സാരിയുടെയും അവളുടെ ചർമ്മത്തിന്റെയും നിറം കണ്ടാൽ ഏതാണ് ഒറിജിനൽ എന്ന് ഡൌട്ട് തോന്നി പോകും.
അൽപം ട്രാൻസ്പറന്റ് ആയ ആ ചേലയിൽ തെളിഞ്ഞു കാണുന്ന മാറിടവും അണിവയറിലെ വശ്യമനോഹരമായ നാഭി ചുഴിയും കണ്ടു റോബർട്ട് അണ്ടി വിഴുങ്ങിയ അണ്ണാനെ പോലെ വാ പൊളിച്ചിരുന്നു.
തെല്ലൊരു നിമിഷം ശ്വാസം പോലും എടുക്കാൻ റോബർട്ട് മറന്നു.
ഇതുപോലെ കിളി പോലത്തൊരു പെണ്ണിനെ അവൻ ജീവിതത്തിൽ കണ്ടിട്ടില്ലായിരുന്നു.
തന്റെ മേനിയെ ചുഴിഞ്ഞു കൊണ്ടുള്ള റോബർട്ടിന്റെ നോട്ടം കണ്ടതും നീലി പൂച്ച കണ്ണുകൾ കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി.
അതു കണ്ടതും റോബർട് സംയമനം വീണ്ടെടുത്തു നീലിയുടെ കയ്യിലുള്ള ട്രേയിൽ നിന്നും ഒരു ഗ്ലാസ് എടുത്തു.
എന്നിട്ട് അത് ചുണ്ടോടാടുപ്പിച്ചു കുടിച്ചു.
നല്ല ഇളം ചൂടുള്ള മനുഷ്യരക്തം.
അതായിരുന്നു ആ ഗ്ലാസ്സിൽ ഉണ്ടായിരുന്നത്.
റോബർട്ട് അത് ആർത്തിയോടെ ഒറ്റയടിക്ക് വലിച്ചു കുടിച്ചു.
എന്നിട്ട് ചിറി തുടച്ചുകൊണ്ട് ഗ്ലാസ് അവിടെ വച്ചു.
A+ve ആണല്ലേ ബ്ലഡ്.
അതെ മോനെ.
റോബർട്ടിന്റെ ചോദ്യത്തിന് നീലിയുടെ അച്ഛൻ തലയാട്ടി.
എനിക്കിഷ്ടപ്പെട്ട ഫ്ലേവർ ആണ്
ചിരിയോടെ അവൻ പറഞ്ഞു.
ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
സ്നേഹത്തോടെ❤️
Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..
ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????
??????
Superb.
???
????❤️?….
കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?
She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????
Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..
@athulya….
ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
നല്ല വായനക്ക് നന്ദി ❤️
വായിക്കട്ടെ
മച്ചാനെ വശീകരണമന്ത്രം ബാക്കി part post