യക്ഷി പാറ [കണ്ണൻ] 140

എന്തായാലൂം അവനെ കുറിച്ചു അന്വഷിക്കുന്നതിനു മുൻപ് ഞാൻ എല്ലാ കമ്പനികളിലേക്കും വിളിച്ചു ചെക് submit ചെയ്യുന്നത് ബ്ലോക്ക് ചെയ്തു ..അതിനു ശേഷം 1 month അഡീഷണൽ ടൈം ചോദിച്ചു.. ഇതു വരെ ഇതു പോലെ ഉള്ള suitation വരാത്തത് കൊണ്ടും എന്റെ പേയ്മെന്റ്‌സ് ഒന്നും തന്നേ പെൻഡിങ് ഇല്ലാത്തതു കൊണ്ടും കമ്പനികൾ എല്ലാം അംഗീകരിച്ചു ..

അതിനു ശേഷം ഞാൻ രാഹുലിന്റെ വീട്ടിലേക്കു ചെന്നു …അവിടെ ആകെ മൂക അവസ്‌ഥ ആയിരുന്നു ..

ഞാൻ ചെല്ലുമ്പോൾ രാഹുലിന്റെ അച്ഛൻ വീടിനു പുറത്തു നിൽക്കുന്നു ..ചുറ്റും ആളുകൾ ഉണ്ട് ..അടുത്ത വീട്ടിലെ ആളുകൾ ആണെന്നു തോനുന്നു അദ്ദേഹത്തെ സമാധാനിപ്പിക്കുന്നുണ്ട്

രാഹുലിന്റെ അളിയനും ,അമ്മയും ചേച്ചിയും എല്ലാം വളരെ സങ്കടത്തിൽ ആയിരുന്നു …

പെട്ടെന്നു എനിക്ക് തോന്നി ഇനി അവൻ വല്ല കൈ അബദ്ധവും ചെയ്തോ …

ഞാൻ വേഗം രാഹുലിന്റെ അച്ഛന്റെ അടുത്തേക്ക് നടന്നു..

ഋഷി: അച്ഛാ എന്താ പ്രശനം ..രാഹുലിനെ വിളിച്ചിട്ട് കിട്ടുന്നുമില്ല ..ഇവിടത്തെ ഫോണിലേക്കു വിളിച്ചിട്ട് ആരും എടുക്കുന്നുമില്ല ..എന്താ എല്ലാവരും വിഷമിച്ചിരിക്കുന്നത്

രാഹുൽ father : അവനെ രണ്ടു ദിവസം ആയി കാണാനില്ല മോനെ …ഞങ്ങൾക്ക് എന്താ ചെയ്യണ്ടേ എന്നറിയില്ല ..അവൻ ഒരു ലെറ്റർ എഴുതി വച്ചിട്ടു പോയി ….എന്നാലും അവനു എങ്ങനെ തോന്നി എല്ലാവരെയും ചതിക്കാൻ..

അവന്റെ അച്ഛൻ അതും പറഞ്ഞു വീണ്ടും തലക്ക് അടിച്ചു കരയാൻ തുടങ്ങി ..അടുത്തുള്ള ആളുകൾ സാധാനിപ്പിക്കുന്നുണ്ട് എങ്കിലും പുള്ളി വീണ്ടും കരച്ചിൽ തന്നെയാണ് ..
അത്രയും വയസായ ഒരു വ്യക്തി അങ്ങനെ ചെയ്യുന്നത് കണ്ടു നിൽക്കാൻ എനിക്കായില്ല ..

ഞാൻ പതിയെ രാഹുലിന്റെ അളിയന്റെ അടുത്തേക്ക് നടന്നു

മഹേഷ് എന്നാണ് പുള്ളിയുടെ പേര് ആള് ഒരു ഓയിൽ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആണ്..

“മഹേഷേട്ട എന്താ പ്രശനം …എനിക്ക് ഒന്നും മനസിലായില്ല , എന്താ ഇവിടെ സംഭവിച്ചത് ..”

മഹേഷ് : ഋഷി ..അതു ആകെ പ്രശ്‌നമാണ് ..നമുക്കു കുറച്ചു മാറി നിന്നു സാംസരിക്കാം …

ഞങ്ങൾ കുറച്ചു മാറി ഒരു മരത്തിന്റെ തണലിലേക് മാറി നിന്നു

മഹേഷ് : ഋഷി ..അതു കഴിഞ്ഞ ആഴ്ച ഇവിടെ കുറച്ചു പ്രശനങ്ങൾ ഉണ്ടായിരുന്നു ,രാഹുൽ ഒരു പെണ്കുട്ടിയെ ഇഷ്ട പെട്ടിരുന്നത് നിനക്കു അറിയാലോ ..

28 Comments

    1. ❤️?

  1. , പേജ് കുട്ടി എഴുതാൻ നോക്കു ബ്രോ

    1. ശ്രമിക്കാം ബ്രോ…

      സമയം കിട്ടാറില്ല അതാണ് ചെറിയ പാർട്ടുകൾ അയയി ഇടുനെ..

      ?❤️??

  2. ?സിംഹരാജൻ

    Pwoli bakki poratte?❤

    1. തീർച്ചയായും ബ്രോ…❤️?❤️❤️

  3. തുടക്കം ഗംഭീരം…..
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ലയർ…. താങ്ക്സ് ബ്രോ..❤️?❤️?

      വായിച്ചതിൽ ഒരുപാട് സ്നേഹം…

  4. അടുത്ത ഭാഗം ഉടനെ ഉണ്ടാകും yann vicharikunnu

    1. തീർച്ചയായും ബ്രോ …വായിച്ചതിനു നന്ദി..❤️?❤️

  5. തുടക്കം നന്നായിട്ടുണ്ട്….. ഋഷി ഇനി എന്ത് ചെയ്യും എന്നറിയാൻ waiting…??

    1. താങ്ക്സ് ബ്രോ…❤️?❤️

  6. *വിനോദ്കുമാർ G*❤

    സൂപ്പർ കഥ ❤

    1. സ്നേഹം…??

  7. തൃശ്ശൂർക്കാരൻ ?

    അടിപൊളി ബ്രോ ?

    1. താങ്ക്സ് ബ്രോ…❤️?❤️

  8. നിധീഷ്

    അടിപൊളി… ഫ്രണ്ടായാൽ ഇങ്ങനെ തന്നെവേണം…. ഏതായാലും അടുത്ത പാർട്ട്‌ പോന്നോട്ടെ… ❤

    1. Thank u ..❤️??❤️

  9. nalla thudakkam baaki pooratte…

    1. Thank u…❤️??❤️

  10. ???…

    നല്ല തുടക്കം ?.

    1. താങ്ക്സ് ബ്രോ…?❤️?

  11. ഏക - ദന്തി

    കണ്ണപ്പാ …തുടക്കം നന്നായി ..അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro ..❤️??❤️

      അടുത്ത പാർട് പെട്ടെന്നു തരാം…

  12. അഗ്നിദേവ്

    ????? സുപ്പർ ബ്രോ.

    1. Thanks bro…❤️???

  13. Nice start brother…. adipoli aayitt kond po…. vishaalayitt ezhuth all the best✌️✌️✌️✌️

    1. Thanks bro ..❤️?❤️?

Comments are closed.