രാവണന്റെ വേദം [ശിവശങ്കരൻ] 87

അവന്റെ മുന്നിൽ വച്ചു, അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വീണ ആ നിമിഷം…

 

കാരണക്കാരനായവനെ “അപ്പോൾ” ഒന്നും ചെയ്തില്ല…

എങ്കിലും, അടുത്ത് വന്നു കണ്ണീർ പൊഴിച്ച അവളെ ആശ്വസിപ്പിക്കുമ്പോ അവൻ അറിയുന്നുണ്ടായിരുന്നു… ആ കണ്ണുനീർ എത്രമാത്രം അവന്റെ ഉള്ളു പൊള്ളിക്കുന്നു എന്നത്…

 

അന്നുമുതൽ അവൻ മാറുകയായിരുന്നു…

 

കലിപ്പന്റെ മുഖംമൂടി അഴിച്ചു വച്ചു, തന്റെ കുഞ്ഞിപ്പെങ്ങളുടെ ഏട്ടനായി… സ്വന്തം രക്തമല്ല, ഒരു ബന്ധവുമില്ല, എന്നിട്ടും അവൻ അവന്റെ അമ്മയോട് പറഞ്ഞു…

 

ഇതെന്റെ പെങ്ങളുട്ടി ആണെന്ന്…

 

അവളെ കാണുമ്പോൾ… ഫോണിൽക്കൂടിയാണെങ്കിൽ പോലും, അവളുടെ കിലുകിലെയുള്ള ശബ്ദം കേൾക്കുമ്പോൾ… അവന്റെ സന്തോഷം… അതെല്ലാവർക്കും അത്ഭുതമായിരുന്നു…

 

അവളുടെ സങ്കടങ്ങളും സന്തോഷങ്ങളും പരാതികളും പരിഭവങ്ങളും അവളാ നെഞ്ചിൽ ഇറക്കി വക്കുമായിരുന്നു…

 

അവളുടെ ബന്ധുക്കളായ ചേട്ടന്മാർക്ക് പോലും അസൂയ തോന്നുന്ന വിധം അവളുടെ പ്രിയപ്പെട്ട ഏട്ടനായി കഴിഞ്ഞിരുന്നു അവൻ, രാവണൻ…

 

ഏട്ടനും ഏട്ടത്തിയമ്മക്കും ഉണ്ടാകാൻ പോകുന്ന കുട്ടിയുടെ പേരുപോലും കണ്ടുപിടിച്ചു അവൾ…

30 Comments

  1. അല്ലെങ്കിലും അഭിനവ രാവണൻമാരെ മനസ്സിലാക്കിയവർ വളരെ അപൂർവ്വമല്ലേ… ഇന്ന് രാമനും ലക്ഷ്മണൻ മാരും ഇല്ല സഹോ…. അവരുടെ മെയ്ക്കപ്പിൽ വരുന്ന കുറേ പേർ അതിൽ മയങ്ങി ഈയാംപാറ്റകളെ പൊലെ എരിഞ്ഞടങ്ങുന്ന കുറേ സീതമാർ…

    1. ശിവശങ്കരൻ

      അത് മനസ്സിലാക്കേണ്ടത് സീതയല്ലേ ബ്രോ, അവളിപ്പോഴും രാമന്മാരുടെ പുറം മൂച്ചിൽ മയങ്ങി നിൽക്കുവാ രാവണന്റെ ഉള്ളു കാണാതെ…

      ???

  2. സാഹോ.,.,.,

    എഴുത്ത് നന്നായിട്ടുണ്ട്.,.,
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,.,
    എന്നോട് ഈ കഥ വായിക്കാൻ പറഞ്ഞത് കിംഗ്‌ലയർ ആണ്..,. അവന് വളരെ അടുത്ത് അറിയാവുന്ന ഒരു ആളുടെ കഥ ആണെന്ന് പറഞ്ഞു.,.,

    വായിച്ചു കഴിഞ്ഞപ്പോൾ ജീവിതം തന്നെയാണ് സാഹിത്യപരമായവിടെ വരച്ചു വച്ചിരിക്കുന്നത്.,., അല്ലെങ്കിൽ ജീവിതത്തിലുണ്ടായിട്ടുള്ള കൈപ്പേറിയ അനുഭവങ്ങൾ ഒരു തൂലികയുടെ സഹായത്തോടുകൂടി കഥയായി എഴുതി തയ്യാറാക്കിയതാണ്.,.,.,

    എന്തായാലും എനിക്ക്‌ ഇഷ്ടപ്പെട്ടു.,., പ്രത്യേകിച്ച് ഈ വരികൾ.,.,.
    \\\”””സ്നേഹിക്കാം… അർഹതയുള്ളവരെ… സ്നേഹം ലഭിക്കാൻ അർഹതപ്പെട്ടവരെ… അതിനുവേണ്ടി കൊതിക്കുന്നവരെ… ആഗ്രഹിച്ചിട്ടും അത് കിട്ടാതെ പോയവരെ……അല്ലാത്തവർക്ക് അത് പകർന്നു കൊടുക്കാൻ ശ്രമിച്ചാൽ കൊടുക്കുന്ന സ്നേഹം പോലും മുഖത്തേക്ക് കാർക്കിച്ചു തുപ്പും”””///
    ഇത് വളരെ സത്യമാണ്,., അനുഭവത്തിലൂടെ ഞാൻ അറിഞ്ഞ സത്യങ്ങളിൽ ഒരെണ്ണം.,.,

    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,,.
    ??

