മഴമേഘങ്ങളെ താലോലിച്ചു ഈറൻകാറ്റ് അവന്റെ മുടിയിഴകളെ താലോലിച്ചു കടന്നു പോയപ്പോൾ,. മേലെ പാറിനടന്ന മുകിലുകൾ അവന്റെ കവിളിൽ ആദ്യചുംബനം നൽകി…
പിറ്റേന്ന് രാവിലെ, സൂര്യദേവൻ നിദ്രക്ക് ഭംഗം വരുത്തിയതിൽ പ്രതിഷേധിച്ചാണ് അവൻ എഴുന്നേറ്റത്… അതിനു സൂര്യനെ സഹായിച്ചു, ജാലകങ്ങൾ മലർക്കേ തുറന്നിട്ട മാതാശ്രീയോട് ഒച്ചയെടുത്തു വരുമ്പോഴാണ്, അവൾ പിന്നെയും മുന്നിൽ…
“ഇവളിവിടെ തന്നെയാണോ താമസം…” ആത്മഗതം കുറച്ചു ഉറക്കെയായോ…
ഊറിച്ചിരിച്ചുകൊണ്ട്, അമ്മ കൊടുത്ത പട്ടുപാവാടയും വാങ്ങി അവൾ ഇറങ്ങവേ, തന്നെ നോക്കി കണ്ണുരുട്ടുന്ന അമ്മയേക്കണ്ടു രാവണൻ ഒന്ന് ചമ്മി.
അവനു വേണ്ടി അവൻ ഒന്നും ആഗ്രഹിച്ചിട്ടില്ല… ഒന്നിനും വാശി പിടിച്ചിട്ടില്ല…
പക്ഷേ… ആദ്യമായി ഇഷ്ടം തോന്നിയതിവളോടാണ്… ജാനകിയോട്…
ഒരസുരനായ തനിക്ക് അവളെ…
ഇല്ല, അവൾ പറഞ്ഞല്ലോ… അസുരൻമാരുടെയും ദേവന്മാരുടെയും വഴി ഒന്ന് തന്നെയാണെന്ന്…
♥♥♥
???
Pere kettu usual cleashe sadhanm aakum karthi kodeswarnaya nayakan pedipiche premiche premathil mukkana parupadi.but vayichappol ishtayi…nalla sahitya Maya rajana….valare ishtayi
Lokam un expected mrg num feelgood mode num addict aane saho…..pinne ishtammullathalle vayikua
???
നന്ദി ശരത് ???
ഒരു പാട് നാളുകൾക്ക് ശേഷം സാഹിത്യാംശം ഉള്ള ഒരു കഥ വായിക്കുവാൻ പറ്റി , കൂടാതെ അതിലൊളിഞ്ഞ് കിടക്കുന്ന അന്തരികാർത്ഥങ്ങൾ അനിതരസാധാരണം. രാവണൻ അതേ അവൻ കലാകായിക വിദ്യ, ജ്ഞാനം എന്നു വേണ്ട എല്ലാ ത്തിലും തികഞ്ഞവൻ തന്നെ. മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തേയും വികാരവിചാരങ്ങളുടേയും മൂർത്തീഭാവമാണ് സാക്ഷാൽ രാവണൻ , പക്ഷേ അദ്ദേഹത്തെ വെറും നിഷ്ഠൂരനാക്കി മാത്രമാണ് പലരും ചിത്രീകരിക്കുന്നത്. വളരെയധികം ഇഷ്ടമായി.
“സാഹിത്യം” ഇവിടെ പറയണ്ട കൈലാസാ… പണി പാളും… ??
???
നന്ദി കൈലാസനാഥന് ???
Ho yaaa…. poli vibe✌ nashtta pranayam ennum vere level alle ….?
അല്ല പിന്നെ ❤?❤
മനോഹരം ചെറുതെങ്കിലും മനസ്സുതൊട്ടു ❤
സ്നേഹം ❤
സ്നേഹം ❤❤❤
Super
Your words were dramatic?
താങ്ക്സ് ലൂസി ???
Nannayittund. Super
താങ്ക്സ് ???