

  12. MRIDUL K APPUKKUTTAN

    ?????

    1. രാവണാസുരൻ(rahul)

      ഇജ്ജ് എനിച്ച് കളർ ഹൃദയം അയച്ചു കളിക്കുന്നോ ?
      ഇപ്പൊ ശരിയാക്കിത്തരാം

      ??????????❤️
      ?സന്തോഷമായില്ലേ അപ്പുവേട്ടാ ?

    1. രാവണാസുരൻ(rahul)

      ?ഇജ്ജ് 1st
      But അന്നെ ഞാൻ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ ?
      ❤️❤️❤️

Comments are closed.