ആ സ്ത്രീ ചുവന്ന നിറമുള്ള ഒരു ഗൗൺ ആയിരുന്നു ഇട്ടതെങ്കിൽ പുരുഷനായ മനുഷ്യന്റെ വസ്ത്രം പാന്റ്സും ഷർട്ടും പിന്നൊരു ഓവർ കോട്ടും ആയിരുന്നു.
ഇരുവർക്കും പശ്ചാത്യ രാജ്യക്കാരുടെ ഒരു കുഞ്ഞു ഛായയുണ്ടായിരുന്നു.
അവർക്ക് നടുവിൽ നിന്നിരുന്ന പുരുഷന് ഏകദേശം 30 വയസോളം പ്രായമുണ്ട്.
ഒരു കറുത്ത പാന്റ്സും ചുവന്ന ഷർട്ടും കറുത്ത ഓവർ കോട്ടും ആണ് വേഷം.
നല്ല ഒത്ത ശരീരം.
ട്രിം ചെയ്ത താടിയിലെ കുറ്റിരോമങ്ങൾ.
നല്ല തേജസുള്ള മുഖം.
വെട്ടി തിളങ്ങുന്ന നീലമിഴികളിൽ വല്ലാത്തൊരു വശ്യത ഒളിപ്പിച്ചു വച്ച പോലെ.
ചുരുണ്ട മുടിയിഴകൾ ആയിരുന്നു അയാൾക്ക്.
ആ യുവാവ് ആണ് റോബർട്ട്.
ചിതറി തെറിച്ചു കിടക്കുന്ന ഡ്രാക്കുളിയ ഫാമിലിയിലെ ഏതോ ഒരു കോണിലുള്ള കണ്ണിയിൽ പെട്ടത്.
ഒരു മുള്ളി തെറിച്ച ബന്ധം.
റോബർട്ടും ഒരു ഡ്രാക്കുള തന്നെ.
നല്ല ഒത്ത ഡ്രാക്കുള ചേട്ടൻ.
ആ മുഖം കണ്ടാൽ തന്നെ ആരും വീണു പോകും.
ഡ്രാക്കുള ചേട്ടന്റെ അപ്പുറവും ഇപ്പുറവും ഉള്ളത് പുള്ളിക്കാരന്റെ പപ്പയും മമ്മിയും ആയിരുന്നു.
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post