ഒപ്പം ചെറുക്കനെയും.
റോബർട്ടിന്റെ സൗന്ദര്യം അച്ഛന് നന്നേ ബോധിച്ചു.
എന്താ മോന്റെ പേര്?
റോബർട്ട്
അച്ഛന്റെ ചോദ്യത്തിന് പതുക്കെയാണ് അവൻ മറുപടി പറഞ്ഞത്.
ആഹാ….നല്ല പേര്…. ജോലിയുണ്ടോ?
ഉവ്വ് ജോലിയുണ്ട്.
എന്താ തന്റെ ജോലി?
അച്ഛൻ ഗൗരവത്തോടെ റോബർട്ടിനോട് ചോദിച്ചു.
ഇവിടെ അടുത്തുള്ള പള്ളി സെമിത്തേരിയിൽ സെക്യൂരിറ്റി ആണ്.
നൈറ്റ് ഷിഫ്റ്റ് ആണോ?
അതെ അച്ഛാ.
മിടുക്കൻ…. സ്വന്തമായി ജോലിയും വരുമാനവുമുള്ളവൻ തന്നെയാണ് എന്റെ മകൾക്ക് യോജിച്ചവൻ.
നീലിയുടെ അച്ഛൻ അവനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു.
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post