യുദ്ധം [ Vishnu ] 117


വെറും കുറച്ചുനേരം കൊണ്ടു അമ്മുവിന് അവിടെയെല്ലാം ഇഷ്ടമായി..ഇന്നേവരെ കിട്ടാത്ത ഒരു അമ്മയുടെ സ്നേഹം വരെ ചിത്രയുടെ അമ്മയുടെ കയ്യിൽ നിന്നും അവൾക്ക് കിട്ടി…അവൾ നല്ല സന്തോഷത്തിൽ ആയിരുന്നു…ചിത്ര പോയ ശേഷം അവൾ കട്ടിലിലേക്ക് വീണു..യാത്രയുടെ ക്ഷീണം അവളെ പെട്ടെന്ന് തന്നേ ഉറക്കി…


 

“ആ കൊച്ചിന്റെ വീട് എവിടെയാ മോളെ…”

 

അടുക്കളയിൽ പണി എടുക്കുന്ന സമയത്താണ് ചിത്രയുടെ ‘അമ്മ  സ്മിത അവളോട്‌ ചോദിച്ചത്…

 

“അവൾക്ക് ആരും ഇല്ല അമ്മേ..അവൾ പഠിച്ചതും വളർന്നതും അവിടെയുള്ള ഓർഫനേജിലാ..”

 

അത് കേട്ട അവളുടെ അമ്മയ്ക്ക് സങ്കടം വന്നു..

 

“എന്തോ അപകടം ആയിരുന്നു..അവളുടെ മുൻപിൽ വച്ചാ അവളുടെ അമ്മ മരിച്ചത്….

 

“പാവം കുട്ടി…ഇത്ര ചെറിയ വയസിൽതന്നെ ഇങ്ങനെ ഒക്കെ…”

 

“ഭയങ്കര പാവം ആണ്..ആരെങ്കിലും ഒന്ന് ദേഷ്യപ്പെട് സംസാരിച്ചാൽ അപ്പൊ കരയും…ഒറ്റയ്ക്ക് പോകാനും അറിയാത്ത ആളോട് സംസാരിക്കാനും എല്ലാം പേടിയാ…”

 

“അത് നന്നായി നിന്നെ പോലെ അല്ലല്ലോ…”

 

അതും പറഞ്ഞു സ്മിത ചിരിച്ചു…

 


17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.