എന്റെ മമ്മ ഈ പന്ന കോന്ത്രമ്പല്ലുകൾ അറിയാതെ താഴേക്ക് വന്നു…. അപ്പൊ അത് ചുണ്ടിൽ കൊണ്ട് മുറിഞ്ഞതാ.
തന്റെ മുകളിലെ ദന്ത നിരകളുടെ രണ്ടറ്റത്തു നിന്നും താഴേക്ക് നീണ്ടു വന്ന കോന്ത്രമ്പല്ലുകൾ പണിപ്പെട്ടു കേറ്റി വയ്ക്കുന്ന തിരക്കിൽ ആയിരുന്നു റോബർട്ട്.
ഓഹ് ഏതു നേരത്താണോ ഈ പോങ്ങനെയും കൊണ്ട് പെണ്ണു കാണാൻ വരാൻ തോന്നിയത്.
തലക്കടിച്ചു കൊണ്ട് മമ്മ സ്വയം പരിതപിച്ചു.
നീ ക്ഷമിക്ക് ഡാർലിംഗ്….. റോബു നീ ok അല്ലെ?
തന്റെ മകനോട് ആ പപ്പ ചോദിച്ചു.
Ok ആണ് പപ്പ…. മമ്മ ഞാൻ ok ആണ്.
തല കുലുക്കിക്കൊണ്ട് റോബർട്ട് പറഞ്ഞു.
പെണ്ണ് വീട്ടുകാർ കൊള്ളാമല്ലോ….. നമ്മൾ വരുന്നത് പ്രമാണിച്ച് പൂക്കളം ഒക്കെ ഇട്ടിട്ടുണ്ടല്ലോ…. ഇന്നെന്താ ഓണം ആണോ?
ഏഴിലം പാലചോട്ടിൽ മെത്ത പോലെ കിടക്കുന്ന പാലപ്പൂക്കളെ നോക്കികൊണ്ട് മമ്മ ചോദിച്ചു.
കറക്റ്റ് ആണ് ഡാർലിംഗ്…… അവർ നിസ്സാരക്കാരല്ല….. റിച്ച് ഫാമിലി ആണ്.
പപ്പയും സപ്പോർട്ട് ചെയ്തു.
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post