ഋഷി: ആ അറിയാം ..പക്ഷെ ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിലെ …അതു കഴിഞ്ഞിട്ടു തന്നെ ഇപ്പൊ ഒരു വർഷം കഴിഞ്ഞു കാണും ..അതിനു ഇപ്പൊ എന്താ !!
മഹേഷ് : അതു തന്നെ ആണ് പ്രോബ്ലെം ..അവൻ ആ ബന്ധം വിട്ടിലായിരുന്നു ..അവർ അതിനു ശേഷവും ആ ബന്ധം continue ചെയ്തിരുന്നു …അവൾ ഇപ്പൊ ഡിവോഴ്സ് ആണ് ,ഭർത്താവ് സത്യം അറിഞ്ഞപ്പോൾ അയാൾ mutual ഡിവോഴ്സിന് കേസ് ഫയൽ ചെയ്തു ..ഡിവോഴ്സ് കിട്ടിയപ്പോൾ അവൾ ഇവനെ presure ചെയ്യാൻ തുടങ്ങി ..പിന്നെ ആവൾക് ഇതെല്ലാം ചെയ്യാനായി കുറെ ക്യാഷ് ആവശ്യം വന്നപ്പോൾ അതെല്ലാം arrange ചെയ്തു കൊടുത്തത് ഇവനായിരുന്നു ..അവൻ നാട്ടിൽ നിന്നും മാത്രം ഏകദേശം 5 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ട് ..
കഴിഞ്ഞ ആഴ്ച്ച അവരെല്ലാം വീട്ടിൽ വന്നു പ്രശനം ഉണ്ടാക്കിയിരുന്നു ..പണം മടക്കി കൊടുക്കാൻ അവർ ഒരാഴ്ച സമയം ആണ് കൊടുത്തത് ..ഇതിനു പുറമെ അവൻ പാലക്കാട് ഉള്ള ചില ഫിനാൻസ് കാരുടെ കയ്യിൽ നിന്നും കടം വാങ്ങിയിട്ടുണ്ട് ..അതും ഏകദേശം 2,3 ലക്ഷം വരും …എല്ലാം കൂടെ കേട്ടപ്പോൾ അച്ഛനും അവന്റെ ചേച്ചിയും ഒരുപാട് വഴക്കു പറഞ്ഞു …അച്ഛൻ അവനെ തല്ലുകയും ചെയ്തു …
ഈ ഒരാഴ്ചകുള്ളിൽ ആ കടം എല്ലാം തീർക്കാതെ ഈ പടി ചവിട്ടരുത് എന്നു അച്ഛൻ പറഞ്ഞപ്പോൾ അവൻ ഇറങ്ങി പോയി …
പിന്നെ 3 ദിവസം മുന്നേ ആണ് തിരിച്ചു വരുന്നത് ..അന്നവൻ എല്ലാ കടവും വീട്ടി ഇനി ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല എന്നു പറഞ്ഞ കിടക്കാൻ പോയെ.. .
പിന്നെ രാവിലെ അവനെ വിളിക്കാൻ റൂമിൽ പൊയ’അമ്മ കാണുന്നത് രണ്ടു ലെറ്റർ ആണ് ,
ഒന്നു നിനക്കുള്ളതാണ് ..മറ്റേതു വീട്ടുകാർക്കും ..
വീട്ടുകാർക്ക് ഉള്ളതിൽ ഇതൊക്കെയാണ് എഴുതിയിരുന്നത്..
അമ്മേ ,അച്ഛാ, രാധിക ചേച്ചി …
ഞാൻ ചെയ്യുന്നത് തെറ്റാണോ എന്നെനിക്കു അറിയില്ല പക്ഷെ എന്റെ മുന്നിൽ വേറെ വഴിയില്ല ..ഞാൻ പോകുന്നു കൂടെ ഞാൻ അവളെയും കൂടുന്നു..
അച്ഛനോട് ഇന്നലെ പറഞ്ഞതു പോലെ എനിക്ക് എല്ലാ കടവും വീട്ടാൻ കഴിഞ്ഞില്ല ..രാഘവേട്ടന്റെ 2 ലക്ഷവും ,കരുണ ഫിനാസ് 1 ലക്ഷവും എനിക്കു വീട്ടാൻ കഴിഞ്ഞില്ല അതു അച്ഛൻ എന്റെ ഭാഗം കൊടുത്തോ പണയം വച്ചോ അതു കൊടുക്കുക …
പിന്നെ ഞങ്ങളെ ശപികരുത് …ഞങ്ങൾ ഇനി തിരിച്ചു വരുന്നതിനെ പറ്റി ആലോചിക്കുന്നില്ല
❤️
❤️?
, പേജ് കുട്ടി എഴുതാൻ നോക്കു ബ്രോ
ശ്രമിക്കാം ബ്രോ…
സമയം കിട്ടാറില്ല അതാണ് ചെറിയ പാർട്ടുകൾ അയയി ഇടുനെ..
?❤️??
Pwoli bakki poratte?❤
തീർച്ചയായും ബ്രോ…❤️?❤️❤️
തുടക്കം ഗംഭീരം…..
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…❣️
സ്നേഹത്തോടെ
കിംഗ് ലയർ
ലയർ…. താങ്ക്സ് ബ്രോ..❤️?❤️?
വായിച്ചതിൽ ഒരുപാട് സ്നേഹം…
അടുത്ത ഭാഗം ഉടനെ ഉണ്ടാകും yann vicharikunnu
തീർച്ചയായും ബ്രോ …വായിച്ചതിനു നന്ദി..❤️?❤️
തുടക്കം നന്നായിട്ടുണ്ട്….. ഋഷി ഇനി എന്ത് ചെയ്യും എന്നറിയാൻ waiting…??
താങ്ക്സ് ബ്രോ…❤️?❤️
സൂപ്പർ കഥ ❤
സ്നേഹം…??
അടിപൊളി ബ്രോ ?
താങ്ക്സ് ബ്രോ…❤️?❤️
അടിപൊളി… ഫ്രണ്ടായാൽ ഇങ്ങനെ തന്നെവേണം…. ഏതായാലും അടുത്ത പാർട്ട് പോന്നോട്ടെ… ❤
Thank u ..❤️??❤️
nalla thudakkam baaki pooratte…
Thank u…❤️??❤️
???…
നല്ല തുടക്കം ?.
താങ്ക്സ് ബ്രോ…?❤️?
കണ്ണപ്പാ …തുടക്കം നന്നായി ..അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro ..❤️??❤️
അടുത്ത പാർട് പെട്ടെന്നു തരാം…
????? സുപ്പർ ബ്രോ.
Thanks bro…❤️???
Nice start brother…. adipoli aayitt kond po…. vishaalayitt ezhuth all the best✌️✌️✌️✌️
Thanks bro ..❤️?❤️?