യാമിനി പരിണയം 1 [Kannan] 90

നീ എന്നേ ശരത്………. എനിക്ക് പോണം……

പ്ലീസ്….. നിനക്ക് എത്ര രൂപ വേണം എങ്കിൽ ഞാൻ തരാം…… എന്നേ ഒന്നു വെറുതെ വി-ട്….. ഇപ്പോ തന്നെ സമയം ഒരുപാട് വൈകി…….

അവിടെ എന്റെ ഈശ്വർ എനിക്ക് വേണ്ടി കാത്തു ഇരിക്കുന്നുണ്ടാകും…… എനിക്ക് പോണം…….

ശരത് ഒന്നു തിരിഞ്ഞു ധന്യയുടെ കവിളിൽ ആ-ഞ്ഞു ത-ല്ലി……… അവൾ വീ-ഴുന്നതിന് മുന്നേ അവൻ അവളെ പി-ടിച്ചു നിർത്തി…….

നാ-ണം ഉണ്ടോടി നിനക്ക്…. നീ ഒക്കെ ഒരു പെണ്ണ് ത-ന്നെ ആ-ണോ…… ഒരുത്തന്റെ കൊ-ച്ചിനെ വ-യറ്റിൽ ഇട്ടിട്ടു അവൾ വേറെ ഒ-രുത്തനേ കല്യാണം ക-ഴിക്കാൻ പോകുന്നെ… അത് ഞാൻ ജീ-വനോടെ ഉള്ളപ്പോൾ നടക്കില്ല…. അങ്ങനെ എന്റെ കുഞ്ഞു വേറെ ഒരുത്തനെയും അ-ച്ഛൻ എന്നു വി-ളിക്കണ്ട…..

അതിനു ഈ ശരത് മ-രിക്കണം…..

ഞാൻ നിന്നേ ഒരിക്കലും സ്നേ-ഹിചിട്ടില്ല ശരത്……. എനിക്ക് നിന്നേ ഒരു ഫ്രണ്ട്‌ ആയിട്ടേ കാണാൻ കഴിയു……

എന്നിട്ടു ആണോടി… മോളെ എന്റെ കു-ഞ്ഞു നിന്റെ വ-യറ്റിൽ വന്നത്………

ഞാൻ അപ്പോഴേ വിചാരിച്ചതാ ഈ നാ-ശത്തിനേ കൊ-ന്നു ക-ളയാം എന്നു….. അപ്പോഴേക്കും നീ എല്ലാ കാര്യവും അറിഞ്ഞു…. എനിക്ക് ഇപ്പോ എന്റെ ഈശ്വറിന്റെ അടുത്തേക്ക് പോണം… ഞാൻ സ്വപ്നം കണ്ട ജീവിതം എനിക്ക് ആ-ഘോഷിക്കണ്ണം… നിന്റെ കൂടെ വന്നാൽ എനിക്ക് അത് കി-ട്ടില്ല….. എനിക്ക് ഒരു ആഴ്ചയിൽ വേണ്ട ടോ-യ്ലറ്റ് പേപ്പർ വാങ്ങാൻ പോലും ഉള്ള കാ-ശ് നിന്റെ കൈയിൽ ഇല്ല… ആ നിന്റെ കൂടെ ആണോ ഞാൻ വരേണ്ടത്……. എന്റെ കാ-ശിനു അല്ലേ നീ കുറെ നാൾ ജീ-വിച്ചതു തന്നെ…… എപ്പോഴോ നിന്റെ ശ-രീരത്തെ ഞാൻ പ്ര-ണയിച്ചു… അതിൽ പ-റ്റി പോയി എല്ലാം….

അല്ലാതെ നിന്നേ ഞാൻ ഒരിക്കലും പ്ര-ണയിചിട്ട് ഇല്ല…. ഇനി പ്ര-ണയിക്കുക പോലും ഇല്ല…….

അവൾ പറയുന്ന ഓരോ കാര്യവും ശരത്തിന്റെ ദേ-ഷ്യം വ-ർദ്ധിച്ചു….. അവൻ അവന്റെ കൈകൾ ചു-രുട്ടി പി-ടിച്ചു……..

നിന്നേ പോലുള്ള വൃ-ത്തികെട്ടവളെ ആണലോ ഞാൻ സ്നേഹിചതു…. ആ എന്നോട് തന്നെ എനിക്ക് അ-റപ്പു തോന്നുന്നു… നിന്നേ എനിക്ക് വേണ്ട…

പക്ഷെ എന്റെ കു-ഞ്ഞിനെ എനിക്ക് വേണം……ഇതു ഒരു ന-ട്ടൽ ഉള്ള ആ-ണിന്റെ വാക്ക് ആണ്……. എന്റെ കു-ഞ്ഞിനെ വ-യറ്റിൽ ഇട്ടു നീ അവന്റെ സു-ഗിച്ചു വാ-ഴാം എന്നു നീ വിചാരിക്കണ്ടാ അതിനു ഞാൻ സ-മ്മതിക്കില്ല……

യൂ…… ധന്യ ശരത്തിന്റെ നേരെ വിരൽ ചൂണ്ടി….. ശരത്തു അവളെ പി-ടിച്ചു ഒരു റൂമിൽ അവളെ അ-ടച്ചു ഇ-ട്ടു…. അവൾ കുറെ ത-ട്ടി വിളിച്ചു എങ്കിലും അവൻ കേ-ൾക്കാത്ത പോലെ ഇരുന്നു….

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

നന്ദന്റെ കൈയിൽ മു-റുകെ പി-ടിച്ചു ഇരിക്കയിരുന്നു യാമിനി…. അവൻ ഒന്നുമില്ല എന്നു കണ്ണുകൾ അ-ടച്ചു കാ-ണിച്ചു…. അവൾ അവനെ നോക്കി പുഞ്ചിരിച്ചു…… അവൾ അമ്മയെ നോക്കി……

Updated: June 4, 2021 — 8:52 am

13 Comments

  1. മായാവി

    കടപ്പാട് എങ്കിലു വേക്ക് ബ്രോ…..

  2. next part kanumo

  3. ഇത് pl ൽ ദേവരാഗം എന്ന പേരിൽ കംപ്ലീറ്റ് ആയ കഥ ആണ്.. ആ author തന്നെ ആണോ ഇത്

    1. ഇന്ദുചൂഢൻ

      Bro ee pl full form entha

      1. ethanu story plss click link

  4. Pl il എഴുതുന്ന ദേവിക ദേവി ആണോ നിങ്ങൾ ഇല്ലെങ്കിൽ ഇതും അവസാനം ഏറ്റടുത് വരും

    1. ഇത് അവരല്ല… അവർക്ക് ഈ സൈറ്റിനെപ്പറ്റി അറിയുകപോലും ഇല്ല…

  5. Nxt part varatte ….

  6. PL ലെ ദേവിക ദേവി എന്ന ഓതേർടെ ദേവരാഗം എന്ന കഥയാണല്ലോ ഇത്.
    അതിന്റെ ഓതേർ തന്നെയാണോ അതോ അടിച്ചു മാറ്റിയതോ..

  7. ഇതെന്താ വെള്ളരിക്കാ പട്ടണത്തിലെ കഥയൊ ….?

    അറിയാതെ അബദ്ധത്തിൽ വായിച്ചതാണ് ????????

  8. ബ്രോ നല്ല തുടക്കം ആയിട്ടുണ്ട്, അടുത്ത പാർട്ട് വരട്ടെ

  9. Enthu duranthamado aa panni cherukan venda avaludae bharthavayittu

Comments are closed.