മുറപെണ്ണിന്റെ കല്യാണം
Author : മാലാഖയെ പ്രണയിച്ചവൻ
ഞാൻ ഇൗ സൈറ്റിലെ ഒരു വായനക്കാരൻ ആണ് ഇവിടുത്തെ കുറച്ച് കഥകൾ വായിച്ചപ്പോൾ എനിക്ക് ഒരു ആഗ്രഹം തോന്നി ഒരു കഥ എഴുതാൻ. എംകെയുടെ വല്യ ആരാധകൻ ആയത് കൊണ്ട് അദ്ദേഹത്തോട് ഉള്ള ആദരാസുചകമായിട്ടാണ് ഞാൻ എന്റെ ഇതിലെ പേര് മാലാഖയെ പ്രണയിച്ചവൻ എന്ന് ഇട്ടത്. എംകെ, അഖിൽ, പ്രണയ രാജ, ഡികെ, ആരോ ഇവരൊക്കെയാണ് ഇവിടെ കഥ എഴുതാൻ എനിക്ക് പ്രചോദനം നൽകിയവർ ❤. ഇത് എന്റെ ആദ്യ കഥ ആണ്. തുടക്കകാരൻ എന്ന് നിലക്ക് തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.
മുറപെണ്ണിന്റെ കല്യാണം
മുകളിലത്തെ നിലയിലെ ഒഴിഞ്ഞ മൂലയിൽ ഇട്ടിരിക്കുന്ന ഒരു ദിവാൻകോട്ടിൽ കിടക്കുകയാണ് നന്ദു നമ്മുടെ കഥാനായകൻ കൈയിൽ ഒരു മദ്യക്കുപ്പി ഉണ്ട്. ക്രിസ്ത്യനോടെ കടുത്ത ആരാധകനായ നന്ദു മദ്യപിക്കുന്നതും പുകവലിക്കുന്നതും ഇഷ്ടമല്ല പക്ഷെ ഇന്ന് എന്തോ അവൻ മദ്യത്തെ ആശ്രയിച്ചു അവന്റെ മനസ്സിൽ അത്രയ്ക്കും വിഷമം കാണും. നാളെ അവളുടെ കല്യാണം ആണ് അതായിരിക്കാം കാരണം ഓഹ് സോറി ഞാൻ എന്നെ പരിചയപെടുത്തിയില്ലാലോ ഞാൻ നന്ദു അച്ഛന്റെ പേര് സുരേന്ദ്രൻ അമ്മടെ ഷൈല ഞാൻ ഒറ്റമോൻ ആണ് അതിന്റെ എല്ലാ കുരുത്തക്കേടും എനിക്ക് ഒണ്ട്. അച്ഛൻ ഗൾഫിൽ ബിസിനസ് ആണ് അമ്മ ടീച്ചർ ആയിരുന്നു നാല് വർഷം മുൻപ് ഒരു ആക്‌സിഡന്റ് പറ്റിയതോടെ ജോലി രാജി വെച്ചു അമ്മ ഇപ്പൊ വീട്ടുകാര്യം നോക്കി സുഖമായി ഇരിക്കുന്നു ഞാൻ ഇപ്പൊ +2 പഠിക്കുന്നു.ഇപ്പൊ ഞങ്ങളുടെ കുടുംബത്തിൽ ഒരു കല്യാണം നടക്കാൻ പോവുന്നു കുടുബത്തിലെ മൂത്ത ആളടെ തറവാട്ടിൽവെച്ചാണ് കല്യാണം എല്ലാരും അതിന്റെ തിരക്കിൽ ആണ്. ഇനി കഥയിലേക് വരാം.
ഞാൻ ആ ദിവാൻകോട്ടിൽ കിടന്നു എന്റെ കണ്ണുകൾ അടച്ചു കണ്ണ് അടക്കുമ്പോൾ അവളുടെ മുഖം ആണ് വരുന്നത് സഞ്ജനയുടെ സഞ്ജന ആരാണ് എന്നലെ ? അവൾ എന്റെ മുറപ്പെണ്ണ് ആണ് നാളെ അവളുടെ വിവാഹം ആണ് ഒരിക്കൽ ഞാൻ പറയാതെ പോയ ഇഷ്ടം ഞാൻ പറഞ്ഞാലും അവൾ എന്ന് ഇഷ്ടപെടുമ്മായിരുന്നോ ഇല്ല അവളെ കൊണ്ട് അത് ഒരിക്കലും സാധിക്കില്ല. അവളുടെ മുഖം അങ്ങനെ മനസ്സിൽ ഓർത്ത്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഞാൻ ഒരു കാൽപെരുമാറ്റം കേൾക്കുന്നത് ഞാൻ പെട്ടന്ന് കണ്ണ് തുറന്നു ആ കാൽപെരുമാറ്റം കേട്ട സ്ഥാലത്തോട്ട് നോക്കി അവിടെ ആരാ ഇങ്ങോട്ട് നടന്നു വരുന്നു ഇവിടെ മുകളിൽ ആരും അധികം വരത്തോണ്ട് ലൈറ്റ് ഇടാറില്ല അത്കൊണ്ട് ആരാ ഇങ്ങോട്ട് വരുന്നതെന്ന് മനസിലാവുന്നില്ല അപ്പോൾ ആ നടന്നുവന്ന ആൾരൂപം അവിടെ ഭിത്തിയിൽ ഉള്ള ലൈറ്റ്റിന്റെ സ്വിച്ച് ഇട്ടു ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ ആളെ കണ്ടു ആളെ കണ്ട നിമിഷം ഞാൻ ഞെട്ടി അത് അവൾ ആയിരുന്നു സഞ്ജന. ഇന്ന് വൈകിട്ട് റീസെപ്ഷനിട്ട റോസ് ഗൗൺ ആണ് വേഷം പെട്ടന്ന് ഞാൻ കൈയിലെ കുപ്പി മാറ്റി.
