യാമിനി പരിണയം 1 [Kannan] 90

ആ അമ്മയുടെ കണ്ണുകൾ മകൾ കല്യാണവേഷത്തിൽ ഇരിക്കുന്നത് കണ്ണ് നിറയെ കാണുകയായിരുന്നു…….അച്ഛന്റെ മ-രണ ശേഷം ആ സ്ത്രീ കഷ്ട്ടപെട്ടു ആണ് യാമിനിയെ വളർത്തിയത്. അവളുടെ ഏഴാo വ-യസിൽ ആണ് യാമിനിക്കു അവളുടെ അച്ഛനെ ന-ഷ്ട്ടം ആയതു..

അച്ഛന്റെ കു-ടി കാരണം സ്വന്തം ആയിട്ടു ഒരു വീട് പോലും അവർക്ക് ഉണ്ടാക്കാൻ പറ്റിയിരുന്നില്ല…

അത് കൊണ്ടു തന്നെ യാമിനിയുടെ പഠിപ്പ് അവിടെ അവസാനിച്ചു……. വിട്ടുജോലിക്ക് അമ്മയുടെ കൂടെ അ-വളും പോ-യി തുടങ്ങി…… അമ്മയ്ക്കും ജോലി ചെയ്യാൻ വ-യ്യാതെ ആയതോടെ യാമിനി തന്നെ ആയിരുന്നു വീട് നോക്കിയിരുന്നതു….. ഒരു ചെരുപ്പ് കടയിൽ ആദ്യം അവൾ നിന്നു….

അവിടെന്ന് കിട്ടുന്നത് വാ-ടക കാ-ശിനു പോലും തികയാതെ വന്നപ്പോൾ അവൾ അവളുടെ പ്രാ-യം പോലും നോക്കാതെ വിട്ടുജോലിക്ക് ഇറങ്ങി….

അല്ലെഗിലും എഴുതും വായനയും ഒന്നും അ-റിയാത്ത ഒരു പെ-ണ്ണിന് അതേ കിട്ടു…….. വഴിയരികിൽ വെച്ചു കണ്ട സൗഹൃദം എപ്പോഴോ പ്രണയത്തിൽ വഴി മാറി…..

അവളോട് ഉള്ള അവന്റെ പ്രണയം അവൻ അവളോട് പറയുന്നതിന് മുമ്പ് അവൻ ആദ്യം അവളുടെ അമ്മയോട് ആണ് പറഞ്ഞതു….. ഒരു സാധാരണക്കാരൻ ആയ നന്ദനു വലിയ ആർഭാട കല്യാണം ഒന്നിനും താല്പര്യം ഇല്ലായിരുന്നു….

അതിനു ഉള്ള പണവും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല….

അപ്പോഴാണ് മഹാദേവൻ അവരെ സഹായിചതു…..

യാമിനി അവനെ മൗനത്തിലൂടെ പ്രണയിച്ചു…….

ആ മി-ണ്ടാപൂച്ച പെ-ണ്ണിൽ നിന്നും അവന്റെ മാത്രം കാ-ന്താരി ആകാൻ നന്ദൻ ഏറെ കൊ-തിച്ചു……

അവന്റെ കൈകൾ അവളിൽ അ-മർത്തി പി-ടിക്കുമ്പോ അവൾ കണ്ണുകൾ അ-ടച്ചു ആസ്വദിച്ചു…. പെട്ടന്ന് ആണ് നന്ദന്റെ കൈയിൽ നിന്നും ആരോ യാമിനി കൈ ബ-ലം ആയി പി-ടിച്ചു വാ-ങ്ങുന്നതു…….

കൈയിൽ പി-ടിച്ച ആളുടെ മുഖം നോക്കിയതും അവൾ അത്ഭുതപെട്ടു…… അയാൾ എന്നേ വ-ലിച്ചു എഴുനെല്പിപ്പിച്ചു……… അവിടെ നിന്ന എല്ലാവരും എഴുന്നേറ്റു നിന്നു…. പൂജാരി പോലും ഇയാൾ എന്താ ചെയ്യാൻ പോകുന്നെ അറിയാൻ കണ്ണുകൾ വിടർത്തി….. കൈയിൽ നിന്നും കൂ-തറാൻ ശ്ര-മിക്കുന്തോറും അവൻ ബ-ലം പ്ര-യോഗിച്ചു…….. നന്ദൻ ഈശ്വറിന്റെ ക-ഴുത്തിൽ മു-റുകെ പി-ടിച്ചു………

കൈ എ-ടുക്കട **** മോനെ……. അവനിലെ മ-യക്കു മ-രുന്ന് അവനെ ചെ-കുത്താൻ ആക്കി മാറ്റിയിരുന്നു….. അവൻ നന്ദന്റെ നെ-ഞ്ചിൽ ആ-ഞ്ഞു ച-വിട്ടി വീ-ഴ്ത്തി… അത് കണ്ടു യാമിനി അവന്റെ അടുത്തേക്ക് പോകാൻ നിന്ന്… അത് കണ്ടു ദക്ഷൻ അവളെ പി-ടിച്ചു വ-ലിച്ചു കൊണ്ടു പോയി….

അവൾ എന്തെങ്കിലും ചിന്തിക്കുന്നതിന് മുന്നേ അവന്റെ കൊ-ലകയർ അവളുടെ ക-ഴുത്തിൽ അവൻ ചാ-ർത്തിയിരുന്നു…… അവൾ ഒന്നും മനസ്സിൽ ആകാതെ അവളുടെ നെ-ഞ്ചിൽ കി-ടക്കുന്ന താലിമാലക്കു നോക്കി…

Updated: June 4, 2021 — 8:52 am

13 Comments

  1. മായാവി

    കടപ്പാട് എങ്കിലു വേക്ക് ബ്രോ…..

  2. next part kanumo

  3. ഇത് pl ൽ ദേവരാഗം എന്ന പേരിൽ കംപ്ലീറ്റ് ആയ കഥ ആണ്.. ആ author തന്നെ ആണോ ഇത്

    1. ഇന്ദുചൂഢൻ

      Bro ee pl full form entha

      1. ethanu story plss click link

  4. Pl il എഴുതുന്ന ദേവിക ദേവി ആണോ നിങ്ങൾ ഇല്ലെങ്കിൽ ഇതും അവസാനം ഏറ്റടുത് വരും

    1. ഇത് അവരല്ല… അവർക്ക് ഈ സൈറ്റിനെപ്പറ്റി അറിയുകപോലും ഇല്ല…

  5. Nxt part varatte ….

  6. PL ലെ ദേവിക ദേവി എന്ന ഓതേർടെ ദേവരാഗം എന്ന കഥയാണല്ലോ ഇത്.
    അതിന്റെ ഓതേർ തന്നെയാണോ അതോ അടിച്ചു മാറ്റിയതോ..

  7. ഇതെന്താ വെള്ളരിക്കാ പട്ടണത്തിലെ കഥയൊ ….?

    അറിയാതെ അബദ്ധത്തിൽ വായിച്ചതാണ് ????????

  8. ബ്രോ നല്ല തുടക്കം ആയിട്ടുണ്ട്, അടുത്ത പാർട്ട് വരട്ടെ

  9. Enthu duranthamado aa panni cherukan venda avaludae bharthavayittu

Comments are closed.