യുദ്ധം [ Vishnu ] 117

“അനന്തകൃഷ്ണൻ..അല്ല എന്താ ഒരു അന്വേഷണവും ആലോചനയും ഒക്കെ..എന്തെങ്കിലും ചിന്തിച്ചു കൂട്ടുന്നുണ്ടോ..”

 

അത് കേട്ടതും അവൾ ചിരിച്ചു..

 

“ഒന്നുമില്ല…ഒരേ സ്ഥലത്തു പണി എടുക്കുന്ന ആൾ അല്ലെ..അപ്പൊ ഒന്നു അറിയാൻ ഉള്ളൊരു ഇത്..”

 

അതും പറഞ്ഞു അവൾ പുറത്തേക്ക് നോക്കി ഇരുന്നു..

 

അവൾ വീട്ടിൽ എത്തിയപ്പോൾ താഴേ അവരുടെ കൂടെ ഇരുന്നു ഭക്ഷണവും കഴിച്ചു .

ശേഷം അവൾ മുകളിൽ അവളുടെ മുറിയിൽ പോയി കിടന്നു..

 

എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആണ് ഡോറിൽ ഒരു മുട്ടൽ അവൾ കേട്ടത്..അവൾ ഡോർ തുറന്നു നോക്കിയപ്പോൾ അത് മാധവ് ആയിരുന്നു.

 

“നീ ഉറങ്ങിയില്ലല്ലോ..വാ..ഒരു കാര്യം ഉണ്ട്..”

 

അതും പറഞ്ഞു മാധവ് നടന്നു..ഉറക്കച്ചടവിൽ അവൾ എഴുന്നേറ്റു അവന്റെ പുറകെ നടന്നു..അവൻ വീട്ടിലെ മറ്റൊരു റൂമിലേക് ആയിരുന്നു കയറിയത്..

 

റൂമിൽ അവൾ കയറിയതും അവൻ ടൂർ അടച്ചു.. അപ്പോഴാണ് അവൾ ആ മുറിയിൽ ഉള്ളത് ശ്രദ്ധിച്ചു കണ്ടത്..

 

മുഴുവനും ഫയലുകളും ബുക്കുകളും കൊണ്ടു നിറഞ്ഞ ഒരു മുറി.. അവൾ അപ്പോഴാണ് ഒരു ബോർഡ്  അവിടെ തൂക്കിയിട്ടത് കണ്ടത്..അവൾ ആ ബോർഡ് നോക്കി..അതിൽ കുറെ പേരുടെ ഫോട്ടോകൾ ഒട്ടിച്ചു വച്ചിരുന്നു.. അവൾ സംശയത്തോടെ അവനെ നോക്കി..

17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.