എടാ ഇത് മുറപ്പെണ്ണിനെ സ്നേഹിച്ചിട്ടു അവളുടെ കല്യാണം വേറെ നടക്കുന്നതാണോ
തേക്കുന്നതാണോ
അങ്ങനെ വല്ലതും ആന്നോ
Sad ആണോ
Sed aakula bro ??❌
Nyc waiting for the next one…. പേര് കണ്ടപ്പോ mk യുടെ popularity ഇല്‍ ഒരു aparan ആയി കഥ ഇട്ടത് ആണെന്ന് തോന്നി so കഥ trash ആയിരിക്കും എന്നാണ് വിചാരിച്ചത്… But overall alpm koodi emotional scenes detailed aakiyal പൊളിക്കും.. Over all കൊള്ളാം. ?❤️
Thank you ?❤️?
Kollam Mone ninne njan nirulsahapeduthunilla ???? next part pettannu ezhuthanam ?????
???
Epm sarikum aakamsha aayi nxt enth nadakkunn aalojichitt??
???
Bro കഥകൊളം ഇഷ്ടം ആയി. Bro പറഞ്ഞത് പോലെ yanik യറ്റവും ഇഷ്ടം ulla oru എഴുതുകാരൻ an mk ?. പിന്നെ അത് pote അടുത്തഭാഗം ഉടന്നേ ഉണ്ടാകും yann പ്രതീക്ഷിക്കുന്നു കുറച്ചു പേജ് കുട്ടി എഴുതുക. Oll the best ?.
?❤️?.
All the best for the best???
?❤️?
Cliche thudakkam bakki varan ullath decide cheyum ini oke alpam koodi page kooti ezhuthiyal nallath
Ok bro ?❌❤️
?????
❤️❤️❤️
കൊള്ളാം കൊള്ളാം നന്നായിട്ടുണ്ട്. അടുത്ത പാർട്ട് വേഗം പോരട്ടെ. പേജ് കുർച്ച് കുടി കൂട്ടണം കേട്ടൊ ബ്രോ all the best ???.
Page kooti ezhuthan nokkam bro ❤️?❌
❤❤❤❤
?❤️?
❤️❤️❤️❤️❤️?
❤️
???
❤️?❤️
Go on bro
Waiting for your next part ❤️
?❤️❌
Kollam
Baacki poratte
?❤️❌
thudakkam nannayittud…bakki pooratte….page lesham koottikko…..
Nokkam bro ❤️
അടിപൊളി അടുത്ത ഭാഗം പേജ് കൂട്ടി തരണം
❤️?❌
❤️❤️❤️❤️
അടിപൊളി തുടക്കം.
അടുത്ത ഭാഗങ്ങൾ പെട്ടന്ന് തരാൻ ശ്രമിക്കുക
❤️?❌
❤
മാണൻ ( _ ലാഖയെ പ്ര_ യിച്ചവ_)
സംഗതി കൊള്ളാം ..സാഡ് ആക്കാൻ നിൽക്കണ്ട …. പേര് കാണുമ്പൊൾ തന്നെ മിക്കവാറും ആളുകളും വായിക്കും ..അപ്പോൾ പൊങ്കാലയുടെ എണ്ണവും കൂടും …..
ഈ ഭാഗം നന്നായിട്ടുണ്ട് … അങ്ങനങ് പോകട്ടെ …ശകലം നീളം കൂട്ടിക്കോ ,പാറ്റുവാണേൽ …
അപ്പൊ കഥയിൽ ചോദ്യമില്ല
തോനെ ഹാർട്സ്
Sad ആകുല ബ്രോ ❤?❌️
നന്ദി ഏക-ദന്തി ❤
Bro തുടക്കം നന്നായിട്ടുണ്ട്… Waiting 4 nxt part
താങ്ക്സ് ❤
?????
? ❤
Page korache kooda ondayirunnal korachu kooda feel kittumayirunnu.
ബ്രോ ടൈപ്പ് ചെയുമ്പോൾ കൈവിരലെ വിയർപ് പറ്റുന്നു അത്കൊണ്ട് 2 മണിക്കൂർ സമയമെടുത്താണ് എഴുതിയത് അതാണ് പേജ് കൂട്ടാൻ പറ്റാന്നത്.
Kollam bro
❤?❌️
നായകൻ പ്ലസ് two പഠിക്കുന്നു എന്ന് പറയുന്നത് അത് എങ്ങനെ ശേരിയവും… അവളെ കെട്ടാൻ പറ്റില്ലല്ലോ….. തുടക്കം നന്നായിട്ടുണ്ട് page കൂട്ടാൻ ശ്രമിക്കുക
Anthagilum kanum…. കല്യാണം കഴിക്കണമെങ്കിൽ 21 വയസ്സ് ആകണം…..
വിരഹം ആയിരിക്കും……
കഥ വരുന്നലെ ഉള്ളു ബ്രോ വെയിറ്റ് 4 nxt prt?.
1st…
?
Ethu pani akumoo…cherukan +2 padikunu so avarudey kalyanam nadakan ചാൻസ് ella….oru viraham anooo….thudakam kollam…….??
Sad ആകുല ബ്രോ ❤?❌️