യുദ്ധം [ Vishnu ] 117

അപ്പോഴാണ് ഒരാൾ അവളുടെ സൈഡിൽ വന്നു നിന്നത്..അയാൾ മുഖത്തുള്ള കണ്ണട ഊരി അയാളുടെ മുന്നിലുള്ള ടാപ്പിൽ നിന്നും വെള്ളം എടുത്തു മുഖം കഴുകി..

 

അവൾ അയാളെ നോക്കി ഒന്നു ചിരിച്ചു നോക്കിയെങ്കിലും അയാൾ മൈൻഡ് പോലും ചെയ്യാതെ അവിടെ നിന്നും ഇറങ്ങി പോയി..

അവൾക്ക് അത് അത്ര സുഖിച്ചില്ല.. അവൾ അവിടെയുള്ള ടിഷ്യൂ കൊണ്ടു മുഖം തുടച്ചു ഫ്രഷ് റൂമിൽ നിന്നും ഇറങ്ങി ..

 

 അവൾ വേഗം തന്നെ അവളുടെ കാബിനിൽ ഇരുന്നു അവളുടെ വർക് തുടങ്ങിയിരുന്നു ..അവൾ അയാൾ അവൾക്ക് കൊടുത്ത റിപ്പോർട്ട് ഒക്കെ തുറന്നു നോക്കി..

 

എന്നാൽ പെട്ടെന്ന് തന്നെ അതിൽ ഉണ്ടായിരുന്ന  ചിത്രങ്ങൾ കണ്ടതും അവൾ ആ റിപ്പോർട്ട് അടച്ചുവെച്ചു..അവളെകൊണ്ടു അത് നടക്കില്ല എന്നു അവൾക് മനസ്സിലായിരുന്നു..

 

വൈകുന്നേരം ഓഫീസിൽ നിന്നും മടങ്ങി വരുമ്പോൾ മാധവ് അവളോട്‌ അത് ചോദിക്കുകയും ചെയ്തു..

 

“അമ്മു നിനക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ..”

 

“അത് ഏട്ടാ എനിക്ക് ഈ കൊലപാതകവും അത് പോലെയുള്ള കാര്യങ്ങളും അത്ര പരിചയം ഇല്ല..പിന്നെ പേടിയും ആണ്…അപ്പൊ ആദ്യം തന്നെ എനിക്ക് തന്ന പണി ഈ കില്ലിംഗ്‌സ്നെപ്പറ്റി റിപ്പോർട്ട് എഴുതുക എന്നതാ…ഞാൻ ഇപ്പൊ എന്താ ചെയ്യുവാ..”

17 Comments

  1. Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo

  2. Ethenkilum orennam thirthu kannan patto

    1. Premam theerthath appo njan alle ?

      1. Premam inte climax evide bro ??

      2. Premam climax evide bro ???

  3. Waiting for asuran

  4. കർണ്ണൻ

    ♥️♥️♥️♥️♥️♥️♥️♥️♥️♥️

  5. തുടക്കം കൊള്ളാം….
    Waiting…..
    സ്നേഹത്തോടെ LOTH….??

  6. നിധീഷ്

    കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  7. WAITING!!!!!!!!!!!!

  8. ? നിതീഷേട്ടൻ ?

    ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്

    1. ♥️vicharikathath palathum varaam ?

  9. Kollam interesting ayiyittund

    1. തുടക്കം കൊള്ളാം….
      Waiting…..
      സ്നേഹത്തോടെ LOTH….??

Comments are closed.