“വേണ്ട സാർ ഭക്ഷണം മേടിച്ചു തന്നാലോ അതുമതി… എനിക്ക് ഒരു ഉപകാരം ചെയ്യാമോ ”
“എന്താ..”
“ഇവനെ സാർ കൊണ്ട് പോകുവോ… വളർത്താണ്ട ഏതേലും അനാഥാലയത്തിൽ ഏല്പിക്കണം… ഇവൻ ഇപ്പോൾ ഒന്നും അറിയാത്ത പ്രായം ആണ് വളർന്നു കഴിയുമ്പോൾ സ്വന്തം അമ്മ ഒരു വേശ്യ ആണന്നു അറിയുമ്പോൾ ചിലപ്പോൾ അവനത് സഹിക്കാൻ കഴിയില്ല… ”
എനിക്ക് ഒരു മറുപടി ഇല്ലായിരുന്നു പറയാൻ…
“നീ ഈ കാശ് വാങ്ങു… എന്റെ ഫോൺ നമ്പർ ഞാൻ തരാം… നിനക്ക് ഒരു പുതിയ ജീവിതം തുടങ്ങണമെന്നു തോന്നുമ്പോൾ എന്നെ വിളികാം… ”
അവളുടെ മറുപടിക്കു കാത്തുനിൽക്കാതെ ഞാൻ തിരികെ നടന്നു… അവളുടെ അവസ്ഥ എനിക്ക് മനസിലാവും… ഞാനും അഹ് അവസ്ഥ കടന്നു വന്നിട്ടുണ്ട്.. അന്ന് എന്റെ അമ്മയെ ഇതുപോലെ സഹായിക്കാൻ ആരുമില്ലായിരുന്നു… അതുകൊണ്ട് തന്നെ സമൂഹം എനിക്ക് ഒരു പേര് തന്നു വേശ്യയുടെ മകൻ….
ഞാൻ ഒന്ന് തിരിഞ്ഞു നോക്കി… അപ്പോഴും നിറഞ്ഞകണ്ണുകളോടെ അവൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…
Nb- തെറ്റുകൾ ഉണ്ടന്ന് അറിയാം… ക്ഷമിക്കണം
സ്നേഹത്തോടെ
വിച്ചൂസ് ❤
Superb ❤
താങ്ക്സ് ❤
Churukkam chila vakkukal kond orupad chinthipicha story.. keep writing with heart touching words man … with faithfully your fan boy Ezrabin ????
താങ്ക്സ് ബ്രോ ❤❤
ഉള്ളില്‍ പതിയുന്ന എഴുത്താണ് bro കുറച്ച് വാക്കുകളെ ullenkilum
താങ്ക്സ് bro
Simply superb❤️
താങ്ക്സ് ചേച്ചി ❤❤
ഏതാനും വാക്കുകളിൽ വേദനിപ്പിക്കാൻ അറിയാമല്ലേ…???
അങ്ങനെയൊകെ ചോദിച്ചാൽ വിഷമം ആയെങ്കിൽ സോറി bro
SUPER
Thanks❤
സൂപ്പർ
താങ്ക്സ്
❤️❤️❤️
❤
❤❤❤❤
❤
??? Nice
❤❤
❤
❤
First
Second❤
❣️❣️
❤❤❤