ആ ഐഡിയ എനിക്കും നന്നായി ബോധിച്ചു …എന്റെയും ഒരു ചിരകാല സ്വപനം അയയിരുന്നു സ്വന്തമായി ഒരു ബിസിനസ്…അങ്ങനെ ഞാൻ കിട്ടാവുന്ന കടവും, ലോണും പിന്നെ അളിയന്റെ സമതത്തോട് കൂടി പെങ്ങളുടെ ഗോൾഡും ഓകെ വാങ്ങി ഒരു distribution തുടങ്ങി …
ആദ്യത്തെ ഒരു മാസം വലിയ സെയിൽസ് ഒന്നും ഇല്ലെങ്കിലും കാര്യമായ കുഴപ്പങ്ങൾ ഇല്ലാതെ തന്നെ മുന്നോട് പോയി …അടുത്ത മാസം ഞങ്ങള്‍ 2 ലക്ഷം രൂപയുടെ സെയിൽസ് ചെയ്തു …പിന്നീടങ്ങോട്ട് ഞങ്ങള്‍ തകർക്കുക തന്നെ ആയിരുന്നു …മറ്റാർക്കും ചെയ്യാൻ പറ്റാത്ത രീതിയില്‍ ഞങ്ങള്‍ ഞങ്ങളുടെ ബിസിനസ് മുന്നോട്ടു കൊണ്ടു പോയി ..
ഒരു വർഷം കൊണ്ട് ഞാൻ എടുത്ത ലോൺ എല്ലാം വീട്ടി ..ഇന്നി ബാലൻസ് ഉള്ളത് ഗോൾഡ് ലോണും പിന്നെ കുറച്ചു കടങ്ങളും ഉണ്ട്..
കമ്പനി ഞങ്ങൾക്ക് 1 month ക്രെഡിറ്റ് ആണ് തരുന്നത് ..അതായത് ഈ മാസം ആദ്യം ചെയ്യുന്ന ബില്ലിന് അടുത്ത മാസം 30ന് പേയ്മെന്റ് ചെയ്താൽ മതിയാകും ..
അങ്ങനെ ആ വർഷത്തെ ക്ലോസിംഗ് മാസം ആയ മാർച്ചിൽ ഞങ്ങൾ സെയിൽസ് അടിച്ചു പൊളിച്ചു …കമ്പനി ഓഫറിന് പുറമെ അഡീഷണൽ ഓഫർ കൂടി കൊടുത്ത് കൊണ്ടു ഞങ്ങളുടെ സെയിൽസ് 9 ലക്ഷം കടന്നു …
ആ മാസത്തെ collection ഏകദേശം 10 ലക്ഷം രൂപ ഉണ്ടായിരുന്നു …എനിക്ക് അന്നു ഓഫീസിലേക്ക് വരാൻ സാധിക്കാത്തത് കൊണ്ടു ആ ക്യാഷ് ഞാൻ രാഹുലിനോട് കൈയിൽ വക്കാന്‍ പറഞ്ഞു ..
