യുദ്ധം [ Vishnu ] 117

അവർ ഒരുമിച്ചാണ് ഓഫീസിലേക്ക് പോയത്…അവർതമ്മിൽ വലിയ സംസാരം ഒന്നും ഉണ്ടായില്ല…എന്നാൽ പെട്ടെന്നാണ്‌ അവൾ ഒരു അമ്പലം അവിടെ കണ്ടത്…

 

“ഏട്ടാ അവിടെ ഒന്നു നിർത്തുമോ…”

 

അത് കേട്ട അവൻ വേഗം തന്നെ വണ്ടി അവിടെ നിർത്തികൊടുതു…അവൾ അമ്പലത്തിന്റെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുന്നത് അവൻ കണ്ടു നിന്നു…ഒരു ഹനുമാൻ ക്ഷേത്രം ആയിരുന്നു അത്…

 

അവൻ ആലോചിച്ചു..അവൾ  പല നേരങ്ങളിലും കുട്ടികലെ പോലെയാണ് പെരുമാറിയിരുന്നത്….അത് അവന് അവളോടുള്ള ഇഷ്ടം കൂട്ടി…അവൾ വേഗം തന്നെ പ്രാർത്ഥിച്ചു വണ്ടിയിൽ കയറി…

 

“ഇതെന്താ എന്നെ തന്നെ നോക്കി നിൽകുന്നേ..”

 

അവൾ ചോദിച്ചപ്പോൾ ആണ് അവൻ ആ ലോകത്തിൽ നിന്നും ഉണർന്നത്..

 

“നീ എന്താ എപ്പോഴും ലൈറ്റ് കളർ ഡ്രെസ്സുകൾ ആണല്ലോ ഇടറുള്ളത് അതെന്താ..”

 

അവന്റെ ചോദ്യം കേട്ട അവൾ ചിരിച്ചു…

 

“അത് എനിക്ക് ഡാർക് കളറുകൾ ഇഷ്ടമല്ല…”

 

അത് കേട്ടപ്പോൾ അവൻ ചിരിച്ചു….അവൻ വേഗം തന്നെ വണ്ടി വിട്ടു…

 

ഡെയിലി എക്‌സ്പ്രസിന്റെ റീജിയണൽ ഓഫീസിൽ ആയിരുന്നു അവൾക്കും അവനും ജോലി …അവൻ അവളെയും കൊണ്ടു വേഗം തന്നെ എഡിറ്ററുടെ അടുത്തേക്ക് പോയി..

17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.