ഒരു ജന്മവും ജാനകി രാവണന്റേതല്ലെന്നു… രാവണന് സ്വന്തമാകുന്നത് ജാനകിയുടെ മരണമായിരിക്കും എന്ന്… ജാനകി ശ്രീരാമചന്ദ്രന്റേതാണെന്ന് ഒരിക്കൽക്കൂടി രാവണൻ തിരിച്ചറിയുകയായിരുന്നു…
“പൊക്കോട്ടെ… പോകുമ്പോൾ അവൾക്കേതെങ്കിലും രാമന്റെ കൂടെ പോവാരുന്നല്ലോ… ഇതിപ്പോ… ഇനി ഒരുനോക്ക് കാണുവാൻ…” അവൻ ആരോടെന്നില്ലാതെ ഇടറിയ ശബ്ദത്തിൽ പിറുപിറുത്തു…
മരപ്പാവ കണക്കെ ഇരുന്ന അവന്റെ മുന്നിൽ ദിനങ്ങൾ വന്നുപോയി… എന്ത് നടന്നാലും കാലചക്രം ഉരുളുക തന്നെ ചെയ്യും… അതിനനുസരിച്ചു അനിവാര്യമായ മാറ്റങ്ങൾ വരികയും ചെയ്യും… അവൻ ലങ്കാധിപതിയായി…
രാക്ഷസരാജാവായി… വെട്ടിപ്പിടിക്കാനുള്ളതെല്ലാം വെട്ടിപ്പിടിച്ചു… ഭ്രാന്തമായ, ആസുരമായ ഒരു ഭാവം അവന്റെയുള്ളിൽ നിറഞ്ഞു…
അതിനിടയിലൊരുനാൾ അവളെഴുതിയ ഒരു കുറിപ്പ് കൂട്ടുകാരിയിൽ നിന്നും രാവണന് കിട്ടി…
“ജാനകിയുടെ രാവണന്,
അറിയാം എനിക്കാ മനസ്സ്… ഒരുപാട് നോവിക്കുന്നുണ്ടോ ഞാൻ… പലവട്ടം വന്നതാ ഈ ജാനകി ആ രാവണന്റെയാണെന്ന് പറയാൻ… കഴിയുന്നില്ല മാഷേ… എന്താണെന്നറിയില്ല… പിന്നെ, ലങ്കയുടെ രാജകുമാരനാണ്… ഒരിക്കൽ രാജഭരണമേല്ക്കും… ലങ്കാധിപതിയാകും… ലങ്കാധിപതി രാവണൻ… അപ്പോഴും ഈ ജാനകി മനസ്സിലുണ്ടാകുമോ… ഉണ്ടാകുമെങ്കിൽ… അതുവരെ ഈ ജാനകി കാത്തിരിക്കും… ആ ഇടം കൈയ്യിൽ എന്റെ വലംകൈ ചേർക്കുവാൻ… ആഗ്രഹിക്കുവാ മാഷേ… ആഗ്രഹിച്ചോട്ടെ… വിശ്വസിച്ചോട്ടെ, എന്നെ മറക്കില്ലാന്ന്…”
♥♥♥
???
Pere kettu usual cleashe sadhanm aakum karthi kodeswarnaya nayakan pedipiche premiche premathil mukkana parupadi.but vayichappol ishtayi…nalla sahitya Maya rajana….valare ishtayi
Lokam un expected mrg num feelgood mode num addict aane saho…..pinne ishtammullathalle vayikua
???
നന്ദി ശരത് ???
ഒരു പാട് നാളുകൾക്ക് ശേഷം സാഹിത്യാംശം ഉള്ള ഒരു കഥ വായിക്കുവാൻ പറ്റി , കൂടാതെ അതിലൊളിഞ്ഞ് കിടക്കുന്ന അന്തരികാർത്ഥങ്ങൾ അനിതരസാധാരണം. രാവണൻ അതേ അവൻ കലാകായിക വിദ്യ, ജ്ഞാനം എന്നു വേണ്ട എല്ലാ ത്തിലും തികഞ്ഞവൻ തന്നെ. മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തേയും വികാരവിചാരങ്ങളുടേയും മൂർത്തീഭാവമാണ് സാക്ഷാൽ രാവണൻ , പക്ഷേ അദ്ദേഹത്തെ വെറും നിഷ്ഠൂരനാക്കി മാത്രമാണ് പലരും ചിത്രീകരിക്കുന്നത്. വളരെയധികം ഇഷ്ടമായി.
“സാഹിത്യം” ഇവിടെ പറയണ്ട കൈലാസാ… പണി പാളും… ??
???
നന്ദി കൈലാസനാഥന് ???
Ho yaaa…. poli vibe✌ nashtta pranayam ennum vere level alle ….?
അല്ല പിന്നെ ❤?❤
മനോഹരം ചെറുതെങ്കിലും മനസ്സുതൊട്ടു ❤
സ്നേഹം ❤
സ്നേഹം ❤❤❤
Super
Your words were dramatic?
താങ്ക്സ് ലൂസി ???
Nannayittund. Super
താങ്ക്സ് ???