യാമിനി പരിണയം 1 [Kannan] 90

അവൾക്ക് അപ്പോൾ ഭൂമി പി-ളർന്നു പോയെങ്കിൽ എന്നു തോന്നി പോയി….. നന്ദൻ വരുമ്പോഴേക്കും അവൻ അവളുടെ ക-ഴുത്തിൽ താലി ചാർത്തിയിരുന്നു….

ഈശ്വർ കുങ്കുമം എടുത്തു അവളുടെ നെറ്റിയിൽ നീ-ട്ടി വരച്ചു……. വിജയി എന്നാ പോലെ അവളുടെ താലിയിൽ നോക്കി അവൻ പുഞ്ചിരിച്ചു.. അവൾ ഒരു ശില പോലെ നില്കനേ അവളെ കൊണ്ടു പറ്റിയിരുന്നുള്ളു…… അവളുടെ കണ്ണിൽ നിന്നും നി-ർത്താതെ കണ്ണുനീർ പോയി കൊണ്ടിരുന്നു…..

നന്ദൻ അവളുടെ രൂപം കണ്ടതോടെ അവന്റെ കാലുകൾക്കു ച-ലനം പോലും ഇല്ലന്ന് തോന്നി പോയി. അവന്റെ കണ്ണിൽ ന-നവ് പ-കർന്നു…..

അവൻ ദേ-ഷ്യം കൊണ്ടു വി-റച്ചു……

യാമിനിയുടെ അമ്മ അവളുടെ അടുത്തേക്ക് ഓ-ടി ചെന്നു….

അമ്മയെ കണ്ടതും അവൾ അമ്മയെ കെ-ട്ടിപിടിച്ചു കരഞ്ഞു……. നന്ദൻ ഈശ്വറിന്റെ അടുത്തേക്ക് ചെല്ലുന്നതിന് മുന്നേ മഹാദേവൻ അവന്റെ കോ-ളറിൽ പി-ടിച്ചു കവിളിൽ ആ-ഞ്ഞു ത-ല്ലി….

ഈശ്വറിന്റെ അമ്മ ജാനകി എല്ലാം കണ്ടു ഒന്നും പറയണോ ചെയനോ പ-റ്റാതെ നിന്നു…….

അപ്പോഴേക്കും ബാക്കി ഉള്ളവർ പലതും പറയാൻ തുടങ്ങിയിരുന്നു…. മീഡിയാസ് ഒരൊത്തരും ലൈവ് പോ-യികൊണ്ടിരുന്നു……….

ഒരു പെണ്ണിന്റ അ-നുവാദം ഇ-ല്ലാതെ അവളുടെ ക-ഴുത്തിൽ താലി ചാർത്താൻ നിനക്ക് എന്ത് അ-ധികാരം ഉണ്ടെടാ……. പറഞ്ഞു തീരലും ഒരുവട്ടം കൂടി മഹാദേവന്റെ കൈകൾ വീണ്ടും അവന്റെ കവിളിൽ പ-തിഞ്ഞു…… അപ്പോഴേക്കും പോ-ലീസ് അവിടേക്ക് വന്നു…… എല്ലാവരെയും നോക്കി ഈശ്വർ ഒന്ന് പു-ച്ഛിച്ചു അവരുടെ കൂടെ നടന്നു…… അവന്റെ മുഖത്തു ഒരു ഭാവ മാറ്റം പോലും ഉണ്ടായിരുന്നില്ല…..

അവരുടെ കൂടെ പോകുന്നതിനു മുന്ന് അമ്മയെ മു-റുകെ കെ-ട്ടിപിടിച്ചു ക-രയുന്ന യാമിനിയെ ഈശ്വർ തിരിഞ്ഞു ഒന്ന് നോക്കി…..

തുടരും……

Updated: June 4, 2021 — 8:52 am

13 Comments

  1. മായാവി

    കടപ്പാട് എങ്കിലു വേക്ക് ബ്രോ…..

  2. next part kanumo

  3. ഇത് pl ൽ ദേവരാഗം എന്ന പേരിൽ കംപ്ലീറ്റ് ആയ കഥ ആണ്.. ആ author തന്നെ ആണോ ഇത്

    1. ഇന്ദുചൂഢൻ

      Bro ee pl full form entha

      1. ethanu story plss click link

  4. Pl il എഴുതുന്ന ദേവിക ദേവി ആണോ നിങ്ങൾ ഇല്ലെങ്കിൽ ഇതും അവസാനം ഏറ്റടുത് വരും

    1. ഇത് അവരല്ല… അവർക്ക് ഈ സൈറ്റിനെപ്പറ്റി അറിയുകപോലും ഇല്ല…

  5. Nxt part varatte ….

  6. PL ലെ ദേവിക ദേവി എന്ന ഓതേർടെ ദേവരാഗം എന്ന കഥയാണല്ലോ ഇത്.
    അതിന്റെ ഓതേർ തന്നെയാണോ അതോ അടിച്ചു മാറ്റിയതോ..

  7. ഇതെന്താ വെള്ളരിക്കാ പട്ടണത്തിലെ കഥയൊ ….?

    അറിയാതെ അബദ്ധത്തിൽ വായിച്ചതാണ് ????????

  8. ബ്രോ നല്ല തുടക്കം ആയിട്ടുണ്ട്, അടുത്ത പാർട്ട് വരട്ടെ

  9. Enthu duranthamado aa panni cherukan venda avaludae bharthavayittu

Comments are closed.