ആ കുറിപ്പ് കയ്യിൽ വാങ്ങി തിരിഞ്ഞു നടന്ന അവന്റെ കണ്ണുകളിൽ ചുടുകണ്ണീർ സ്ഥാനം പിടിച്ചിരുന്നു… അവന്റെ മനസ്സിനെ പ്രകൃതിയേറ്റെടുത്തു… മിന്നൽപ്പിണരുകൾ പരക്കം പാഞ്ഞു… കാറ്റിന്റെ ശക്തി കൂടി… മഴ അതിന്റെ പരമാവധി ശക്തിയിൽ പെയ്തു…
ആ മഴ അവളുടെ പ്രണയത്തിന്റെതായിരുന്നു എന്നവന് തോന്നി… കാരണം… അവന്റെ മനസ്സിലെ താപം തണുപ്പിക്കുവാനെന്ന വാശിയോടെ, അവനിൽ കുളിരേകി മഴ പെയ്തുകൊണ്ടിരുന്നു… അതിലേറെ വാശിയോടെ അവൻ നനഞ്ഞുംകൊണ്ടിരുന്നു…
********************************
ഇല്ല… രാവണൻ തോൽക്കുകയില്ല… ഒരിക്കലും…
ജാനകി… അവളെന്റെ ഉള്ളിൽ ഉണ്ടാകും… അവളാഗ്രഹിച്ചിട്ടുണ്ടെങ്കിൽ… അവളുണ്ടാകും ഈ ലങ്കയിൽ… ലങ്കേശന്റെ ഉള്ളിൽ… ഇനിയൊരു ജന്മമുണ്ടെങ്കിൽ… നിനക്കായി ഞാൻ കാത്തിരിക്കുന്നു… ഈ ജന്മം, എന്റെ ഉത്തരവാദിത്തമായ ഈ കിരീടവും സിംഹാസനവും ലങ്കയും സംരക്ഷിക്കുവാൻ, എന്നെ നീ അനുവദിച്ചാലും…
വരട്ടെ, മഹാവിഷ്ണുവിന്റെ ശ്രീരാമചന്ദ്രാവതാരം…
തരട്ടെ ഈ ദശമുഖനു മോക്ഷം… അതുവരെ കാത്തിരിക്കൂ… നിന്റെ രാവണനായി…
സിംഹാസനത്തിലിരുന്നു, ഇത്രയും അവന്റെ ജാനകിക്കായി ഓർക്കുമ്പോൾ… രാവണന്റെ ഇടംകയ്യിൽ ആ കുറിപ്പ് വിറകൊണ്ടു…
♥♥♥
???
Pere kettu usual cleashe sadhanm aakum karthi kodeswarnaya nayakan pedipiche premiche premathil mukkana parupadi.but vayichappol ishtayi…nalla sahitya Maya rajana….valare ishtayi
Lokam un expected mrg num feelgood mode num addict aane saho…..pinne ishtammullathalle vayikua
???
നന്ദി ശരത് ???
ഒരു പാട് നാളുകൾക്ക് ശേഷം സാഹിത്യാംശം ഉള്ള ഒരു കഥ വായിക്കുവാൻ പറ്റി , കൂടാതെ അതിലൊളിഞ്ഞ് കിടക്കുന്ന അന്തരികാർത്ഥങ്ങൾ അനിതരസാധാരണം. രാവണൻ അതേ അവൻ കലാകായിക വിദ്യ, ജ്ഞാനം എന്നു വേണ്ട എല്ലാ ത്തിലും തികഞ്ഞവൻ തന്നെ. മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തേയും വികാരവിചാരങ്ങളുടേയും മൂർത്തീഭാവമാണ് സാക്ഷാൽ രാവണൻ , പക്ഷേ അദ്ദേഹത്തെ വെറും നിഷ്ഠൂരനാക്കി മാത്രമാണ് പലരും ചിത്രീകരിക്കുന്നത്. വളരെയധികം ഇഷ്ടമായി.
“സാഹിത്യം” ഇവിടെ പറയണ്ട കൈലാസാ… പണി പാളും… ??
???
നന്ദി കൈലാസനാഥന് ???
Ho yaaa…. poli vibe✌ nashtta pranayam ennum vere level alle ….?
അല്ല പിന്നെ ❤?❤
മനോഹരം ചെറുതെങ്കിലും മനസ്സുതൊട്ടു ❤
സ്നേഹം ❤
സ്നേഹം ❤❤❤
Super
Your words were dramatic?
താങ്ക്സ് ലൂസി ???
Nannayittund. Super
താങ്ക്സ് ???