യുദ്ധം [ Vishnu ] 117

അവനെ കണ്ടതും അയാൾ ഞെട്ടിയിരുന്നു.. അയാളുടെ കണ്ണിൽ മുഴുവൻ പേടിയും ആശ്ചര്യവും നിറഞ്ഞുവന്നു..

 

അവൻ ഒന്നും പറയാതെ കയ്യിൽ ഉള്ള ചുറ്റിക ശേഖറിന്റെ കെട്ടിയിട്ട കയ്യിലേക്ക് ആഞ്ഞടിച്ചു.. എല്ലു പൊട്ടുന്ന ശബ്ദം രണ്ടുപേരും കേട്ടു.. വേദന കൊണ്ട് ശേഖർ അലറിയെങ്കിലും ആ കരച്ചിൽ പുറത്തേക്ക് വന്നില്ല..

 

അയാൾ പേടിയോടെ അവനെ നോക്കി..കെഞ്ചാൻ വേണ്ടി അയാൾ ശ്രമിച്ചെങ്കിലും അയാൾക്ക് അതിനു കഴിയുന്നുണ്ടായിരുന്നില്ല

 

കുറച്ചു നിമിഷം കൊണ്ട് തന്നെ അയാളുടെ കൈ കാലുകളുടെയെല്ലാം എല്ലുകൾ അവൻ അടിച്ചു ഒടിച്ചിരുന്നു..

 

അയാളുടെ ബോധം ഇടയ്ക്ക് പോയെങ്കിലും അവൻ പിന്നെയും അയാളെ ഉണർത്തി.. കണ്ണുകൾ തുറന്ന അയാൾ വേദന താങ്ങാൻ കഴിയാതെ അവനെ ദയനീയമായി നോക്കി..

 

അപ്പോഴാണ് അവൻ ഒരു ഫോട്ടോയെടുത്തു അയാളുടെ മുഖത്തിന്റെ മുന്നിൽ കൊണ്ടുവന്നത്..

 

“ശേഖർ നിനക്ക് ഇവളെ അറിയുമോ..”

 

ആ ഫോട്ടോ കണ്ടതും അയാളുടെ പേടി വർധിച്ചു..

 

അത് അവൻ കണ്ടിരുന്നു…

 

“നിന്റെ മുഖത്തുനിന്നും അറിയാം നീ എത്രത്തോളം പേടിക്കുന്നുണ്ട് എന്ന കാര്യം.. നിന്റെ നരകിക്കൽ അവസാനിച്ചിട്ടില്ല..

 

നാളെ ഈ വീട്ടിലേക്ക് കയറി വരുന്ന നിന്റെ ആൾകാർ കാണാൻ പോകുന്നത് ഇതുവരെ ഉണ്ടായതിലും ഒരുപാട് മുകളിൽ ഉള്ള ഒരു കാര്യമാണ്.. ഓരോ തവണയും ചെയ്യുമ്പോ നമ്മൾ ആ ലെവൽ കൂട്ടി കൂട്ടി കൊണ്ടുവരണ്ടേ “

 

അതും പറഞ്ഞു അവൻ ചിരിച്ചു.. അവന്റെ ആ ചിരി കേൾക്കാൻ ആ വീട്ടിൽ ശേഖർ മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു…

 

തുടരും……


നിങ്ങളുടെ അഭിപ്രായം കമന്റ്‌ ആയി പറയേണ്ടതാണ്..

അസുരനും യുദ്ധവും ഒരുമിച്ച് കൊണ്ടുപോകാൻ ആണ് തീരുമാനം..

അസുരനും എഴുതികൊണ്ടിരിക്കുകയാണ്..

ഇഷ്ടമായാൽ ആ ഹൃദയം ചുകപിക്കാൻ ❤️ മറക്കല്ലേ

17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.