രണ്ട് വര 16

Views : 3373

കുട്ടി ആകാൻ ഛർദിക്കണം എന്നൊന്നും ഇല്ല ട്ടാ
ആദ്യമായിട്ട് പ്രേഗ്നെന്റ ആകാൻ പോകുന്ന അവളുടെ അഞ്ചാറ് പ്രസവം കഴിഞ്ഞ മട്ടിലുള്ള സംസാരം,,,,,,
ഓക്കേ ആയികൊട്ടെ
നിങ്ങള് പറയുന്ന പോലെ

നിന്റെ മുഖതെന്താടാ ഒരു കള്ള ചിരി
ഹേയ് ഒന്നുമില്ല
അങ്ങനെ ഞാനും ഒരു ഡാഡി കൂൾ ആകാൻ പോകുന്നത് ഓർത്തിട്ട് ചിരിച്ചതാ

ഹമ് ഓർത്തിരുന്നോ
ഇതെന്താ ചെയ്യേണ്ടത്
ആ സ്കെലും നീട്ടി അവളുടെ ചോദ്യം,
അതിങ്ങു തന്നെ
ഞാൻ എന്തെങ്കിലും ചെയ്തോളാം
അവളത് പാക്ക് ചെയ്ത അവന്റെ കയ്യിൽ കൊടുത്തു

സമയം പോയതറിഞ്ഞില്ല
10 മണികഴിഞ്ഞതെ ഉള്ളു.
അപ്പോഴാണ് ഇന്നലത്തെ കൂട്ടുകാരന്റെ ഫോൺ അവനെ തേടി വന്നത്

ഡാ എന്തായാടാ?
പോസിറ്റീവ് ആണോ?

കൂടെ ഉള്ള ചങ്കൻകന്മാരിൽ പെണ്ണ് കെട്ടിയ ഏക ഒരുത്തൻ ആയത് കൊണ്ടും ഒരു അച്ഛനും ആയത് കൊണ്ടും അവനോട് വളച്ച് കെട്ടൽ ഇല്ലാതെ കാര്യം പറഞ്ഞു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com