യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87

ക്ടക്ക് ക്ടക്ക് ക്ടക്ക്

പപ്പയും മമ്മയും പല്ലുകൾ എടുത്തു കാര്യമായി ചവക്കുന്നതിന്റെ ശബ്ദമാണ് അവിടെ മുഴങ്ങിയത്.

പെണ്ണിനും ചെറുക്കനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ ആയിക്കോട്ടെ അല്ലെ?

നീലിയുടെ അച്ഛൻ ഒരഭിപ്രായം മുന്നിലേക്ക് വച്ചു.

ശരിയാണ്….. മോനെ റോബു പോയി സംസാരിക്ക്.

കാര്യമായ പോളിംഗിൽ ആയതിനാൽ പപ്പയും മമ്മയും മറ്റൊന്നും ശ്രദ്ധിച്ചില്ല.

റോബർട്ട്‌ പതിയെ എണീറ്റതും നീലി പാല മരത്തിന്റെ തുഞ്ചത്തേക്ക് കയറി സ്വസ്ഥമായി പരസ്പരം സംസാരിക്കാൻ.

റോബർട്ടും അങ്ങോട്ട് വലിഞ്ഞു കയറി.

ആ സമയം മരത്തിന്റെ ഒക്കത്തിരുന്ന് പുറം കാഴ്ചൾ കാണുകയായിരുന്നു നീലി അപ്പോൾ.

റോബർട്ട്‌ പതിയെ പുറകിൽ വന്നു  മുരടനക്കി.

റോബര്ടിനെ പുറകിൽ കണ്ടതും ഒരു പുഞ്ചിരിയോടെ അവൾ അവന് നേരെ തിരിഞ്ഞു.

എന്താ പേര്?

നീലി…. മുഴുവൻ പേര് കള്ളിയങ്കാട്ട് നീലി.

വശ്യമായി പുഞ്ചിരിച്ചു കൊണ്ട് നീലി പറഞ്ഞു.

13 Comments

  1. ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
    നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
    സ്‌നേഹത്തോടെ❤️

  2. Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..

  3. ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????

  4. ??????

  5. Superb.

  6. നിധീഷ്

    ???

  7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ????❤️?….

  8. സൂര്യൻ

    കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?

  9. She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????

  10. Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..

    1. ചാണക്യൻ

      @athulya….
      ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
      പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
      നല്ല വായനക്ക് നന്ദി ❤️

  11. വായിക്കട്ടെ

  12. മച്ചാനെ വശീകരണമന്ത്രം ബാക്കി part post

Comments are closed.