“നീ… എന്താ… ഇവിടെ…” അവന്റെ ശബ്ദം ചിലമ്പിച്ചു…
“ഒന്നൂല്ല… നാളെ അമ്പലത്തിൽ ഉത്സവം കൊടിയേറാ… വരൂലേ…”
അവളുടെ പുഞ്ചിരി, അവന്റെ മറുപടി കേട്ടതും മാഞ്ഞു…
“ഉത്സവം ആഘോഷിക്കേണ്ടവർ ആഘോഷിക്കും, അസുരന്മാർക്ക് അമ്പലത്തിലെന്തു കാര്യം…”
അവൾ കുമ്പിട്ട മുഖവുമായി പതിയെ തിരിഞ്ഞു നടന്നു… കുറച്ചു മുന്നോട്ട് പോയി തിരിഞ്ഞവനെ നോക്കി…
അവനപ്പോഴും പെയ്യാറായ മേഘങ്ങളെ നോക്കി നിൽക്കുകയായിരുന്നു…
പുറകിൽ നിന്നവൾ വിളിച്ചു പറഞ്ഞു… “അതേ… അസുരന്മാർക്ക് അമ്പലത്തിൽ പ്രവേശനമില്ല എന്ന് ആരും പറഞ്ഞിട്ടില്ല… ദേവന്മാരുടെയും അസുരൻമാരുടെയും വഴി ഒരാളിൽ നിന്നാ തുടങ്ങുന്നേ… അതോണ്ടേ… നാളെ വൈകീട്ട് അമ്പലത്തിൽ ഞാൻ കാത്തിരിക്കും ഈ രാവണനെ…”
മറഞ്ഞ പുഞ്ചിരി പിന്നെയും മുഖത്ത് തെളിഞ്ഞത് അവൻ കണ്ടില്ല…
തന്റെ പിറകിൽ ഓടിമറയുന്ന പാദസരക്കിലുക്കത്തെ നെഞ്ചിലേറ്റി അവൻ നിന്നു…
♥♥♥
???
Pere kettu usual cleashe sadhanm aakum karthi kodeswarnaya nayakan pedipiche premiche premathil mukkana parupadi.but vayichappol ishtayi…nalla sahitya Maya rajana….valare ishtayi
Lokam un expected mrg num feelgood mode num addict aane saho…..pinne ishtammullathalle vayikua
???
നന്ദി ശരത് ???
ഒരു പാട് നാളുകൾക്ക് ശേഷം സാഹിത്യാംശം ഉള്ള ഒരു കഥ വായിക്കുവാൻ പറ്റി , കൂടാതെ അതിലൊളിഞ്ഞ് കിടക്കുന്ന അന്തരികാർത്ഥങ്ങൾ അനിതരസാധാരണം. രാവണൻ അതേ അവൻ കലാകായിക വിദ്യ, ജ്ഞാനം എന്നു വേണ്ട എല്ലാ ത്തിലും തികഞ്ഞവൻ തന്നെ. മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തേയും വികാരവിചാരങ്ങളുടേയും മൂർത്തീഭാവമാണ് സാക്ഷാൽ രാവണൻ , പക്ഷേ അദ്ദേഹത്തെ വെറും നിഷ്ഠൂരനാക്കി മാത്രമാണ് പലരും ചിത്രീകരിക്കുന്നത്. വളരെയധികം ഇഷ്ടമായി.
“സാഹിത്യം” ഇവിടെ പറയണ്ട കൈലാസാ… പണി പാളും… ??
???
നന്ദി കൈലാസനാഥന് ???
Ho yaaa…. poli vibe✌ nashtta pranayam ennum vere level alle ….?
അല്ല പിന്നെ ❤?❤
മനോഹരം ചെറുതെങ്കിലും മനസ്സുതൊട്ടു ❤
സ്നേഹം ❤
സ്നേഹം ❤❤❤
Super
Your words were dramatic?
താങ്ക്സ് ലൂസി ???
Nannayittund. Super
താങ്ക്സ് ???