രാജവ്യൂഹം അധ്യായം 2
Author : നന്ദൻ
[ Previous Part ]
- കർണാടക ബെല്ലാരി കുപ്പം.
ബെല്ലാരി രാക്കമ്മ യുടെ കൊട്ടാര സധൃഷമായ ബംഗ്ലാവ്….അതിന്റെ ഗേറ്റിലേക് ഒരു ബ്ലാക്ക് കളർ c-ക്ലാസ്സ് ബെൻസ് വന്നു നിന്നു…
സെക്യൂരിറ്റി കാരൻ കാറിനടുത്തേക് ചെന്നതും അതിന്റെ ബ്ലാക്ക് കളർ വിന്ഡോ ഗ്ലാസ് താഴ്ന്നു
“”ആരാ.. ആരെ കാണാനാണ് വന്നത് “” സെക്യൂരിറ്റി കാരൻ തന്റെ സ്വതസിദ്ധമായ കന്നഡയിൽ ചോദിച്ചു
“രാക്കമ്മ “… ആഗഥൻ പറഞ്ഞതും
സെക്യൂരിറ്റികാരന്റെ നെറ്റിയിൽ ചുളിവ് വീണു
“നിങ്ങൾക്കു അപ്പോയിന്റ്മെന്റ് ഉണ്ടോ?? വണ്ടി പരിശോധികേണ്ടി വരും “
“യെസ്.. ഐ ഹാവ് അപ്പോയിന്മെൻറ്. “
“ഓക്കേ വൺ മിനുട്ട്…” സെക്യൂരിറ്റി കാരൻ അയാളുടെ പേരും വിവരങ്ങളും ചോദിച്ചതിന് ശേഷം സെക്യൂരിറ്റി ക്യാബിനിൽ ചെന്ന് ആർക്കോ ഫോൺ ചെയ്ത ശേഷം തിരികെ കാറിനടുത്തേക് വന്നു..
“Mr. അരവിന്ദൻ നിങ്ങളോട് ഉള്ളിലേക്കു ചെല്ലാൻ പറഞ്ഞു “
സെക്യൂരിറ്റി ഡ്രൈവിംഗ് സീറ്റിലേക് തല താഴ്ത്തി കൊണ്ട് അവൻ പറഞ്ഞു…
സെക്യൂരിറ്റി റിമോട്ട് ഞെക്കിയതും രണ്ടാൾ പൊക്കമുള്ള വലിയ ഇരുമ്പ് ഗെറ്റ് രണ്ടു സൈഡിലേക്കും സ്ലൈഡ് ചെയ്തു മാറി…. ബെൻസ് പതിയെ ഗേറ്റിനുള്ളിലേക് കടന്നതും ഗെറ്റ് പൂർവ സ്ഥിയിലേക് മടങ്ങുന്നത് റിയർവ്യൂ ഗ്ലാസ്സിലൂടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അരവിന്ദൻ കണ്ടു…
കല്ലു പാകിയ മുറ്റത്തു കൂടെ കാർ പതിയെ മുന്നോട്ടു ചലിച്ചു ആ വലിയ മതിൽ കെട്ടിന് ചുറ്റും നോക്കുക ആയിരുന്നു അരവിന്ദൻ… ഇതിനുള്ളിൽ നിന്നും എന്തെങ്കിലും സംഭവിച്ചാൽ… ഒരാൾ പോലും രക്ഷിക്കാൻ വരില്ല… കേട്ടിരിക്കുന്നത് വെച്ച് രാക്കമ്മ യാണ് ഈ നാട് ഭരിക്കുന്നത്… രാഷ്ട്രീയ കാരും മന്ത്രിമാരും ഒക്കെ രാക്കമ്മയുടെ കയ്യിൽ ആണ് അവർക്കു വേണ്ടതൊക്കെ കൊടുത്തു രാക്കമ്മ അവരെ കൂടെ നിർത്തിയിരിക്കുകയാണ് …
Kk ile nandhan thanne ano ee nadhan.
Anupallavi, janmaniyogam oke ezhuthiya
Yes the same ?
Ohhh man arinjilla arum paranjilla….
Mmm saramilla rand part um koodi orumichu vauichu aswadhikalo. Ee site il vere kadha ezhuthiyittundo
വീണ്ടും നന്നായിട്ടുണ്ട്.. ??? ആദ്യ ഭാഗത്തിന്റെ തുടർച്ച പോയിട്ടില്ല, എങ്കിലും ആവേശം കയറാനും മാത്രം ഒന്നും സംഭവിച്ചിട്ടില്ലാത്ത കൊണ്ട് വീണ്ടും അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.. ???
