യുദ്ധം [ Vishnu ] 118

അത് കേട്ട മാധവ് അവളെ നോക്കി..

 

“ഒരു കാര്യം ചെയാം..ഞാൻ സഹായിക്കാം..പക്ഷെ പുറത്തു പറയരുത്..”

 

“കാര്യം ആയിട്ട്..”

 

അവൾ അത്ഭുതത്തോടെ ചോദിച്ചു.

 

“ഇതിൽ ഇപ്പൊ എന്താ ഇത്ര ഞെട്ടാൻ..നമുക്ക് ഒന്നു ട്രൈ ചെയ്തു നോക്കാഡോ..”

 

അത് കേട്ട അവൾക്ക് സന്തോഷം ആയി..അപ്പോഴാണ് അവൾക്ക് സന്തോഷമായത്..

 

“ഒരു കാര്യം ചോദിച്ചോട്ടെ..”

 

അവളുടെ ചോദ്യം കേട്ട അവൻ ഡ്രൈവിങ്ങിന്റെ ഇടയിൽ അവളെ നോക്കി..

 

“ചോദിച്ചോഡോ..എന്തിനാ ഇത്ര ഫോർമാലിറ്റി..”

 

“അതേ ഇന്ന് ഒരാളെ ഓഫീസിൽ കണ്ടു..ഒരു കണ്ണട ഒക്കെ വച്ച് ഇരിക്കുന്ന ഒരാൾ..അത് ആരാ ..ഞാൻ ഫ്രഷ് റൂമിൽ വച്ചു കണ്ടപ്പോ ഒന്നു ചിരിച്ചു.. എന്നാൽ ആള് മൈൻഡ് പോലും ആക്കാതെ നടന്നുപോയി..”

 

അത് കേട്ടതും അവൻ ചിരിക്കാൻ തുടങ്ങി..

 

“നീ വന്ന ദിവസം തന്നെ അവന്റെ മുന്നിൽ പോയി ചാടിയോ..”

 

“എന്തേ..”

 

“ഒന്നുമില്ല..അവൻ അങ്ങനെ തന്നെയാ..അധികം മിണ്ടാട്ടം ഒന്നുമില്ല…ഒരു വർക്ഹോളിക്…പണി എടുക്കാൻ ഉണ്ടായവൻ എന്നൊക്കെ പറയില്ലേ..അത് പോലെ..”

 

“ആളുടെ പേരെന്താ..”

17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.