അതു കഴിഞ്ഞു അടുത്ത 2 ദിവസം ഞാൻ ബിസി അയയിരുന്നു ,അതു കൊണ്ടു തന്നെ എനിക്ക് ഓഫീസിലേക്കും അവിടത്തെ കാര്യങ്ങളിലേക്കും ഒന്നും ശ്രദ്ധിക്കാന്‍ സാധിച്ചില്ല …
2 ദിവസത്തിനു ശേഷം ഓഫീസിൽ നിന്നും continues ആയി ഉള്ള കാൾ ആണ് ഞാൻ ഓഫീസിലേക്ക് ചെല്ലാൻ ഉള്ള കാരണം
ഓഫീസിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞത് 2 ദിവസമായി രാഹുലിന്റെ ഒരു വിവരവും ഇല്ല ..ഞങ്ങളുടെ പേയ്മെന്റ് എല്ലാം പെൻഡിങ് ആണ് …
ബാറ്ററി കമ്പനി പേയ്മെന്റ് ആണ് ഏറ്റവും കൂടുതൽ പെൻഡിങ് ,കൂടാതെ ഇൻവേർട്ടർ കമ്പനി പേയ്മെന്റും പെൻഡിങ് ആണ് …അതിന്റെ ചെക്കും 2 ദിവസത്തിനുളിൽ അവർ സബ്മിറ്റ് ചെയ്യും ,മെയിൻ പ്രോബ്ലെം എന്താണെന്നു വച്ചാൽ എല്ലാ സ്ഥലങ്ങളിലും എന്റെ പ്രൂഫ് and അക്കൗണ്ട് ഡീറ്റൈൽസ് ആണ് കൊടുത്തിരിക്കുന്നത് …
ഇത് വരെ പേയ്മെന്റ് ഒന്നും മുടങ്ങാത്തത് കൊണ്ടു പ്രോബ്ലെംസ് ഒന്നും ഇല്ലായിരുന്നു അതു കൊണ്ടു തന്നെ ഞാൻ അതൊന്നും change ചെയ്യാനും പോയ്യില്ല …
എന്തോ എനിക്ക് രാഹുലിന്റെ തിരോധനത്തിൽ പന്തികേട് തോന്നി.. അവനു ഈ ഇടെ ഒരുപാട് ഫോൺ കാൾ വരുന്നുണ്ട് അതു വരുമ്പോൾ എല്ലാം അവൻ വല്ലാതെ അസ്വസ്ഥാനവുകയും ചെയ്യും ..പിന്നെ ഇപ്പോൾ മദ്യപാനവും വളരെ കൂടുതൽ ആണ്…കഴിഞ്ഞ തവണ അവന്റെ വീട്ടിൽ പോയപ്പോൾ അവന്റെ അച്ഛനും അമ്മയും അതു പറഞ്ഞു ഒരുപാട് കരഞ്ഞിരുന്നു..അന്ന് ഞാൻ അവനോടു അതിനെ കുറിച്ചു സംസാരിക്കണം എന്നു വിചാരിച്ചിരുന്നു ..പക്ഷെ ഈ തിരക്കുകൾക്ക് ഇടയിൽ അതിനു കഴിഞ്ഞില്ല ..
❤️
❤️?
, പേജ് കുട്ടി എഴുതാൻ നോക്കു ബ്രോ
ശ്രമിക്കാം ബ്രോ…
സമയം കിട്ടാറില്ല അതാണ് ചെറിയ പാർട്ടുകൾ അയയി ഇടുനെ..
?❤️??
Pwoli bakki poratte?❤
തീർച്ചയായും ബ്രോ…❤️?❤️❤️
തുടക്കം ഗംഭീരം…..
വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…❣️
സ്നേഹത്തോടെ
കിംഗ് ലയർ
ലയർ…. താങ്ക്സ് ബ്രോ..❤️?❤️?
വായിച്ചതിൽ ഒരുപാട് സ്നേഹം…
അടുത്ത ഭാഗം ഉടനെ ഉണ്ടാകും yann vicharikunnu
തീർച്ചയായും ബ്രോ …വായിച്ചതിനു നന്ദി..❤️?❤️
തുടക്കം നന്നായിട്ടുണ്ട്….. ഋഷി ഇനി എന്ത് ചെയ്യും എന്നറിയാൻ waiting…??
താങ്ക്സ് ബ്രോ…❤️?❤️
സൂപ്പർ കഥ ❤
സ്നേഹം…??
അടിപൊളി ബ്രോ ?
താങ്ക്സ് ബ്രോ…❤️?❤️
അടിപൊളി… ഫ്രണ്ടായാൽ ഇങ്ങനെ തന്നെവേണം…. ഏതായാലും അടുത്ത പാർട്ട് പോന്നോട്ടെ… ❤
Thank u ..❤️??❤️
nalla thudakkam baaki pooratte…
Thank u…❤️??❤️
???…
നല്ല തുടക്കം ?.
താങ്ക്സ് ബ്രോ…?❤️?
കണ്ണപ്പാ …തുടക്കം നന്നായി ..അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
Thanks bro ..❤️??❤️
അടുത്ത പാർട് പെട്ടെന്നു തരാം…
????? സുപ്പർ ബ്രോ.
Thanks bro…❤️???
Nice start brother…. adipoli aayitt kond po…. vishaalayitt ezhuth all the best✌️✌️✌️✌️
Thanks bro ..❤️?❤️?