രാത്രിയുടെ കാമുകി
Author : വിച്ചൂസ്
യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു ഓരോ യാത്രയും പുതിയ അനുഭവങ്ങൾ..…ശെരിക്കും ഒരു പട്ടം പോലെ പറന്നു നടന്നു ജീവിക്കുന്നു…
യാത്രക്കു ഒടുവിൽ തിരികെ പോകാൻ വേണ്ടി ബസ് സ്റ്റോപ്പിൽ എത്തിയതായിരുന്നു ഞാൻ… രാത്രി ഏറെ ആയിരിക്കുന്നു…. ലാസ്റ്റ് ബസ് ഇനി ഉണ്ടോ എന്നറിയില്ല… എനിക്ക് കൂട്ടിനു സംഗീത വിരുന്നു ഒരുക്കി ഒരുകൂട്ടം കൊതുക്കുകൾ…
അങ്ങനെ ഇരിക്കെ എവിടെ നിന്നോ ഒരു കരച്ചിൽ കുറച്ചു കൂടി ശ്രെദ്ധിച്ചപ്പോൾ മനസിലായി അത് ഒരു കുഞ്ഞിന്റെ കരച്ചിൽ ആയിരുന്നു…. ഞാനാ ശബ്ദം കേട്ട ഭാഗത്തേക്കു ഓടി…
അവിടെ ഒരു ബസിന്റെ മുൻഭാഗത്തു ഒരു ചെറിയ തുണികെട്ടിൽ നിന്നാണ് കരച്ചിൽ… ഒരു കുഞ്ഞ്… ആൺകുട്ടി ആണ് അവന്റെ ശരീരത്തിൽ പല ഇടത്തായി കൊതുക്കുകൾ കടിച്ച പാട്… ശ്രെദ്ധിച്ച നോക്കിയപ്പോൾ ഒരു ഉറുമ്പ് അവന്റെ ദേഹത്തു കടിച്ചിട്ടുണ്ട്… ഞാൻ അവനെ പതുക്കെ എന്റെ നെഞ്ചിലേക്കു കിടത്തി….അപ്പോഴും അവൻ കരയുന്നുണ്ടായിരുന്നു….
ആരോ ഇറങ്ങി ഓടുന്ന ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്….ബസിന്റെ പിറകിൽ നിന്നു ഒരാൾ ഇറങ്ങി ഓടുന്നു….തന്റെ നഗ്നത മറച്ചുകൊണ്ട് ഒരു പെൺകുട്ടി എന്റെ മുന്നിൽ വന്നു….
“എവിടെ നിന്നു വന്നതാടാ കാലമാട നീ….രാവിലെ തൊട്ടു നിന്നു വൈകിട്ട് ആയപ്പോഴാ ഒരുത്തനെങ്കിലും വന്നത് പൈസ പോലും തന്നിട്ടില്ല…”
Superb ❤
താങ്ക്സ് ❤
Churukkam chila vakkukal kond orupad chinthipicha story.. keep writing with heart touching words man … with faithfully your fan boy Ezrabin ????
താങ്ക്സ് ബ്രോ ❤❤
ഉള്ളില്‍ പതിയുന്ന എഴുത്താണ് bro കുറച്ച് വാക്കുകളെ ullenkilum
താങ്ക്സ് bro
Simply superb❤️
താങ്ക്സ് ചേച്ചി ❤❤
ഏതാനും വാക്കുകളിൽ വേദനിപ്പിക്കാൻ അറിയാമല്ലേ…???
അങ്ങനെയൊകെ ചോദിച്ചാൽ വിഷമം ആയെങ്കിൽ സോറി bro
SUPER
Thanks❤
സൂപ്പർ
താങ്ക്സ്
❤️❤️❤️
❤
❤❤❤❤
❤
??? Nice
❤❤
❤
❤
First
Second❤
❣️❣️
❤❤❤