യക്ഷി പാറ [കണ്ണൻ] 140

എല്ലാവർക്കും നന്മകൾ വരട്ടെ…

എന്നു സ്വന്തം
രാഹുൽ

ഇതായിരുന്നു ആ ലേറ്ററിൽ…

എനിക്ക് അതു വായിച്ചു കഴിഞ്ഞപ്പോൾ തന്നെ എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി …

മഹേഷ് : ഋഷി ഞങ്ങൾ നിനക്കുള്ള ലെറ്റർ ഓപ്പൺ ചെയ്തില്ല നീ അതു വായിച്ചു നോക്കു ..

ഞാൻ ആ ലെറ്റർ വാങ്ങി പൊട്ടിച്ചു വായിക്കാൻ ആരംഭിച്ചു ..

പ്രിയപ്പെട്ട ഋഷി

നിന്നോട് ഇത് എങ്ങനെ പറയണം എന്നറിയില്ല, എന്റെ അവസ്ഥ അതായി പോയി …നീ എന്നോട് ക്ഷമിക്കണം ..

നമ്മൾ തുടങ്ങിയ ബിസിനസിൽ കൂടുതൽ മുതൽ മുടക്കം നീ തന്നെ ആണ് ചെയ്തിരിക്കുന്നത് ..കൂടാതെ എല്ലാ ഡോക്യൂമെന്റ്‌സ് നിൻറെ പേരിലാണ് ചെയ്തത് ..അതെല്ലാം നീ എന്റെ മേലെ വച്ച വിശ്വാസം കൊണ്ടാണെന്നു എനിക്കറിയാം…

അതു കൊണ്ടു ലാസ്റ്റ് month collection amount ഞാൻ എടുക്കുന്നു …എന്റെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ടാണ് ..

നീ എങ്ങനെ എങ്കിലും ഇതു അഡ്ജസ്റ് ചെയ്യും എന്നറിയാം …എന്നെ വെറുക്കരുത് …ഈ ക്യാഷ് ഒരിക്കൽ ഞാൻ തിരിച്ചു തരും ..

നല്ലൊരു ഭാവി ഞാൻ ആശംസിക്കുന്നു ..നല്ലതു മാത്രം നടക്കട്ടെ

എന്നു സ്വന്തം
രാഹുൽ

വായിച്ചു കഴിഞ്ഞതും ഞാൻ ഇടിവെട്ടേറ്റവനെ പോലെ ഞാൻ ആ മരത്തിനു ചുവട്ടിലേക്ക് വീണു….

28 Comments

    1. ❤️?

  1. , പേജ് കുട്ടി എഴുതാൻ നോക്കു ബ്രോ

    1. ശ്രമിക്കാം ബ്രോ…

      സമയം കിട്ടാറില്ല അതാണ് ചെറിയ പാർട്ടുകൾ അയയി ഇടുനെ..

      ?❤️??

  2. ?സിംഹരാജൻ

    Pwoli bakki poratte?❤

    1. തീർച്ചയായും ബ്രോ…❤️?❤️❤️

  3. തുടക്കം ഗംഭീരം…..
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ലയർ…. താങ്ക്സ് ബ്രോ..❤️?❤️?

      വായിച്ചതിൽ ഒരുപാട് സ്നേഹം…

  4. അടുത്ത ഭാഗം ഉടനെ ഉണ്ടാകും yann vicharikunnu

    1. തീർച്ചയായും ബ്രോ …വായിച്ചതിനു നന്ദി..❤️?❤️

  5. തുടക്കം നന്നായിട്ടുണ്ട്….. ഋഷി ഇനി എന്ത് ചെയ്യും എന്നറിയാൻ waiting…??

    1. താങ്ക്സ് ബ്രോ…❤️?❤️

  6. *വിനോദ്കുമാർ G*❤

    സൂപ്പർ കഥ ❤

    1. സ്നേഹം…??

  7. തൃശ്ശൂർക്കാരൻ ?

    അടിപൊളി ബ്രോ ?

    1. താങ്ക്സ് ബ്രോ…❤️?❤️

  8. നിധീഷ്

    അടിപൊളി… ഫ്രണ്ടായാൽ ഇങ്ങനെ തന്നെവേണം…. ഏതായാലും അടുത്ത പാർട്ട്‌ പോന്നോട്ടെ… ❤

    1. Thank u ..❤️??❤️

  9. nalla thudakkam baaki pooratte…

    1. Thank u…❤️??❤️

  10. ???…

    നല്ല തുടക്കം ?.

    1. താങ്ക്സ് ബ്രോ…?❤️?

  11. ഏക - ദന്തി

    കണ്ണപ്പാ …തുടക്കം നന്നായി ..അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro ..❤️??❤️

      അടുത്ത പാർട് പെട്ടെന്നു തരാം…

  12. അഗ്നിദേവ്

    ????? സുപ്പർ ബ്രോ.

    1. Thanks bro…❤️???

  13. Nice start brother…. adipoli aayitt kond po…. vishaalayitt ezhuth all the best✌️✌️✌️✌️

    1. Thanks bro ..❤️?❤️?

Comments are closed.