“ഞാൻ ഈ കേസിന്റെ പുറകെ കുറച്ചായി നടക്കുന്നു..ഒരു രസം..അതിന്റെ ഭാഗം ആണ് ഇതെല്ലാം..ഈ ബോർഡിൽ കാണുന്നത് ആണ് മരിച്ചവർ..”
അവൾ ആ ബോർഡിലേക്ക് നോക്കി..
ആരുപേരുടെ ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നു.. അവൾ പെട്ടെന്നു തന്നെ അതിൽ നിന്നും കണ്ണെടുത്തു..
“എന്തെ നോക്കി നില്കാൻ ബുദ്ധിമുട്ട് ഉണ്ടോ..”
അതിനു അവൾ ചിരിക്കുക മാത്രം ചെയ്തു..
“ഏയ്.. എന്തോ അതൊക്കെ കാണുമ്പോൾ എന്തോ ഒരു പേടി.. എന്താ എന്ന് അറിയില്ല.. ഈ ചോരയും കൊലയും ഒന്നും എനിക്ക് ഇഷ്ടല്ല.. “
“എന്ത് പറ്റി പണ്ട് എന്തെങ്കിലും കണ്ടു പേടിച്ചിട്ടുണ്ടോ..”
“ഇല്ല.. അങ്ങനെ ഒന്നുമല്ല…ഞാൻ ഇതുവരെ അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും കണ്ടിട്ടില്ല.. പക്ഷെ എനിക്ക് എന്തെങ്കിലും പേടി ഉണ്ടെങ്കിൽ അത് ഒരു സാധനം മാത്രം ആണ്.. ചോര..”
അത് പറഞ്ഞു രണ്ടു പേരും ചിരിച്ചുകൊണ്ട് ആ മുറിയിൽ ഇരുന്നു..
________
ഇതേ സമയം നഗരത്തിന്റെ മറ്റൊരു ഭാഗത്ത്
ടിവി കണ്ടുകൊണ്ടു ഇരിക്കുകയായിരുന്നു ശേഖർ…വാർത്ത മുഴുവൻ നഗരത്തിൽ നടക്കുന്ന കൊലപാതക പരമ്പരയെ പറ്റി ആയിരുന്നു..
Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo
Ethenkilum orennam thirthu kannan patto
Premam theerthath appo njan alle ?
Premam inte climax evide bro ??
Premam climax evide bro ???
Waiting for asuran
♥️♥️♥️♥️♥️♥️♥️♥️♥️♥️
തുടക്കം കൊള്ളാം….
Waiting…..
സ്നേഹത്തോടെ LOTH….??
കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
WAITING!!!!!!!!!!!!
♥️
OK ?.
ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്
♥️vicharikathath palathum varaam ?
Kollam interesting ayiyittund
♥️
തുടക്കം കൊള്ളാം….
Waiting…..
സ്നേഹത്തോടെ LOTH….??