    1. ശിവശങ്കരൻ

      തമ്പുരാൻ… എനിക്കുമറിയാം താങ്കളെ, കിങ് ലയർ ന്റെ വാക്കുകളിലൂടെ… ഇന്നലെ താങ്കൾ എഴുതിച്ചേർത്ത വരികൾ എന്റെ സൃഷ്ടിയിലായിരുന്നു… നേരിട്ട് പരിചയപ്പെടണം എന്നാഗ്രഹമുണ്ട്… ഇവിടെ എല്ലാവരെയും… എല്ലാവരെയും എനിക്കറിയാവുന്നത് അജിലിന്റെ വാക്കുകളിലൂടെയാണ്…ഞാനിവിടെ എത്തിയതാകട്ടെ ഹാർഷേട്ടൻ കാരണവും… എല്ലാവരോടും സ്നേഹം മാത്രം…???

  3. ഇപ്പൊ ഇവിടെ വിവരിച്ച രാവണനെ എനിക്ക് അടുത്ത് അറിയാം…! തളർന്നു പോവാതെ തനിക്ക് മുന്നിൽ വരുന്ന പ്രതിസന്ധികളെ വധിച്ചു മുന്നേറുന്ന ആ ധീരയോദ്ധാവിനെ ഞാൻ അടുത്ത് അറിഞ്ഞിട്ടുണ്ട്… ശിഷ്യനായി തുടരുമ്പോഴും ഒരു അനിയന്റെ സ്ഥാനം പറയാതെ തന്നെ നൽകിയിട്ടുണ്ട്… ഗുരു എന്നാ സ്ഥാനത്തെക്കാൾ ഒരു ഏട്ടൻ ആണ് എനിക്ക് ആ രാവണൻ.

    വലിയൊരു യുദ്ധഭൂമി നമ്മുക്ക് മുന്നിൽ ഉണ്ട് രാവണാ.. അവിടെ ഏത് രാമൻ വന്നാലും നമ്മൾക്ക് വിജയിച്ചേ മതിയാവു…!

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ശിവശങ്കരൻ

      നിങ്ങളെന്റെ കൂടെയുണ്ടെങ്കിൽ ആർക്കുമെന്നെ തോല്പിക്കാൻ കഴിയില്ല മാമാ… ???

  4. ശിവശങ്കരൻ

    ???

    1. ശിവശങ്കരൻ

      ?

      1. അല്ലെങ്കിലും അഭിനവ രാവണൻമാരെ മനസ്സിലാക്കിയവർ വളരെ അപൂർവ്വമല്ലേ… ഇന്ന് രാമനും ലക്ഷ്മണൻ മാരും ഇല്ല സഹോ…. അവരുടെ മെയ്ക്കപ്പിൽ വരുന്ന കുറേ പേർ അതിൽ മയങ്ങി ഈയാംപാറ്റകളെ പൊലെ എരിഞ്ഞടങ്ങുന്ന കുറേ സീതമാർ…

  5. നന്നായിട്ടുണ്ട്⚡

    1. ശിവശങ്കരൻ

      താങ്ക്സ് സഹോ ???

  6. Ravanan ? shivabakthan?

    1. ശിവശങ്കരൻ

      ഹർഷേട്ടൻ പറയണത് പോലെ, എല്ലാം ശിവമയം… ???

  7. നൈസ്

    1. ശിവശങ്കരൻ

      താങ്ക്സ് രുദ്ര ???

  8. നിധീഷ്

    തേപ്പുകൾ കിട്ടാൻ രാവണന്റെ ജീവിതം പിന്നെയും ബാക്കി…

    1. ശിവശങ്കരൻ

      അങ്ങനെ പറയരുത്… ഇനി തേപ്പ് വയ്യ… ???

  9. വിക്രമാദിത്യൻ

    ,ഒരു രക്ഷയില്ല മാസ്സ്…. കൊലമാസ്സ്

    1. ശിവശങ്കരൻ

      താങ്ക്സ് ഭയ്യാ… ???

  10. ഏതോ ഒന്ന് ചീഞ്ഞു നാറുന്നു
    അതാണ് വരികളായി ചാടിയതു
    വരികൾ മനോഹരം

    1. ശിവശങ്കരൻ

      കുഴിച്ചു മൂടിയത് കുഴി തോണ്ടി എടുത്തതാ ഭയ്യാ… അതാ ചീഞ്ഞ നാറ്റം ????

  11. Kidilan… Kidilolkidilam

    1. ശിവശങ്കരൻ

      താങ്ക്സ് ഭയ്യാ…???

  12. Kollam bro

    1. ശിവശങ്കരൻ

      താങ്ക്സ് ഭയ്യാ ???

  13. കളർ കൊള്ളില്ല

    1. ശിവശങ്കരൻ

      കളർ പരീക്ഷിച്ചു നോക്കിയതാ… ഏറ്റില്ലല്ലേ… ഇനി ആവർത്തിക്കില്ല ?

  14. ❤️

    1. ശിവശങ്കരൻ

      ???

Comments are closed.