യക്ഷി പാറ [കണ്ണൻ] 140

ഞാൻ ഋഷി ,ഋഷികേഷ്‌ എന്നാണ് ഫുൾ നമദേയം
ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനനം, അച്ഛൻ കൃഷിക്കാരൻ ,’അമ്മ വീട്ടമ്മ പിന്നെ രണ്ടു അനുജത്തിമാർ.. ഋതുവും ,രേവതിയും
രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു …
വീട്ടിലെ മൂത്ത സന്തതി ആയ എന്റെ ചുമതല ആയിരുന്നു അവരുടെ വിവാഹം ..
മൂത്ത ആൾ ഋതു തന്നെ അവൾ എന്നെക്കാൾ ഒരു വയസിനു ഇളയത് ആണ് ,അടുത്തത് രേവതി അവൾ എന്നെക്കാൾ 6 വയസിനു ഇളയത് ആണ്.

ഞാൻ ഡിപ്ലോമ ഫൈനൽ year പഠിക്കുമ്പോൾ അയ്യയിരുന്നു ഋതുവിന്റെ കല്യാണം ..അവൾ ആ സമയത്തു പ്ലസ് 2 പൊട്ടി ഇനി പഠിക്കാൻ പോകന്നില്ല എന്നു പറഞ്ഞു അമ്മയെ സഹായിക്കാൻ നിൽക്കുകയായിരുന്നു ..അങ്ങനെ അവളുടെ 18 മത്തെ വയസിൽ അവളുടെ കല്യാണം ഉറപ്പിച്ചു ,ഒരു ബാംഗ്ലൂര് ബേസ്ഡ് ഫാമിലി ,ചെറുക്കന്റെ പേര് അനീഷ് , ഒരു പക കർണാടക ഫാമിലി ,
അനീഷിന് ബാംഗ്ലൂര് സ്വന്തമായി ഒരു ട്രാവൽസ് ഉണ്ട് ..പിന്നെ കുറച്ചു ഫിനാൻസ് ഇടപാടും ..

പിന്നെ എല്ലാം പെട്ടെന്നായിരുന്നു ..കല്യാണം എല്ലാം കഴിഞ്ഞു അവർ ബാംഗ്ലൂര് പോയി ..കൂടെ ഞാനും അവരെ യാത്ര ആക്കാൻ ..അങ്ങനെ ആണ് ഞാൻ ആദ്യമായി ബാംഗ്ലൂർ എല്ലാം കാണുന്നത്…

ഈ കല്യാണത്തോട് കൂടി നല്ല രീതിയിൽ പോയിരുന്ന എന്റെ ഫാമിലിയിൽ ഫിനാൻസ് പ്രോബ്ലെംസ് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങി ..അച്ഛൻ കുറച്ചു ലോൺ എടുത്തിരുന്നു ,കൂടാതെ കുറച്ചു കടവും വാങ്ങിയിരുന്നു ..ഇതെല്ലാം ഞാൻ അറിയുന്നത് കല്യാണം കഴിഞ്ഞായിരുന്നു ..

പിന്നെ exam കഴിഞ്ഞ ഉടനെ തന്നെ എന്നിക്ക് ജോലി അന്ന്വേഷിച്ചു ഇറങ്ങേണ്ടി വന്നു ..അങ്ങനെ ഞാൻ ഒരു ഇൻവേർട്ടർ കമ്പനിയിൽ service engineer അയയി ജോയിൻ ചെയ്തു..പിന്നീടങ്ങോട്ട് കടം വീട്ടാൻ ഉള്ള ഓട്ടമായിരുന്നു.. അതിനിടക്ക് ചെറിയ പെങ്ങളുടെ പടിത്തവും എന്റെ ഉത്തരവാദിത്വം ആയി മാറി …
പിന്നെ പതുക്കെ പതുക്കെ അച്ഛന്റെ കൃഷി എല്ലാം നശിച്ചു ..ആകെ കടം കയറി ..അവസാനം ഞാൻ കൃഷി എല്ലാം നിർത്തിച്ചു complete റബ്ബർ അങ്ങു വച്ചു ..
അവസാനം എല്ലാം എന്റെ മാത്രം വരുമാനത്തിൽ ആയി …അങ്ങനെ എന്റെ ജോബിന് പുറമെ പുറത്തു നിന്നുള്ള സർവീസ് വർക്കുകൾ ,installation വർക് എല്ലാം ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി …

