മരിക്കുന്ന ആൾക്കാർ എങ്ങനെയുള്ളവർ ആണെന്ന് അറിയില്ലേ..ഈ മുംബൈ നഗരം തന്നെ കൈ വെളയിൽ കൊണ്ടു നടക്കുന്ന ആൾക്കാർ ആണ്..
ഇത്രയും വലിയ ബിഗ് ഷോട്‌സ് നെ കൊല്ലുന്ന ആളെ പറ്റിയുള്ള ഒരു ആർട്ടിക്കിൾ ..അതാണ് ഇപ്പൊ ആവശ്യം..അതുകൊണ്ടു അരുണിമ ഇത് ചെയ്യും..തനിക്ക് ആവശ്യമുള്ള ഹെല്പ് ഒക്കെ ഇവിടെ ഉള്ളവർ തരും.
അതിനു മുകളിൽ അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു.. വേറെ വഴി ഇല്ലാതെ അവൾക്ക് ആ കേസ് എടുക്കേണ്ടി വന്നു..
അരുണിമ എഡിറ്ററുടെ ക്യാബിനില്നിന്നും ഇറങ്ങിവരുന്നത് മാധവ് കണ്ടിരുന്നു..അവളുടെ മുഖം കണ്ടതും അവനു എന്തോ പ്രശ്നം ഉള്ളതായി തോന്നി..
അവൾ വേഗം തന്നെ ഫ്രഷ്‌റൂമിലേക്ക് കയറി അവിടെയുള്ള ടാപ്പ് തുറന്നു മുഖം കഴുകി..അവൾ അവളുടെ മുന്നിലുള്ള വലിയ കണ്ണാടിയിലേക്ക് നോക്കി..
അവളുടെ കണ്ണുകൾ ഒക്കെ ചുകന്നിരുന്നു…അവളുടെ മനസ്സിൽ പണ്ട് നടന്ന കാര്യങ്ങൾ ഓടിക്കൊണ്ടിരുന്നു..അവൾ ഓർക്കാൻ ആഗ്രഹിക്കാത്ത ആ കാലം.
പെട്ടെന്നാണ് ഒരാൾ ആ ഫ്രഷ്‌റൂമിന്റെ ഡോർ തുറന്നു അകത്തേക്ക് കയറിയത്.. വാതിൽ തുറകുന്ന ശബ്ദം കേട്ടതും അവൾ ആലോചനയിൽ നിന്നും ഉണർന്നു..
Broo evidenu oru vivaravum ellallo അസുരന്റെ bakki bhagam udanee kanumo
Ethenkilum orennam thirthu kannan patto
Premam theerthath appo njan alle ?
Premam inte climax evide bro ??
Premam climax evide bro ???
Waiting for asuran
♥️♥️♥️♥️♥️♥️♥️♥️♥️♥️
തുടക്കം കൊള്ളാം….
Waiting…..
സ്നേഹത്തോടെ LOTH….??
കൊള്ളാം നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️
WAITING!!!!!!!!!!!!
♥️
OK ?.
ആനന്ദ് ന് ഇതില് എന്തെളും ഒര് role കാണും ലേ ? വെയിറ്റിംഗ്
♥️vicharikathath palathum varaam ?
Kollam interesting ayiyittund
♥️
തുടക്കം കൊള്ളാം….
Waiting…..
സ്നേഹത്തോടെ LOTH….??