ഇവിടെ നിന്ന് ഇനി ട്രൈയിനും ഇല്ല. എങ്ങനെയെങ്കിലും അവിടെയ്ക്ക് വരാമെന്നു വിചാരിച്ചാൽ അച്ഛനു കുറച്ച് സീരിയസാണ് അവസ്ഥ.
ഹോസ്പിറ്റലിൽ നിന്നു വിളിച്ചിട്ട് ഞങ്ങളങ്ങോട്ടു പോകാൻ തുടങ്ങായിരുന്നൂ.. അമ്മയെ ഇവിടെ തനിച്ചാക്കി വരാനും പറ്റില്ലാലോ..”
ഫോണിലൂടെ മീരയുടെ തേങ്ങൽ അയാൾ കേൾക്കുന്നുണ്ടായിരുന്നൂ..
“നിമമോളുടെ അമ്മ മാത്രമല്ലേ കൂടെയില്ലാത്തത്.. അച്ഛൻ കൂടെതന്നെയുണ്ട്. താൻ വിഷമിക്കാതിരിക്ക്.. ഞാൻ കുറച്ചു കഴിഞ്ഞ് തന്നെ വിളിക്കാം..”
കാൾ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ തന്റെ പിന്നിൽ നിശബ്ദയായി നിൽക്കുന്ന നിളയെ അദ്ദേഹം ശ്രദ്ധിച്ചത്..അവൾ അയാളെ തന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നൂ..
താൻ ഇത്രയും കാലം മനപൂർവ്വം അവഗണിച്ച രണ്ടാനച്ഛനെ പിന്നീടങ്ങോട്ട് ഒളിഞ്ഞും മറഞ്ഞും അവൾ ശ്രദ്ധിക്കാൻ തുടങ്ങി..
രണ്ടാനച്ഛനെന്ന വെറുക്കപ്പെട്ട ആളിൽ നിന്നും ഒരേസമയം അച്ഛന്റെയും അമ്മയുടെയും പരിചരണം തന്റെ അനിയത്തിക്കു ലഭിക്കുന്ന കാഴ്ചകൾക്ക് നിള സാക്ഷ്യം വഹിച്ചൂ..
രക്തക്കറ പുരണ്ട കിടക്കവിരികളെല്ലാം കഴുക്കാൻ നനച്ചു വെച്ചതിനു ശേഷം അയാൾ നിമമോൾക്കരികിൽ വന്നിരുന്നൂ.
തങ്ങളുടെ അച്ഛനല്ലാതിരുന്നിട്ടും ഒരറപ്പും കൂടാതെ ഇതെല്ലാം ചെയ്യുന്ന അയാളെ ഏറെ കൗതുകത്തോടെ നിള വീക്ഷിച്ചു.. അന്നാദ്യമായി അയാളുടെ എല്ലാ പ്രവൃത്തികളും അവൾ ശ്രദ്ധയോടെ നോക്കികൊണ്ടിരുന്നൂ..
“അച്ഛേ.. എന്റെ കൈയിലെല്ലാം മഞ്ഞൾ പുരട്ടി തരുന്നതെന്തിനാ..?? മുടി പുകകൊള്ളന്നതും സ്വർണാഭരണങ്ങൾ ഇടുന്നതൊന്നും എനിക്ക് പതിവില്ലാല്ലോ.. പിന്നെന്തിനാ ഇതെല്ലാം എടുത്തു വെച്ചേക്കണേ..”
നിമമോളുടെ സംശയങ്ങൾക്കെല്ലാം മറുപടി പുഞ്ചിരിയിൽ ഒതുക്കി അയാൾ അവളുടെ മുടിയിലെല്ലാം എണ്ണ പുരട്ടി കൊടുത്തൂ..
pthiya kadha onnum illee………
പെരുമാറ്റം നന്നാവുമ്പോൾ ബന്ധങ്ങളും നന്നാവും, ഒരുപക്ഷെ പുനർജനിക്കും.
പക്ഷെ കഥയിൽ ചെറിയ ഫീലിങ്ങ്സ് കുറവുണ്ട്. കാരണം മോളുടെ കുറ്റപ്പെടുത്തലുകൾ ഒക്കെ അനുഭവിച്ച അച്ഛന്റെ കണ്ണീർ കഥയിൽ കണ്ടില്ല. അതോടെ ഉണ്ടെങ്കിൽ ഒന്നൂടെ പൊളിച്ചേനെ.