അങ്ങനെ അത്യാവശ്യം കടത്തിൽ നിന്നു എല്ലാം കയറി വന്നു ..ഞാൻ സ്വന്തമായി ഒരു ബൈക്കു വാങ്ങി ..
അങ്ങനെ പോകുന്ന സമയത്താണ് എന്റെ ഒരു സീനിയർ രാഹുൽ എന്റെ ലൈഫിലേക് വീണ്ടും വരുന്നത് …പുള്ളി പാലക്കാട് ഉള്ള ഒരു പ്രമുഖ ഇൻവേർട്ടർ distributer കമ്പനിയിൽ ഏരിയ സെയിൽസ് മാനേജർ ആണ്.. അങ്ങനെ പുള്ളി എന്നെ complaints പറയാനും അല്ലാതെയും ഓകെ വിളി തുടങ്ങി ..ഞങ്ങൾ തമ്മിൽ നല്ല ഒരു ഫ്രണ്ട്ഷിപ് ഉടലെടുത്തു . .

അങ്ങനെ ആണ് പുള്ളി എന്നോട് ഒരു ഐഡിയ പറഞ്ഞതു “നമുക്കു partnershipil ഒരു distribution തുടങ്ങിയാലോ …”

28 Comments

    1. ❤️?

  1. , പേജ് കുട്ടി എഴുതാൻ നോക്കു ബ്രോ

    1. ശ്രമിക്കാം ബ്രോ…

      സമയം കിട്ടാറില്ല അതാണ് ചെറിയ പാർട്ടുകൾ അയയി ഇടുനെ..

      ?❤️??

  2. ?സിംഹരാജൻ

    Pwoli bakki poratte?❤

    1. തീർച്ചയായും ബ്രോ…❤️?❤️❤️

  3. തുടക്കം ഗംഭീരം…..
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…❣️

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ലയർ…. താങ്ക്സ് ബ്രോ..❤️?❤️?

      വായിച്ചതിൽ ഒരുപാട് സ്നേഹം…

  4. അടുത്ത ഭാഗം ഉടനെ ഉണ്ടാകും yann vicharikunnu

    1. തീർച്ചയായും ബ്രോ …വായിച്ചതിനു നന്ദി..❤️?❤️

  5. തുടക്കം നന്നായിട്ടുണ്ട്….. ഋഷി ഇനി എന്ത് ചെയ്യും എന്നറിയാൻ waiting…??

    1. താങ്ക്സ് ബ്രോ…❤️?❤️

  6. *വിനോദ്കുമാർ G*❤

    സൂപ്പർ കഥ ❤

    1. സ്നേഹം…??

  7. തൃശ്ശൂർക്കാരൻ ?

    അടിപൊളി ബ്രോ ?

    1. താങ്ക്സ് ബ്രോ…❤️?❤️

  8. നിധീഷ്

    അടിപൊളി… ഫ്രണ്ടായാൽ ഇങ്ങനെ തന്നെവേണം…. ഏതായാലും അടുത്ത പാർട്ട്‌ പോന്നോട്ടെ… ❤

    1. Thank u ..❤️??❤️

  9. nalla thudakkam baaki pooratte…

    1. Thank u…❤️??❤️

  10. ???…

    നല്ല തുടക്കം ?.

    1. താങ്ക്സ് ബ്രോ…?❤️?

  11. ഏക - ദന്തി

    കണ്ണപ്പാ …തുടക്കം നന്നായി ..അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Thanks bro ..❤️??❤️

      അടുത്ത പാർട് പെട്ടെന്നു തരാം…

  12. അഗ്നിദേവ്

    ????? സുപ്പർ ബ്രോ.

    1. Thanks bro…❤️???

  13. Nice start brother…. adipoli aayitt kond po…. vishaalayitt ezhuth all the best✌️✌️✌️✌️

    1. Thanks bro ..❤️?❤️?

Comments are closed.