മെർവിൻ  (Dead, but lives in another body) [Vickey wick] 91

അവിടെ റോഡിനു ഇരുവശവും പുൽത്തകിടി ആയിരിന്നു. ചെറിയ ഉയർച്ചകളും താഴ്ചകളും ഉള്ള പുൽത്തകിടി. ഏദൻ ബസിൽ നിന്നും റോഡിലേക്ക് ഇറങ്ങി മഞ്ഞിലൂടെ കൂടുതൽ എന്തെങ്കിലും കാണാൻ പറ്റുമോ എന്ന് നോക്കി. പതിയെ മഞ്ഞു മാറിവന്നു ഒരു ഭാഗത്തെ, ചെറിയ കാറ്റു വീശിയത് കൊണ്ട് ആകാം. ഏദൻ സൂക്ഷിച്ചു നോക്കി. മഞ്ഞിലൂടെ അവൻ കണ്ടു…

ഒരു കുരിശ്. ഒന്നല്ല, പതിയെ പതിയെ ഒരുപാട് കുരിശുകൾ… ആ പുൽത്തകിടി നിറയെ കുരിശുകൾ ആണ്. അതൊരു ശ്മശാനം ആയിരുന്നു. അപ്രതീക്ഷിതമായ ആ കാഴ്ചയിൽ അവൻ ഞെട്ടി പോയി. വേഗം അവൻ ബസിലേക്ക് കയറുവാൻ തിരിഞ്ഞു. പക്ഷെ പിന്നിൽ ബസ് ഇല്ല. ഓടിക്കളിക്കുന്ന കുട്ടികളോ ഡ്രൈവർ ഒ മറ്റാരും ഇല്ല! അവൻ കണ്ണുകൾ ഇറുക്കി അടച്ചു.

കുട്ടികളുടെ പാട്ടിന്റെ ശബ്ദം. അവന്റെ കൺപോളകൾ പതിയെ ചലിച്ചു. അവൻ ഉറക്കം ഉണരുകയായിരുന്നു. എപ്പോഴാണ് ഉറങ്ങിപോയത് എന്നു ഓർമയില്ല. ബസ് വീട്ടിലെത്തി. അവൻ ഇറങ്ങി. വീട്ടിൽ ആരെയും കാണാൻ ഇല്ല. ആകെ നിശബ്ദത. അവൻ വിളിച്ചു:

“അമ്മേ, പാപ്പാ, ജെനി( ജെനി അവന്റെ അനുജത്തി ആയിരുന്നു)…”

 

മറുപടിയൊന്നും കേൾക്കാനില്ല. അവൻ ഹാളിലേക്കു കടന്നു. അവിടെയാകെ ഇരുട്ടായിരുന്നു.

 

(തുടരും… )

 

Next part

 


22 Comments

  1. നല്ല തുടക്കം….❤ ആകാംഷയിൽ അവസാനിപ്പിച്ചു…. ഒരു അന്തർമുഖനായ കുട്ടിയോടൊപ്പം സഞ്ചരിച്ച പോലെ… ?

    1. തീർച്ചയായും ഏദൻ അന്തർമുഖനാണ്.

  2. NITHIN RAJAGOPAL

    നന്നായിട്ടുണ്ട് ❣️

    1. താങ്ക് യു

  3. Super ❤️

  4. Super… Kore munne publish cheyyende aarunnu… So happy to read it again in a big platform like this..All the best brother dear..?????

  5. Bro
    നല്ല ഒരു പ്ലോട്ട് ആണ് തുടരൂ പിന്നെ അക്ഷരപിശാച് വായന എവിടെയൊക്കെയോ വായന കളയുന്നു page കൂട്ടി എഴുതൂ

    1. Koottam. Onnu listil kerikkotte

  6. ?✨P????????????_P?✨❤️

    ❤️?

  7. kollam bro nannayittund..endil oru thudarum vakakrunnu…

    1. Adtha thavana thott vekkam Bro. Second part already upload cheythu poyi. 3rd part muthal thudarum undakum.

  8. Kollam bro nalla thudakkam❤❤❤❤

    1. Thank you. Adtha part udane varum. Plz support

  9. Powli man waiting for next part

    1. താങ്ക്സ് ട.

  10. കൊള്ളാം ബ്രോ തുടക്കം കുടുക്കി അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. Ippaxha apprive aaye. Ingane onnu irangiya karyam Bakki ullorodu kudi paranju onnu support cheyyane.

Comments are closed.