???
അഭിനന്ദനങ്ങൾ നീതു
സ്നേഹത്തോടെ
???
No word ❤️
???
ചേച്ചി നിങൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എല്ലാം പോളിയാണ് .ഒരു തുടർക്കഥ പെടച്ചൂടെ ?
Nokkam,.. Samayam varatte ??
Such a beautiful story ?☺️❤️
Such a touching n melting one
This reminds me of a similar incident shared by someone in reader’s digest magazine (qt old) where the guy realised the value of his step father at latter’s death bed ???
❤?❤
ഇതല്ല ഇവിടെ എഴുതേണ്ടത്…. മറ്റേതാ…. മറ്റേത്…. ഏത് തുടർക്കഥ….. ഒരു നല്ല അടിത്തറയുള്ള തുടർക്കഥ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു ♥️♥️♥️
Samayam Varumbol ??
Excellent Story… Well said..
Congratulations
Thankyu ❤
നന്നായിട്ടുണ്ട്♥️♥️
❤
വളരെ നല്ല കഥ. നല്ല തീം.❤
എപ്പോഴൊക്കെയോ എന്റെ കണ്ണും നനഞ്ഞു.
ആശംസകൾ ?
Thankyu nila ❤
ഇഷ്ടായി…
??????
കല്യാണം കഴിച്ചു 2 കുട്ടികൾ ഒക്കെ ആയിട്ട് comment തരാം,നിലവിൽ എനിക്കിതിൽ വലിയ ഫീൽ ഒന്നും കിട്ടിയില്ല?
അച്ഛൻ്റെ ആ ഒരു സന്തോഷവും സങ്കടവും ഒന്നും ഉൾക്കൊള്ളാനുള്ള പ്രായം ആയിട്ടില്ല അതാണ്?
❤️❤️❤️???
കഥ മോശമാണെന്നല്ലട്ടാ…..
❤️❤️❤️
???
കഥ പറയുന്നത് നിള ആയത് കൊണ്ടായിരിക്കാം , അതെ സമയം അച്ഛൻൻ്റേ വ്യൂ പോയിൻറ് ലൂടെ കഥ പറഞ്ഞു പോയിരുന്നെങ്കിൽ , അയാളുടെ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങൾക്ക് കുറച്ചു കൂടി ഇംപാക്ട് ഉണ്ടയെന്നെ. നിങ്ങൾക്ക് കിട്ടാതെ പോയ ഫീൽ ഒരു പക്ഷേ കിട്ടിയേനെ.
ഓതർ ഉടെ അനുവാദമില്ലാതെ ഇവിടെ സംസാരിച്ചതിന് ക്ഷമ ചോദിക്കുന്നു
സ്നേഹപൂർവം❤️❤️❤️❤️
Nalla abiprayam alle ? enthinanu kshama???
❤️❤️❤️
❤❤❤
Nalla kadha
❤
തന്റെ അവതരണ ശൈലി ഉഗ്രൻ ആണ്. ഒരിക്കലും വായനക്കാരെ ബോർ അടിപ്പിക്കുന്നു ഇല്ല. Thats nice ❤️.
And it is a valuable topic too. Your attempt is great.and finished with success
ഇനിയും നല്ല കൃഥികൾ പ്രധിഷിക്കുന്നു
Thankyu ❤
നീതു നന്നായിരുന്നു , ആനുകാലിക പ്രസക്തി ഉള്ള വിഷയം…. അതി മനോഹരം ആയി പ്രസെൻ്റ് ചെയ്തു..
പലരും പറയുവാൻ മടിക്കുന്ന വയസരിയിക്കുക അഥവാ The beginning of menstrual cycle എന്ന വിഷയം ഒരു മടിയും കൂടാതെ അവതരിപ്പിച്ചതിൽ Hats off ❤️
സ്നേഹത്തോടെ
മണവാളൻ
(കുറച് ദിവസം ഞാൻ airൽ ആയിരിക്കും തിരിച്ച് എത്തിയിട്ട് കാണാം)
താങ്ക്യു ❤
ലാലേട്ടൻ വരെ എയറിൽ കേറി പിന്നെയാണോ നീ….
Super story. e samayath pattiya oru story thannae
Yes ??
Good story ❤️✨
Thank you
❤❤❤??????
പറയാൻ വാക്കുകൾ ഇല്ല ❤
❤