അവസാനം ഒരു പാടവരമ്പിൽ വച്ചു, ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞ രാവണനോട് ഒരുവാക്കും പറയാതെ നിറമിഴിയാലൊരു നോട്ടമെറിഞ്ഞവൾ ഓടിയകലുമ്പോൾ, ഇനിയെന്ത് എന്നറിയാതെ നിൽക്കുകയായിരുന്നു അവൻ…
പിന്നീടുള്ള ദിനങ്ങളിൽ… പൂർണചന്ദ്രൻ പൊഴിക്കുന്ന പാൽനിലാവ് പോലും അവനു ചുട്ടുപൊള്ളുന്ന താപമായി തോന്നി…
മനസ്സിനെ അടക്കി നിർത്താൻ അവൻ മറന്നൊരു ദിനം… ആ മൺവഴിയിൽ അവൾക്ക് തടസമായി നിന്നുകൊണ്ടവൻ മറുപടിക്കായി തിരഞ്ഞപ്പോൾ…
അവനറിഞ്ഞില്ല, അവളുടെയാ അഞ്ജനമെഴുതിയ കണ്ണുകളിൽ കണ്ണുനീർത്തിളക്കത്തിന് പകരം, കുസൃതി നിറച്ചു വച്ചിരിക്കുന്നത്… അവളുടെ ചുണ്ടുകളിൽ പുഞ്ചിരി തിളങ്ങുന്നത്…
വാക്കുകളായി കേൾക്കാൻ ചെവിക്കൂർപ്പിച്ച അവന്റെ കണ്ണുകൾ അന്ധമായിരുന്നു… മനസ്സ് ശൂന്യമായിരുന്നു… അവളുടെ വാക്കുകൾ എന്തായാലും നെഞ്ചേറ്റാൻ അവൻ തീരുമാനിച്ചുറപ്പിച്ചിരുന്നു…
“മാറങ്ങോട്ട്… ഇനി ഇങ്ങനെ എന്നെ ശല്യപ്പെടുത്തിയാൽ ഞാൻ അച്ഛനോട് പറയും…”
വാക്കുകളാൽ കൂരമ്പുകൾ അവന്റെ കർണങ്ങളിലെയ്തുകൊണ്ട് അവൾ നടന്നകലവേ… അവനറിഞ്ഞില്ല അവളുടെ ഇടനെഞ്ചിനുള്ളിൽ അവനുള്ള സ്ഥാനം… അവളറിഞ്ഞില്ല അവന്റെ ചിതറിപ്പോയ ചിന്തകളും…
നാളുകളൊന്നിൽ മഴമേഘങ്ങൾ മൂടുപടമണിഞ്ഞ ആകാശത്തെ നോക്കി അവൻ നിൽക്കവേ… അവനൊരു വിളി കേട്ടു…
“രാവണാ…” തൊട്ടു പിന്നിൽ അവൻ കണ്ടത് പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ജാനകിയെ…
♥♥♥
???
Pere kettu usual cleashe sadhanm aakum karthi kodeswarnaya nayakan pedipiche premiche premathil mukkana parupadi.but vayichappol ishtayi…nalla sahitya Maya rajana….valare ishtayi
Lokam un expected mrg num feelgood mode num addict aane saho…..pinne ishtammullathalle vayikua
???
നന്ദി ശരത് ???
ഒരു പാട് നാളുകൾക്ക് ശേഷം സാഹിത്യാംശം ഉള്ള ഒരു കഥ വായിക്കുവാൻ പറ്റി , കൂടാതെ അതിലൊളിഞ്ഞ് കിടക്കുന്ന അന്തരികാർത്ഥങ്ങൾ അനിതരസാധാരണം. രാവണൻ അതേ അവൻ കലാകായിക വിദ്യ, ജ്ഞാനം എന്നു വേണ്ട എല്ലാ ത്തിലും തികഞ്ഞവൻ തന്നെ. മനുഷ്യമനസ്സുകളുടെ ചാഞ്ചാട്ടത്തേയും വികാരവിചാരങ്ങളുടേയും മൂർത്തീഭാവമാണ് സാക്ഷാൽ രാവണൻ , പക്ഷേ അദ്ദേഹത്തെ വെറും നിഷ്ഠൂരനാക്കി മാത്രമാണ് പലരും ചിത്രീകരിക്കുന്നത്. വളരെയധികം ഇഷ്ടമായി.
“സാഹിത്യം” ഇവിടെ പറയണ്ട കൈലാസാ… പണി പാളും… ??
???
നന്ദി കൈലാസനാഥന് ???
Ho yaaa…. poli vibe✌ nashtta pranayam ennum vere level alle ….?
അല്ല പിന്നെ ❤?❤
മനോഹരം ചെറുതെങ്കിലും മനസ്സുതൊട്ടു ❤
സ്നേഹം ❤
സ്നേഹം ❤❤❤
Super
Your words were dramatic?
താങ്ക്സ് ലൂസി ???
Nannayittund. Super
താങ്ക്സ് ???