“കാണാൻ കൊള്ളാം… പിന്നെ നിന്റെ മതവും ..പാർട്ടി നിന്നെ ഒന്നും ചെയ്യില്ല.”
അതും പറഞ്ഞു അവൻ കാറിൽ കയറി ഇരുന്നു..
“എടാ മണി നിന്നോട് പല തവണ പറഞ്ഞിട്ടുണ്ട് ഈ രാഷ്ട്രീയം ഒന്നും എന്നോട് പറയേണ്ട എന്ന്…”
“അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല…നല്ല പെണ്ണ് ആണ്..വിട്ടു കളയേണ്ട….നീ എന്നെ ഒന്ന് ആ പാർട്ടി ഓഫീസിന്റെ മുന്നിൽ ആക്കിതാ… ഒരു ജാഥ ഉണ്ട്..”
“വാ..”അതും പറഞ്ഞു അവൻ വണ്ടി എടുത്തു..എന്നാലും അവന്റെ മനസ്സിൽ അവൾ അവൻ അറിയാതെ തന്നെ കയറിപ്പറ്റിയിരുന്നു…
ഇതേ സമയം അവൾ ചിത്രയുടെ വീട്ടിലെ ആൾക്കാരെ എല്ലാം പരിചയപെട്ടു… അവിടെ ഒരു പ്രായമായ ഒരു മുത്തശ്ശിയും പിന്നെ ചിത്രയുടെ അമ്മയും ആയിരുന്നു ഉണ്ടായിരുന്നത്..മാധവനും ചിത്രയ്ക്കും ഒരു അനിയൻ കൂടെ ഉണ്ടായിരുന്നു…മനു..അവൻ കൂട്ടുകാരുടെ കൂടെ ഇന്നലെ കറങ്ങാൻ പോയതായിരുന്നു..
പിന്നെ അവിടെ അവരുടെ വളർത്തു പട്ടിയും ഉണ്ടായിരുന്നു…ബ്രൂണോ…
അങ്ങനെ എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ അവളെയും കൊണ്ടു ചിത്ര മുകളിൽ അവൾക്ക് വേണ്ടി ഒരുക്കിയ മുറിയിലേക്ക് പോയി…അവരുടെ വീടിന്റെ മുകൾ നിലയിൽ ഒരു മുറി മാത്രമേ ഉണ്ടായിരുന്നുള്ളു..അത് അവൾക്ക് ചിത്ര നൽകി..
Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo
Ethenkilum orennam thirthu kannan patto
Premam theerthath appo njan alle ?
Premam inte climax evide bro ??
Premam climax evide bro ???
Waiting for asuran
♥️♥️♥️♥️♥️♥️♥️♥️♥️♥️
തുടക്കം കൊള്ളാം….
Waiting…..
സ്നേഹത്തോടെ LOTH….??
കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
WAITING!!!!!!!!!!!!
♥️
OK ?.
ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്
♥️vicharikathath palathum varaam ?
Kollam interesting ayiyittund
♥️
തുടക്കം കൊള്ളാം….
Waiting…..
സ്നേഹത്തോടെ LOTH….??