യുദ്ധം [ Vishnu ] 117


മുംബൈ നഗരം

 

ഉച്ചയ്ക്ക് 3 മണിക്ക് തന്നെ ഛത്രപതി ശിവാജി ടെർമിനലിൽ തിരുവനന്തപുരം മുംബൈ എക്സ്പ്രസ് എത്തിയിരുന്നു….നല്ല തിരക്ക് ഉണ്ടായിരുന്നതുകൊണ്ടു തന്നെ ട്രെയിനിൽ നിന്നും എല്ലാരും ഇറങ്ങാൻ ബുദ്ധിമുട്ടി…

 

മാധവ് അവന്റെ പെങ്ങളുടെ സുഹൃത്തിനെ കൂട്ടാൻ വേണ്ടിയാണ് അവിടേക്ക് വന്നത്…അവൻ അവന്റെ അനുജത്തി പറഞ്ഞ സ്ഥലത്ത് തന്നെ നിന്നു…അപ്പോഴാണ് ട്രെയ്നിൽനിന്നും ഒരു പെണ്കുട്ടി വലിയ ട്രാവൽ ബാഗുമായി ഇറങ്ങിയത്…

 

ഒരു വെള്ള നിറമുള്ള ഷർട്ടും ഒരു നീല ജീൻസും ഒരു വെള്ള ഷൂസും ഇട്ടിരുന്ന അവൾ ട്രെയിനിൽ നിന്നും ഇറങ്ങി നോക്കുന്നത് മാധവ് കണ്ടു…മാധവ് പെട്ടെന്ന് തന്നെ അവളുടെ അടുത്തേക്ക് നടന്നു…

 

പെട്ടെന്ന് തന്നെ അവൻ അവളുടെ പുറകിൽ തട്ടി വിളിച്ചതും അവൾ പെട്ടെന്ന് ഞെട്ടി മാറി..

 

“സോറി…അരുണിമ അല്ലെ….”

 

അത് കേട്ട അവൾ അവനെതന്നെ നോക്കി..

 

“അതേ…മാധവ് “

 

“അതേ ഞാൻ ആണ് “

 

അപ്പോഴാണ് അവൾക്ക് ഒരു ആശ്വാസം വന്നത്…അവൾ അവന്റെ കൂടെ പുറത്തേക്ക് നടന്നു…അവൾ അവന്റെ കൂടെ തന്നെ ഒരു ചെറിയ കുട്ടിയെ പോലെ നടന്നു….അത് അവനും ശ്രദ്ധിച്ചു…


17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.