യുദ്ധം [ Vishnu ] 117

അയാൾ ഫോൺ എടുത്തു വിളിച്ചു..

 

“എന്താടോ.. എത്ര നാൾ ആയി ഇത്.. തന്റെ പോലീസിന് ഇയാളെ പിടിക്കാൻ പറ്റില്ലെങ്കിൽ പറയെടോ.. ചുണക്കുട്ടികളെ ഞാൻ ഇറക്കാം..

 

ഒരാഴ്ച.. അതിനുള്ളിൽ എല്ലാം അവസാനിക്കണം.. കേട്ടോഡോ..”

 

അതും പറഞ്ഞു അയാൾ ഫോൺ വച്ചു കഴിഞ്ഞനിമിഷമായിരുന്നു അയാളുടെ തലയിൽ ശക്തമായി അടി കിട്ടിയത്

 

അടിയുടെ ശക്തിയിൽ അയാൾ നിലത്തു വീണു…അയാളുടെ ബോധം പോകുന്നതിനു മുന്നേ അയാൾ കണ്ടത് അയാളുടെ നേരെ നടന്നു വരുന്ന ഒരു രൂപത്തെ ആയിരുന്നു..

 

പെട്ടെന്ന് തന്നെ അയാളുടെ ബോധം മറഞ്ഞു…

 

കുറച്ചു കഴിഞ്ഞ് കണ്ണുകൾ തുറന്ന ശേഖർ തന്നെ കസേരയിൽ കെട്ടി ഇട്ടിരിക്കുകയാണെന്നു മനസ്സിലായി.. അയാളുടെ രണ്ട് കൈകളും രണ്ടു കാലുകളും കസേരയിൽ കെട്ടിയിട്ട നിലയിൽ ആയിരുന്നു..

 

അയാളുടെ ദേഹത്തു ഒരു തുണിയും ഉണ്ടായിരുന്നില്ല.. അയാളുടെ അടിവസ്ത്രം അയാളുടെ വായയിൽ തിരുകിയ നിലയിൽ ആയിരുന്നു..

 

അയാൾ ശബ്ദം വയ്ക്കാൻ പോയതും ഒരാൾ അയാളുടെ മുന്നിൽ ഉള്ള കസേരയിൽ വന്നിരുന്നു..

17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.