യാമിനി പരിണയം 1 [Kannan] 90

ബാക്കി ഉള്ളവരുടെ കല്യാണം നമുക്ക് ഇപ്പോ നടത്തം….. പൂജാരി അവരോടു ആയി പറഞ്ഞു…

അത് കേട്ടതും ഈശ്വറിന്റ മുഖം ദേ-ഷ്യം കൊണ്ടു ചു-വന്നു……. അവനു ആ നിമിഷം അതൊക്ക ത-ട്ടി തെ-റിപ്പിച്ചു പോണം എന്നു തോന്നിപോയി….

അങ്ങനെ എന്തെകിലും ചെയ്താൽ ചിലപ്പോൾ അവരുടെ സ്റ്റാറ്റസിനേ തന്നെ ബാ-ധിക്കും എന്നു അവനു തോന്നി… അതും അല്ലാ അച്ഛൻ ഒറ്റ ഒരാളു കാരണം ആണ് ഈ കല്യാണം പോലും…….

അവൻ അവിടെ നിന്നും എഴുനേറ്റു………

ഡ്രസിങ് റൂമിൽ കേറി…… മ-യക്കു മ-രുന്ന് എ-ടുത്തു അവന്റെ കൈയിൽ ഇ-ൻജെകിറ്റ് ചെയ്തു….. കുറച്ചു നേരം അവൻ കണ്ണുകൾ മു-റുകെ അ-ടച്ചു നിന്നു… ആ നിമിഷം അവനെ നോക്കി ഓരോന്ന് പ-റഞ്ഞവരുടെ മുഖം വന്നു……

അവൻ നേരെ വന്നു കതിർ മണ്ഡപത്തിൽ ഇരുന്നു………. അവന്റെ കണ്ണുകൾ ചു-വന്നു തു-ടുത്തു……… അവന്റെ മീ-ശ അവൻ തന്നെ വ-ലിച്ചു ക-ടിച്ചു പി-ടിച്ചു ഇരുന്നു….. അവൻ അവിടെ ഇരിക്കുന്തോറും അവന്റെ ഉള്ളിലെ ചെ-കുത്താൻ ഉണർന്ന് കൊണ്ടിരുന്നു………

അവൻ ചുറ്റും നോക്കി…… അവന്റെ സൈഡിൽ ഇരിക്കുന്ന ഒരു പെ-ണ്ണിൽ അവന്റെ കണ്ണുകൾ ഉ-ടക്കി…….. അവര് കൊടുത്ത രണ്ടു നീളം കൂടിയ മാലയും രണ്ടു വളയും ഒരു കുഞ്ഞു കമ്മലും ആയിരുന്നു ആകെ ഉള്ളത് ആ-ഭരണം……

അവളിൽ നിന്നും കണ്ണുകൾ വ-ലിക്കാൻ അവനു ആയില്ല……. മുഖത്തു ഒരു ചാ-യയും ഇല്ലാതെ ഒരു ചെറു പുഞ്ചിരിച്ചു ഇരിക്കുന്നവലെ അവൻ ഉറ്റു നോക്കി….. അവൾ അവളുടെ പ്രതിസുധവരന്റെ കൈയിൽ മു-റുകെ പി-ടിച്ചു ഇരിക്കുന്നതു കണ്ടതും അവനിലെ ചെ-കുത്തനേ ഉണർത്തി…. ബാക്കി ഉള്ളവർ എല്ലാവരും അവരവരുടെ കല്യാണം നടക്കുമോ എന്നു പേ-ടിച്ചു നിൽക്കുമ്പോൾ അവൾ മാത്രം അവളുടെ കാര്യത്തിൽ ഒതുങ്ങി നിൽക്കുന്നതു കണ്ടതും അവനു ദേ-ഷ്യം വന്നു……..

