ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 64

അവൻ ആ വീട്ടിലെ നിത്യ സന്ദർശകനായി. ദിവസങ്ങളോളം ഈ പ്രവർത്തി തന്നെ തുടർന്ന് കൊണ്ടിരുന്നു.അവന്റെ ഈ രീതി കണ്ട് അവർ ആരും ഒന്നും ചോദിച്ചില്ല. കാരണം അവർക്ക് അവൻ കൃത്യമായി പണം കൊടുക്കുന്ന പൊൻമുട്ട ഇടുന്ന താറാവായിരുന്നു..

അവന്റ ഈ വരവ് പലരും ശ്രദ്ധിക്കാൻ തുടങ്ങി. ആളുകൾ പരസ്പരം പറയാൻ തുടങ്ങി പണിയെടുത്ത പണം വേശ്യകൾക്ക് കൊടുക്കുന്നവൻ.

ചിലർ പറഞ്ഞു ഏതോ ധനികനാണ് അതാകും എന്നും വരുന്നത്.

‘ധനികനാണേൽ കാറു കാണില്ലേ.

കൂട്ടിന് ആളും ഉണ്ടാകും.’ ‘ധനികരാണേൽ ഇങ്ങനെ എല്ലാരുടെയും മുന്നിലൂടെ പോകുകയും ഇല്ല…’

അവനെ കുറിച്ച് ആളുകൾ പലതും പറഞ്ഞു കൊണ്ടിരുന്നു.

പലതും കേട്ടിട്ടും അവൻ കേൾക്കാത്ത ഭാവത്തിൽ നടന്നു..

അന്നും അവൻ അവിടെ ചെന്നു പണം കൊടുത്തശേഷം നിരന്നു നിന്ന ആ കൂട്ടത്തിലേക്ക് വിരൽ ചൂണ്ടി.

അന്ന് അവൻ വിരൽ ചൂണ്ടിയത്, വയസ്സ് നാല്പതുകഴിഞ്ഞെങ്കിലും ഒരു ഇരുപത്തിയഞ്ചുകാരിയുടെ രൂപലാവണ്യത്തിൽ നിറഞ്ഞു നിൽക്കുന്ന, അവിടത്തെ ആൾക്കാർക്കിടയിൽ വളരെയധികം ഡിമാന്റുള്ള… ‘ബഡാ മോഹിനി‘ യെന്ന് വിളിപ്പേരുള്ള ഒരുവളുടെ നേർക്കായിരുന്നു.

അകത്ത് പോയ അവൻ ഇപ്പോൾ തന്നെ വാതിൽ തുറന് വരുന്നതും നോക്കി ചിലർ നിന്നപ്പോൾ ചിലർ ഇന്നത്തോടെ അവന്റെ മനസ്സിലെ ആഗ്രഹപൂർത്തിക്കരണം സംഭവിക്കുമെന്ന് കരുതിയിരുന്നു.

പക്ഷേ ആ വാതിൽ ഉടനെ തുറക്കുകയോ അവൻ അധികനേരം അവിടെ നിൽക്കുകയോ ചെയ്തില്ല…

അകത്തെ മുറിയിൽ അവൻ ഒരു കസേരയിൽ അവൻ സ്ഥാനമുറപ്പിച്ചു.

കാലിളകി ആടുന്ന വിയർപ്പിന്റെ ഗന്ധം പേറുന്ന കട്ടിലിൽ മലർക്കെ കിടന്നു കൊണ്ട് ആ പെണ്ണ് അവനെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു.

20 Comments

Add a Comment
  1. ഗൊള്ളാം കുട്ടാ….❤️😘

  2. ഗൊള്ളാം മോനൂ….❤️😘

    1. അശ്വിനി കുമാരൻ

      😊❤️

  3. Super aayittund
    Njan audio book aakikkotte

    1. അശ്വിനി കുമാരൻ

      ❤️
      Ok 👍🏻

  4. ത്രിലോക്

    നീയൊക്കെ ഇവിടെ ഉണ്ടോ…??

    1. അശ്വിനി കുമാരൻ

      ഉണ്ട്..? എന്താടാ…? ?

    1. അശ്വിനി കുമാരൻ

      ?❤️

  5. ശാലിനി സിദ്ധാർത്ഥം എവിടെ…

    1. അശ്വിനി കുമാരൻ

      തരാം ബ്രോ.. ഇപ്പോൾ എഴുത്ത് പൂർണമായും നിലച്ച മട്ടാണ് അതൊന്നു എഴുതിതീർക്കണമെങ്കിൽ വളരെ സമയമെടുക്കും. ??

      1. പതിയെ ആയാലും തന്നാൽ മതി.. ❤

        1. അശ്വിനി കുമാരൻ

          ഉറപ്പായും തരും ബ്രോ… ??✨️

  6. Thanks. Can’t say any thing.

    1. അശ്വിനി കുമാരൻ

      Thanks ❤️

  7. ജിബ്രീൽ

    Deeply Touched ?

    1. അശ്വിനി കുമാരൻ

      ❤️✨️

  8. കഥാനായകൻ

    ❣️

    1. അശ്വിനി കുമാരൻ

      ❤️ തേങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *