യക്ഷിയും ഡ്രാക്കുളയും [ചാണക്യൻ] 87

യക്ഷിയും ഡ്രാക്കുളയും

Author : ചാണക്യൻ

 

ഈ കഥ പക്കാ ഒരു കോമഡി എന്റർടൈൻമെന്റ് മോഡിൽ ആണുള്ളത്.

എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന് കരുതുന്നു.

ഒരു യക്ഷിയെ പെണ്ണു കാണാൻ പോകുന്ന ഡ്രാക്കുളയുടെ ജീവിതത്തിൽ സംഭവിച്ച ഒരേട് ആണിത്.

അപ്പൊ കഥയിലേക്ക് കടന്നോളുട്ടോ ?
.
.
.
.
.
നേരം രാവിലെ 10 മണിയോട് അടുത്തിരിക്കുന്നു.

ആ യക്ഷിക്കാവിലാകെ ഇളം വെയിൽ പരന്നിട്ടുണ്ട്.

ഒരു കുഞ്ഞു മന്ദമാരുതൻ ആ കാവിനെ തഴുകി തലോടിക്കൊണ്ട് കടന്നു പോയി.

ഏതോ ഒരു ഉൾവനത്തിലെ നീർ ചോലയോട് ചേർന്നാണ് ആ യക്ഷിക്കാവ് സ്ഥിതി ചെയ്യുന്നത്.

ആ ചോലയുടെ കളകളാരവം ആ യക്ഷിക്കാവിനെയാകെ പുളകം കൊള്ളിക്കുന്നു.

യക്ഷിക്കാവിൽ നിന്നും വെളിയിലേക്ക് ബഹിർഗമിക്കുന്ന കാറ്റിനു പോലും പാലപ്പൂക്കളുടെ മദിപ്പിക്കുന്ന വാസനയാണ്.

യക്ഷിക്കാവിലെ ഏഴിലം പാലയുടെ ചുവട് കൊഴിഞ്ഞു വീണ പാലപ്പൂക്കളാൽ സമൃദ്ധമാണ്.

മണ്ണിനു മീതെ ശയിക്കുന്ന പാലപ്പൂക്കളുടെ വാസന അവിടമാകെ വ്യാപിച്ചിരിക്കുന്നു.

മെത്ത പോലെ കിടക്കുന്ന ആ പൂക്കൾക്ക് മുകളിലൂടെ കിന്നാരിച്ചു നടക്കുന്ന രണ്ടിണ കിളികളെ കാണാം.

അവ പരസ്പരം കിന്നാരം പറഞ്ഞുല്ലസിച്ചു കൊണ്ട് മണ്ണിലൂടെ ചാടി ചാടി നടക്കുന്നു.

പൊടുന്നനെ ആ കാവിന് മുന്നിലായി മൂന്നു മനുഷ്യരൂപികൾ പ്രത്യക്ഷപ്പെട്ടു.

അതിൽ രണ്ടു പേർ മധ്യവയസ്കരായ സ്ത്രീയും പുരുഷനുമായിരുന്നു.

13 Comments

  1. ഇത് വായിച്ചപ്പോൾ നീലി ആയി കത്തനാറിലെ സുകന്യ യും. റോബർട്ട് ആയി ട്വിലൈറ്റ് ലെ റോബർട്ട് ആയിരുന്നു മനസിൽ?.
    നല്ല രസമയുണ്ടായിരുന്നു വയ്ക്കാൻ. കഥ ഇഷ്ടമായി.അവസാനത്തെ മെസേജും
    സ്‌നേഹത്തോടെ❤️

  2. Machaane… Adipoli aayitutto.. Super.. Vasheekaranam udan kaanumo waiting aanutto..

  3. ബ്രോ…..കാളിയാനം കൊട്ടാരം ബാക്കി എവിടെ..????

  4. ??????

  5. Superb.

  6. നിധീഷ്

    ???

  7. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ????❤️?….

  8. സൂര്യൻ

    കരിനാഗ൦ , വശീകരണ൦ ഒക്കെ എന്തിയേ?

  9. She അവന് അവളെ കിട്ടില്ലേ so sad??? കഥ പൊളിച്ചു?????? ഓർത്തോർത്തു ചിരിക്കാനുള്ള വകയുണ്ട് ???? എന്നാലും ഇവരെന്താ മനുഷ്യരുടെ ചോര കുടിക്കുന്നത് omkv?????????

  10. Pyavam dracula….neeline kettan pattila….sthri dhanam ….ath prethangalkum inda….ethayalum poliii..

    1. ചാണക്യൻ

      @athulya….
      ചുമ്മാ ഒരു ഓളത്തിന് തോന്നിയപ്പോ എഴുതിയതാ ?
      പാവം ഡ്രാക്കുള… വടി ആയി പോയില്ലേ….
      നല്ല വായനക്ക് നന്ദി ❤️

  11. വായിക്കട്ടെ

  12. മച്ചാനെ വശീകരണമന്ത്രം ബാക്കി part post

Comments are closed.