സമയം വൈകും എന്നു കണ്ടതും ഈശ്വറിനേ മാറ്റി നിർത്തി ബാക്കി ഉള്ളവരുടെ കല്യാണം നടക്കെട്ടെ എന്നു പറഞ്ഞു….. അത് കേട്ടതും അവൻ ഇരിക്കുന്ന സ്ഥലത്തു നിന്നു എഴുനേറ്റു……

മഹാദേവൻ ധന്യയുടെ അച്ഛന്റെ അടുത്ത് പോയി ക-യർത്തു സംസാരിച്ചു….. അയാളെ ഇങ്ങനെ നാ-ണം കെടുത്തിയതിനു മഹാദേവൻ അയാളുടെ ഷർട്ടിൽ മു-റുകെ പി-ടിച്ചു വ-ലിച്ചു….

അപ്പോഴേക്കും മഹാദേവന്റെ അനിയൻ സൂര്യദേവൻ അയാളെ പി-ടിച്ചു മാ-റ്റി….. സൂര്യദേവനു ഒരു മകനും മകളും ആണ്….. മകൾ ലക്ഷ്മി കല്യാണം കഴിച്ചു ലണ്ടനിൽ സെറ്റിൽഡു ആണ്…. പിന്നെ ഉള്ളത് ഒരു മകൻ കേശവ്…

സൂര്യദേവൻ അയാളെ പി-ടിച്ചു മാറ്റി ഒരു സഥലത്തു കൊണ്ടു ഇരുത്തി…….

ചേട്ടൻ ഇങ്ങനെ അയാൽ ഇങ്ങനെയാ…… ഇതു നടക്കാതെ ഇരുന്നത് തന്നെ നന്നായി… ഏട്ടൻ തന്നെ അല്ലേ എന്നോട് പറഞ്ഞെ ഏട്ടന് ആ കൊ-ച്ചിനെ ഇഷ്ട്ടം അല്ലെന്ന്…. അനേഷിച്ചപ്പോൾ നല്ലത് ഒന്നും അല്ലാ കേട്ടത് എന്നു പിന്നെ എന്താ…..

ഏട്ടൻ ഇങ്ങു വന്നേ നമ്മുടെ ഈശ്വറിനു അവളെക്കൾ നല്ല ഒരു കൊ-ച്ചിനെ കിട്ടും……..ഏട്ടൻ ഇപ്പോ അങ്ങോട്ട്‌ ചെല്ലു….അതും പറഞ്ഞു സൂര്യദേവൻ അങ്ങോട്ട് നടന്നു…

???????????

Updated: June 4, 2021 — 8:52 am

13 Comments

  1. മായാവി

    കടപ്പാട് എങ്കിലു വേക്ക് ബ്രോ…..

  2. next part kanumo

  3. ഇത് pl ൽ ദേവരാഗം എന്ന പേരിൽ കംപ്ലീറ്റ് ആയ കഥ ആണ്.. ആ author തന്നെ ആണോ ഇത്

    1. ഇന്ദുചൂഢൻ

      Bro ee pl full form entha

      1. ethanu story plss click link

  4. Pl il എഴുതുന്ന ദേവിക ദേവി ആണോ നിങ്ങൾ ഇല്ലെങ്കിൽ ഇതും അവസാനം ഏറ്റടുത് വരും

    1. ഇത് അവരല്ല… അവർക്ക് ഈ സൈറ്റിനെപ്പറ്റി അറിയുകപോലും ഇല്ല…

  5. Nxt part varatte ….

  6. PL ലെ ദേവിക ദേവി എന്ന ഓതേർടെ ദേവരാഗം എന്ന കഥയാണല്ലോ ഇത്.
    അതിന്റെ ഓതേർ തന്നെയാണോ അതോ അടിച്ചു മാറ്റിയതോ..

  7. ഇതെന്താ വെള്ളരിക്കാ പട്ടണത്തിലെ കഥയൊ ….?

    അറിയാതെ അബദ്ധത്തിൽ വായിച്ചതാണ് ????????

  8. ബ്രോ നല്ല തുടക്കം ആയിട്ടുണ്ട്, അടുത്ത പാർട്ട് വരട്ടെ

  9. Enthu duranthamado aa panni cherukan venda avaludae bharthavayittu

Comments are closed.