നിന്നേ അങ്ങനെ ത-ള്ളി പറയും എന്ന് തോന്നുന്നുണ്ടോ നിന്റെ നന്ദൻ……. അങ്ങനെ ആണോ നീ എന്നേ ക-ണ്ടത്…….. അവൻ അവളെ പൊ-തിഞ്ഞു പി-ടിച്ചു… അമ്മ ആ സമയം കൊണ്ടു വീടിന്റെ അകത്തേക്ക് കടന്നു ഇരുന്നു…….
നന്ദാ………….. പുറകിൽ നിന്നും ദേ-ഷ്യത്തോടെ ഉള്ള വിളി കേട്ടിട്ട് ആണ് അവൻ തിരിഞ്ഞു നോക്കിയത്….. ദേ-ഷ്യം കൊണ്ടു വി-റച്ചു നിൽക്കുന്ന അവന്റെ അമ്മയെ കണ്ടതും നന്ദൻ അവളിൽ നിന്നും മാ-റി……. യാമിനി പേ-ടിയോടെ അമ്മയെ നോക്കി……
നിനക്ക് നാ-ണം ഉണ്ടോടാ….. ഇനിയും ആ പെ-ണ്ണിന്റ പി-ന്നാലെ പോകാൻ……. ടീവിയിലൂടെ നാ-ട്ടുക്കാര് മൊത്തം ക-ണ്ടു…. എന്നിട്ടും ഈ ര-ണ്ടാംകെട്ട് കാരിയെ ആണോ നീ ചേ-ർത്ത് പി-ടിക്കുന്നെ……
എനിക്ക് പണ്ടേ ഈ കല്യാണത്തിനു താ-ല്പര്യം ഇ-ല്ലായിരുന്നു എന്നിട്ടും ഞാൻ നിന്റെ സന്തോഷത്തിനു വേണ്ടി ആയിരുന്നു….. അത് കൊണ്ടു മാത്രം ആണ് ഞാൻ ഇന്ന് അവിടേക്ക് തന്നെ വന്നത്….
ഇനി ഞാൻ ഇതു സ-മ്മതിക്കില്ല….
അമ്മ ഇതു എന്തൊക്കെയാ പറയുന്നേ…… നന്ദനു ഒരു പെ-ണ്ണ് ഉണ്ടെകിൽ അത് എന്റെ യാമിനി ആയിരിക്കും….
നിനക്ക് ഇത്രയായിട്ടും മ-തിയായില്ലെടി ഒ-രുമ്പട്ടോളേ…… എന്റെ മോനെ വ-ളചെടുത്തതു പോലെ നീ എന്റെ മോനെ എന്നിൽ നിന്നും അ-കറ്റാൻ നോക്കല്ലേ…… നീ ഒന്നും ഒരിക്കലും ഗു-ണം പി-ടിക്കില്ലടി…
നന്ദന്റെ അമ്മ കാ-ർക്കിച്ചു തു-പ്പി…… യാമിനി വാ പൊ-ത്തി ക-രഞ്ഞു…… ഒന്നും മിണ്ടാതെ അവൾ വിട്ടിലേക്ക് ഓ-ടി കേ-റി………
ഇപ്പോ തീരുമാനീക്കം നിനക്ക് അ-മ്മ വേണോ അ-വള് വേണോ എന്നു…….. കണ്ടു പി-ടിച്ച ബ-ന്ധം കൊള്ളാം… കാൽ കാ-ശിനു വ-ക ഇ-ല്ലാത്തവൾ….. അവളെ ത-ലയിൽ എടുത്തു വെ-ച്ചിട്ട് വേണം അവളുടെ ആ ചാ-വറായാ ത-ള്ളയെയും എന്റെ മോൻ നോക്കാൻ………… അവന്റെ അമ്മ എന്തൊക്കെയോ പറയാൻ തുടങ്ങി…….
അയൽക്കാർ എല്ലാവരും ഒത്തു കൂടി………
അത് കണ്ടതും നന്ദൻ അമ്മയെ പി-ടിച്ചു വ-ലിച്ചു ബൈക്കിൽ കേ-റ്റി ഇരുത്തി വ-ണ്ടി എടുത്തു…
അവന്റെ ദേ-ഷ്യം മുഴുവൻ ആ ബൈക്കിൽ തീ-ർത്തു…. അമ്മയെ അവിടെ ആക്കി ഒറ്റക്ക് വന്നാൽ ആ പാ-വത്തിനെയും അമ്മയെയും തെ-റി പറഞ്ഞു വി-ഷമിപ്പിക്കും എന്ന് അവനു അറിയാം…..
❤❤❤❤❤❤❤❤❤
പോ-ലീസ് സ്റ്റേ-ഷനിൽ നിന്നും നേരെ ഈശ്വർ വിട്ടിലേക്ക് വന്നു…….. അവൻ ചെ-യ്തു പോയ തെ-റ്റിൽ അവൻ ഒരിക്കലും സ-ങ്കടം തോന്നിയിരുന്നില്ല … അവൻ ആരെയും നോക്കാതെ അവന്റെ റൂമിലേക്ക് പടികൾ കേ-റി.. താഴെ നിന്നും അച്ഛൻ വിളിച്ചിരുന്നു എങ്കിലും അവൻ അത് ഒന്നും ശ്രദ്ധിചില്ല…..
കുറച്ചു കഴിഞ്ഞതും അവൻ താഴേക്ക് ഇറങ്ങി…..
ഇതേ ആത് കഥയിൽ നിന്നും അടിച്ചേ മാറ്റിയതാണ്. ആ കഥയുടെ നെയിം പറയുമോ.
എന്തുവാടെ, മറ്റുള്ളവരുടെ കൃതി മോഷ്ടിക്കുന്ന പരിപാടി നിർത്തിക്കൂടെ.
കമ്പിപ്പാരയെടുത്തു കക്കാനിറങ്ങുന്ന കള്ളന് നിന്നെക്കാൾ അന്തസ്സുണ്ടല്ലോടാ..
ഏത് കഥയാണ് bro
പേജ് കൂട്ട്… Egane ഇട്ടാൽ വെറുതെ ആണ്. മാക്സിമം പേജ് add ചെയ്തെ അപ്‌ലോഡ് cheyye?
ബ്രോ..?
❤️
എന്ത് പ്രഹസനമാണ് സജീ
അരുത് അബൂ അരുത് !