വൈകീട്ട് അമ്പലത്തിലേക്കെത്തിയപ്പോൾ കൂട്ടുകാർ അവനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു… വരില്ലാന്ന് പറഞ്ഞവൻ വന്നു എന്നതുകൊണ്ട് കുറച്ചു പരിഹാസം… എങ്കിലും അവനുള്ളത് തന്നെ അവർക്കും സന്തോഷം…
അവന്റെ കണ്ണുകൾ, പക്ഷേ, അവളെ തിരയുന്ന തിരക്കിലായിരുന്നു… പട്ടുപാവാടയും ബ്ലൗസുമിട്ട മാൻപേടക്കണ്ണുകളെ അവൻ എല്ലായിടത്തും തിരഞ്ഞു…
അവളെ മാത്രമല്ല… അവളുടെ വീട്ടുകാരെയും കാണുന്നില്ല…
നിരാശനായി അവനിറങ്ങുമ്പോൾ, കൂട്ടുകാരുടെ കളിചിരികളൊന്നും അവന്റെ ചെവികളിൽ വീണില്ല…
മാനം മേഘാവൃതമായിരുന്നു…
തന്റെ മെത്തയിൽ ഉറങ്ങാതെ കിടക്കവേ… ജാലകത്തിനരികിൽ നിന്നാരോ വിളിക്കും പോലെ അവനു തോന്നി…
ആ ജാലകചില്ലിൽ മഴത്തുള്ളികൾ വന്നുവീണുണ്ടാകുന്ന ശബ്ദം ഒരു കരച്ചിലായി അവനു തോന്നി… അവനരികിലേക്കെത്തുമ്പോൾ… ഈറനോടെ ഒരിളം കാറ്റുവന്നു ആ ജാലകപാളിയേ അവനായി തുറന്നു കൊടുത്തു…
ഇരുളിൽ പാതയോരത്തു പെയ്യുന്ന മഴയുടെ ദൃശ്യം അവന്റെയുള്ളിലെ അനുരാഗത്തിന്റെ ആഴം കൂട്ടുവാൻ പോന്നതായിരുന്നു…
♥♥♥
???
Pere kettu usual cleashe sadhanm aakum karthi kodeswarnaya nayakan pedipiche premiche premathil mukkana parupadi.but vayichappol ishtayi…nalla sahitya Maya rajana….valare ishtayi
Lokam un expected mrg num feelgood mode num addict aane saho…..pinne ishtammullathalle vayikua
???
നന്ദി ശരത് ???
ഒരു പാട് നാളുകൾക്ക് ശേഷം സാഹിത്യാംശം ഉള്ള ഒരു കഥ വായിക്കുവാൻ പറ്റി , കൂടാതെ അതിലൊളിഞ്ഞ് കിടക്കുന്ന അന്തരികാർത്ഥങ്ങൾ അനിതരസാധാരണം. രാവണൻ അതേ അവൻ കലാകായിക വിദ്യ, ജ്ഞാനം എന്നു വേണ്ട എല്ലാ ത്തിലും തികഞ്ഞവൻ തന്നെ. മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തേയും വികാരവിചാരങ്ങളുടേയും മൂർത്തീഭാവമാണ് സാക്ഷാൽ രാവണൻ , പക്ഷേ അദ്ദേഹത്തെ വെറും നിഷ്ഠൂരനാക്കി മാത്രമാണ് പലരും ചിത്രീകരിക്കുന്നത്. വളരെയധികം ഇഷ്ടമായി.
“സാഹിത്യം” ഇവിടെ പറയണ്ട കൈലാസാ… പണി പാളും… ??
???
നന്ദി കൈലാസനാഥന് ???
Ho yaaa…. poli vibe✌ nashtta pranayam ennum vere level alle ….?
അല്ല പിന്നെ ❤?❤
മനോഹരം ചെറുതെങ്കിലും മനസ്സുതൊട്ടു ❤
സ്നേഹം ❤
സ്നേഹം ❤❤❤
Super
Your words were dramatic?
താങ്ക്സ് ലൂസി ???
Nannayittund. Super
താങ്ക്സ് ???