പെട്ടെന്ന് മിന്നിയ ഒരു കൊള്ളിയാൻ അവനു മറ്റൊരു ദൃശ്യം കാണിച്ചു കൊടുത്തു…
ആ പാതയോരത്തു… ആ രാമഴയിൽ… ജാലകത്തിനരികിൽ നിൽക്കുന്ന അവനെയും നോക്കി… അവൾ… അവന്റെ ജാനകി…
അവൾ കരയുകയാണോ… അവൻ ഒന്നുകൂടി നോക്കി… അല്ല ചിരിക്കുകയാണോ…
ഒരിക്കൽക്കൂടി മിന്നിയ മിന്നൽ അവനു കാണിച്ചു കൊടുത്തു പാതയോരം ശൂന്യമാണെന്ന്…
അവളെ മാത്രം മനസ്സിലിട്ട് ഓരോ ഭ്രാന്തൻ ചിന്തകൾ… നേരം പുലരട്ടെ… ചോദിക്കണം അസുരനെ അമ്പലത്തിൽ കയറ്റിയിട്ട് ദേവി എങ്ങോട്ടാണ് ഇറങ്ങിപ്പോയതെന്നു… അവനോരോന്നു ചിന്തിച്ചു എപ്പോഴോ ഉറങ്ങി…
നേരം പുലരവേ, എഴുന്നേൽക്കാനൊരു ഊർജമായിരുന്നു… മഴ ഇപ്പോഴും ചാറുന്നുണ്ട്…
ഇത് മകരമാസമല്ലേ… ഇപ്പോഴെന്താ ഇങ്ങനെയൊരു മഴ…?? അല്ല, ഇപ്പൊ ഏതു കാര്യത്തിനാ ഒരു വ്യവസ്ഥ ഉള്ളത്..! കുളിച്ചിറങ്ങി അവൾക്കേറ്റവും പ്രിയപ്പെട്ട വസ്ത്രവും ധരിച്ചവൻ വീട്ടിൽ നിന്നിറങ്ങി…
എന്നും കാണുന്ന പാതയോരം അവളെ കാത്തു നിൽക്കവേ… അവനറിയുന്നുണ്ടായിരുന്നില്ല… ആ പാതയോരം എന്നെന്നേക്കുമായി വിജനമായിക്കഴിഞ്ഞുവെന്നു…
പരിചിതരാരോ പറഞ്ഞവനറിഞ്ഞു… അവൾ വിടപറഞ്ഞെന്നു… വിധി ഒരപകടത്തിന്റെ രൂപത്തിലാണെത്തിയത്…
♥♥♥
???
Pere kettu usual cleashe sadhanm aakum karthi kodeswarnaya nayakan pedipiche premiche premathil mukkana parupadi.but vayichappol ishtayi…nalla sahitya Maya rajana….valare ishtayi
Lokam un expected mrg num feelgood mode num addict aane saho…..pinne ishtammullathalle vayikua
???
നന്ദി ശരത് ???
ഒരു പാട് നാളുകൾക്ക് ശേഷം സാഹിത്യാംശം ഉള്ള ഒരു കഥ വായിക്കുവാൻ പറ്റി , കൂടാതെ അതിലൊളിഞ്ഞ് കിടക്കുന്ന അന്തരികാർത്ഥങ്ങൾ അനിതരസാധാരണം. രാവണൻ അതേ അവൻ കലാകായിക വിദ്യ, ജ്ഞാനം എന്നു വേണ്ട എല്ലാ ത്തിലും തികഞ്ഞവൻ തന്നെ. മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തേയും വികാരവിചാരങ്ങളുടേയും മൂർത്തീഭാവമാണ് സാക്ഷാൽ രാവണൻ , പക്ഷേ അദ്ദേഹത്തെ വെറും നിഷ്ഠൂരനാക്കി മാത്രമാണ് പലരും ചിത്രീകരിക്കുന്നത്. വളരെയധികം ഇഷ്ടമായി.
“സാഹിത്യം” ഇവിടെ പറയണ്ട കൈലാസാ… പണി പാളും… ??
???
നന്ദി കൈലാസനാഥന് ???
Ho yaaa…. poli vibe✌ nashtta pranayam ennum vere level alle ….?
അല്ല പിന്നെ ❤?❤
മനോഹരം ചെറുതെങ്കിലും മനസ്സുതൊട്ടു ❤
സ്നേഹം ❤
സ്നേഹം ❤❤❤
Super
Your words were dramatic?
താങ്ക്സ് ലൂസി ???
Nannayittund. Super
താങ്ക്സ് ???