രാക്കമ്മയുടെ മടയിൽ ചെന്ന് വെല്ലു വിളിക്കാനും മാത്രം എന്ത് ബുദ്ധിമോശമാണ് അരവിന്ദന് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല. അകത്തേക്ക് കയറുമ്പോ തന്നെ അപകടം മനസിലായ സ്ഥിതിക്ക് ആള് തഞ്ചത്തിൽ പോകുമെന്ന ഞാൻ കരുതിയെ..! ???
പിന്നെ പുതിയ കഥാപാത്രം ചൈത്ര കൂടെ ഓസ്കർ …. അടിപൊളി ???, ഒന്നൊന്നര ഇൻട്രോ ആയിപ്പോയി. ??? സൊ രാക്കമ്മയുമായുള്ള കൌണ്ടർ അറ്റാക്കിന് അകത്തും ഒരാളുണ്ടാവാനുള്ള സാധ്യത തെളിഞ്ഞു കാണുന്നു??? അങ്ങനെ രണ്ടു ടീമിനകത്തും രണ്ടാൾക്കും ആളുള്ള വായനക്കാരെ എഡ്ജ് ഓഫ് ദി സീറ്റിലേക്കു നയിക്കുന്ന കളിയാകുമോ ???
ഞെക്കിയതും , കടന്നതും , തുറന്നതും, കൊടുത്തതും .. സീൻ വിവരിക്കാൻ ഈ ടൈപ്പ് വാക്കുകൾ മുൻപൊന്നും നന്ദാപ്പിയുടെ കഥകളിൽ അധികമായി ഉപയോഗിച്ചതായി ഓർക്കുന്നില്ല.. എന്തോ ഒരു അസൗകര്യമാണ് ഇങ്ങനത്തെ വിവരങ്ങൾ വായിക്കാൻ, ഒരൊഴുക്കില്ലാത്ത പോലെ..
???
?♀️?♂️?♂️
“”രാക്കമ്മയുടെ മടയിൽ ചെന്ന് വെല്ലു വിളിക്കാനും മാത്രം എന്ത് ബുദ്ധിമോശമാണ് അരവിന്ദന് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല. അകത്തേക്ക് കയറുമ്പോ തന്നെ അപകടം മനസിലായ സ്ഥിതിക്ക് ആള് തഞ്ചത്തിൽ പോകുമെന്ന ഞാൻ കരുതിയെ..! ???””
സംശയം കറക്റ്റ് ആണ്.. പക്ഷെ അങ്ങനെ ഒരു സാഹചര്യത്തിൽ ഉള്ളിലെത്തുന്ന ഒരു ബിസ്സിനസുകാരൻ.. അവന്റെ ഉള്ളിലെ രക്തം തിളക്കും.. വിവേകത്തെ വികാരം കീഴടക്കുന്ന ചില നിമിഷങ്ങളിലൂടെ നമ്മളും കടന്നു പോവാറില്ലേ… പലപ്പോളും ആ സാഹചര്യം മറി കടന്ന ശേഷം ആവും ചിന്തിക്കുക അങ്ങനെ ചെയ്യേണ്ടതായിരുന്നു എന്നു… ഇവിടെയും അതെ സംഭവിച്ചുള്ളൂ…. പിന്നെ ചില വാക്കുകൾ പരാമർശിച്ചത്… സത്യത്തിൽ അതെഴുതി പോകുന്നതാണ്… എഴുതി കഴിഞ്ഞു രണ്ടാമത് വായിച്ചാൽ ഞാൻ തന്നെ ഡിലീറ്റ് ചെയ്യുന്ന ഒരു ശീലം ഉള്ളത് കൊണ്ട് ഈ കഥ എന്താണോ എഴുതുന്നത് അത് തിരുത്തൽ ഒന്നുമില്ലാതെ പബ്ലിഷ് ചെയ്യുന്നതാണ്… എങ്കിലും അസൗകര്യം ആകുന്ന പദങ്ങൾ വരാതിരിക്കാൻ കഴിവതും ശ്രമിക്കാം ??
ഇന്നാണ് രണ്ട് പർട്ടും വായിച്ചത് വളരെ നന്നായിട്ടുണ്ട് ആദ്യം നല്ല കൺഫ്യൂഷൻ ആയിരുന്നു കുറെ ക്യാരക്ടർസ് ഉള്ളത് കൊണ്ട് പിന്നെ ഒന്നൂടെ വായിച്ചപ്പോൾ ട്രാക്കിലയി.
അടുത്ത ഭാഗം വല്യ ലഗില്ലതെ തന്നാൽ നല്ല ഉപഗരമയെനെ?
