യുദ്ധം [ Vishnu ] 117

അവർ വേഗം തന്നെ അവന്റെ പുറത്തു നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിൽ കയറി…മാധവ് പെട്ടെന്ന് തന്നെ അവരുടെ വീട്ടിലേക്ക് വണ്ടി വിട്ടു….നല്ല തിരക്കുള്ള മുംബൈ നഗരത്തിലൂടെ നല്ല സമയം എടുത്താണ് അവർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞത്…അവൾ ആ തിരക്കുകൾ എല്ലാം ആദ്യമായി കാണുന്നതുപോലെ നോക്കി നിൽക്കുന്നതും അവൻ കണ്ടു…

 

അവൾക്ക് അതൊരു കൗതുകം ആയിരുന്നു…ആദ്യമായി ഒറ്റയ്ക്ക് ഒരു നഗരത്തിലേക്ക്…കൊന്നാലും വിടില്ല എന്നു പറഞ്ഞ സിസ്റ്ററിനെ ചിത്രയുടെ പേരും പറഞ്ഞാണ് അവൾ സമ്മതിപ്പിച്ചെടുത്തത്…ചെറുപ്പം തൊട്ട് അവളെ എവിടെയും ഒറ്റയ്ക്ക് വിടാറില്ലായിരുന്നു…എന്നാൽ ഇന്ന് അവൾ ആദ്യമായി സ്വാതന്ത്രത്തിന്റെ സുഖം അറിയാൻ തുടങ്ങി….

 

അവർ കുറെ നേരത്തെ യാത്രയ്ക്ക് ശേഷം മാധവിന്റെ വീട്ടിലെത്തി….അവളെ കണ്ടപ്പോൾ ആണ് ചിത്രയ്ക്കും ആശ്വാസം ആയത്…

 

ചിത്ര അവളെയും കൊണ്ട് അകത്തേക്ക് പോയി..അപ്പോഴാണ് മാധവിന്റെ പ്രിയ സുഹൃത്തു കഞ്ചൻ എന്ന മണി അവിടെ എത്തിയത്..

 

“അതേതാടാ ചിക്ക്.. കൊള്ളാലോ…”

 

അത് കേട്ട മാധവ് അവനെ നോക്കി…

 

“എടാ ചിത്രയുടെ കൂട്ടുകാരി ആണ്…പെര് അരുണിമ…”


17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.