അപ്പോഴും നീലി കണ്ണിമ ചിമ്മാതെ തന്നെ കാണാൻ വന്ന ചെറുക്കനെ ഉറ്റു നോക്കുകയായിരുന്നു
ഇത്രേം സൗന്ദര്യമുള്ള പുരുഷ സങ്കല്പത്തെ ഈ ഒരു ആയുസിൽ അവൾ നേരിട്ട് കണ്ടിട്ടില്ലായിരുന്നു.
റോബർട്ട് അവളെ നോക്കിയതും നീലിയുടെ കശ്മീർ ആപ്പിൾ പോലത്തെ കവിളുകൾ ഒന്നു കൂടി തുടുത്തു.
ആ കവിളിൽ ഒരു കടി കൊടുക്കാൻ തോന്നിപ്പോയി റോബർട്ടിനു.
അവൻ കടിച്ചു പിടിച്ചാണ് അവിടെ നിന്നത്.
ഒറ്റ നോട്ടത്തിൽ തന്നെ നീലി പെണ്ണിനെ റോബർട്ടിന്റെ പപ്പക്കും മമ്മക്കും ഇഷ്ട്ടായി.
ഈ സമയമാണ് നീലിയുടെ അമ്മ രണ്ടു മൂന്നു പ്ലേറ്റുകളിൽ പലഹാരവുമായി അങ്ങോട്ടേക്ക് വേഗം വന്നത്.
അവർ അത് അവിടെ നിരത്തി വച്ചു.
ആ പ്ലേറ്റുകളിൽ ഒന്നിൽ മനുഷ്യന്മാരുടെ കണ്ണുകൾ ആയിരുന്നു.
മറ്റൊന്നിൽ മനുഷ്യരുടെ പിഴുതെടുത്ത പല്ലുകളും നഖങ്ങളും ആയിരുന്നു.
മൂന്നാമത്തെ പ്ലേറ്റിൽ വീണ്ടും ചോര നിറച്ചു വച്ച ഗ്ലാസുകൾ ആയിരുന്നു.
കഴിക്ക് കേട്ടോ.
നീലിയുടെ അമ്മ ഭവ്യതയോടെ അവരോടായി പറഞ്ഞു.
പലഹാരങ്ങൾ കണ്മുന്നിൽ എത്തിയതും റോബർട്ടിന്റെ പപ്പയും മമ്മയും അത് എടുത്തു കൊറിക്കുവാൻ തുടങ്ങി.
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post