ആരാധകൻ❤️
1st thirnnu kollam ketto setta ?
ഋഷി the great man i like him very much ???
eni second part kode vayiche vishadamaayi
oru vimarshanam tayarakkanam ??
കൂയ് നന്ദേട്ടോ….
തുടക്കത്തിലേ ചോയ്ക്കുന്നോണ്ട് ഒന്നും തോന്നല്ല് ?
എത്ര പാർട്ട് കാണും..???
എല്ലാം ഒരുമിച്ചിരുന്നു വായിക്കാനാണ്
അധ്യായം ഒരു 40യ്ക്കുള്ളിൽ
???
അപ്പൊ..വായിച്ചു വായിച് പോണം ന്ന്…ല്ലേ??
Ok
നിനക്ക് മനസിലാകുന്ന പോലെ പറഞ്ഞാൽ ഒരു 40 സെഞ്ച്വറി വരെ.. അങ്ങെനയാണ് നന്ദാപ്പി പറഞ്ഞതിന്റെ പൊരുൾ ???
എന്നെ ഇങ്ങനെ പ്രകോപ്പിക്കു ???എന്നാൽ ഞാൻ കുത്തിയിരുന്നു ഒരു 100കഥ എഴുതി പോസ്റ്റ് ചെയ്യും ??
സെഞ്ച്വറിയുടെ ഗുട്ടൻസ് പിടികിട്ടിയില്ല അല്ലെ. എന്തായാലും റംബൂട്ടാന് മനസിലാകും ???
ഇനിയിപ്പോ ഈ പ്രകോപനത്തിൽ നൂറെണ്ണം എഴുതിയാലും അതും ലോട്ടറി തന്നെ മാനെ ???
മുനി മാമാ….????
മൂപ്പർക്കെങ്കിലും അറിയാത്തതുണ്ട്…പറഞ്ഞു കൊടുക്കണ്ട ഇഞ്ഞി??
enikkke onnum manasilayilla ഋഷി anna
അത് വളരെ..വളരെ പഴയ കഥയാണ്??
setta njan first part vayikkuva
last comment edam
Ok?
അതെ…
ഇതും ജന്മനിയോഗം പോലെ complete ചെയ്ത കഥ ആണോ ?????
കംപ്ലീറ്റ് ചെയ്തത് അല്ല പക്ഷെ കുറച്ചു ഭാഗങ്ങൾ എഴുതിയത് ആണ്… അത് കൊണ്ട് തന്നെ കൃത്യമായി ഓരോ പാർട്ടും കിട്ടും
നന്ദേട്ടോ പൊളി ♥️♥️♥️♥️
Thank you
നന്ദേട്ടാ… ❤️
ഇന്നാണ് വായിക്കാൻ തുടങ്ങിയത് സംഭവം സെറ്റ് ആണ്…. ത്രില്ലടിപ്പിച് മുന്നോട്ട് പോകുന്നു. 23/36
ആരായാലും സംഭവം class ആണ് ?.
നല്ല ഫീൽ ഉണ്ട്. അടുത്ത ഭാഗം പെട്ടന്ന് താട്ടോ ?
സ്നേഹം ❤️
Thank you kuttappa
Beautiful again. Awaiting next part
Thank you neeha
Anupallavi ezuthiya nandhan aaano ith
അതെ
ബ്രോ അടിപൊളിയായിട്ടുണ്ട്. ??❤️
Waiting for next part ?(പെട്ടന്ന് തരണേ …. ???)
Thank you bro..
ആഹാ സൂപ്പർ ആയിട്ട് പോകുന്നുണ്ട്… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ??????
Thank you sujeesh ബ്രോ
ആഹാ സൂപ്പർ.. അടുത്ത് ഭാഗത്തിനായി കാത്തിരക്കുന്നു..
സ്നേഹത്തോടെ❤️
Thank you
❤❤❤
❤❤❤❤
?
❤❤
?
??
??❤❤
❤❤
adipoli nannayittund…kidu…
Thank you
????
പൊളിയായിട്ടുണ്ട്. ആരാണ് ചതിയൻ. കുറെ ചോദ്യങ്ങൾ ഉണ്ട്.ഉടൻ അടുത്ത ഭാഗങ്ങളും വരുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ കെട്ടടങ്ങിയ കനലും. ♥♥♥♥♥♥?
എല്ലാം വരും മന്നാഡിയാരെ…?
??❤?❤❤?
❤❤❤
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ♥♥♥♥♥♥♥♥♥♥❤❤❤❤❤♥❤❤❤?
❤❤❤❤
❤️?❤️
❤❤❤❤
kui…
❤❤❤