യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87

അവർ വല്ലാതെ അണക്കുന്നുണ്ടായിരുന്നു.

അവരുടെ പ്രഖ്യാപനങ്ങൾ കേട്ടിട്ടും ഒന്നും മിണ്ടാതെ ശില പോലെ ഇരിക്കുകയാണ് നീലിയുടെ അച്ഛനും അമ്മയും ചെയ്തത്.

മനുഷ്യന്മാർക്കിടയിലുള്ള ഈ ദുരാചാരം നിങ്ങൾക്കിടയിലും പകർന്നല്ലേ…… അതിനു മറു മരുന്നില്ല….. പകരം മറ്റൊന്ന് തരാം…
അല്ലെങ്കിൽ ഈ വിരോധാഭാസം കൊറോണ വൈറസ് പോലെ പകരും നമ്മൾക്കിടയിൽ.

നീലിയുടെ അച്ഛൻ വികട ചിരിയോടെ അവരെ നോക്കി.

അദ്ദേഹത്തിന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായ കള്ളിയങ്കാട്ടു നീലിയും അമ്മയും നാവ് നൊട്ടി നുണഞ്ഞു കൊണ്ട് ആഗതരെ നോക്കി.

നീലി പെണ്ണിന്റെ നീണ്ടു വന്ന തൂവെള്ള നിറമുള്ള ദംഷ്ട്രകൾ വെട്ടി തിളങ്ങിയതും റോബർട്ടിന്റെ ചങ്കിൽ പൊടുന്നനെ ഒരു പിടപ്പുണ്ടായി.

പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ കിട്ടാൻ പോകുന്ന സ്ത്രീധനം കണക്ക് കൂട്ടുകയായിരുന്നു റോബർട്ടിന്റെ പപ്പയും മമ്മയും.

അറ്റാക്ക്

ഒട്ടും അമാന്തിക്കാതെ നീലിയും അച്ഛനും അമ്മയും അവർക്ക് നേരെ ചാടി വീണിരുന്നു.

വേട്ടപട്ടികളെ പോലെ അവർ അവരെ കടിച്ചു കുടഞ്ഞു.

മുളയിലെ ആ ദുരാചാരം നുള്ളിയ നീലി പെണ്ണിനും അമ്മയ്ക്കും അച്ഛനും നമ്മുടെ നമോവാകങ്ങൾ.

എല്ലാവർക്കും ഇതൊരു പാഠമാകട്ടെ.

Say No to dowry

( സ്ത്രീധനത്തിന് എതിരായ അവർ മനുഷ്യ ചോര എന്തിനാ കുടിക്കുന്നതെന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല ? ഞാൻ കണ്ടം വഴി ഓടി സൂർത്തുക്കളെ….

ലോജിക് ഇല്ലാത്ത ഈ കഥയെ കീറി മുറിച്ചു പരിശോധിക്കല്ലേ…..?

അരുതേ എന്റെ കഥയെ പോസ്റ്റ്മോർട്ടം ചെയ്യരുതേ ?

നല്ല വായനക്ക് നന്ദി.)

സ്നേഹത്തോടെ ചാണക്യൻ…..!!!!

(അവസാനിച്ചു )

13 Comments

  1. ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
    നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
    സ്‌നേഹത്തോടെ❤️

  2. Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..

  3. ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????

  4. ??????

  5. Superb.

  6. നിധീഷ്

    ???

  7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ????❤️?….

  8. സൂര്യൻ

    കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?

  9. She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????

  10. Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..

    1. ചാണക്യൻ

      @athulya….
      ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
      പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
      നല്ല വായനക്ക് നന്ദി ❤️

  11. വായിക്കട്ടെ

  12. മച്ചാനെ വശീകരണമന്ത്രം ബാക്കി part post

Comments are closed.