സഞ്ജന : എന്നാലും ആരാ ആ പെണ്ണ് ?
നന്ദു : ചേച്ചിക് നന്നായി അറിയാം
സഞ്ജന : എനിക്കോ ?
നന്ദു : അത് മറ്റാരും അല്ല എന്റെ വല്യേച്ചി ആണ് നന്ദു എവിടുന്നോ കിട്ടിയ ധൈര്യത്തിൽ പറഞ്ഞു.
നന്ദുട്ടാ…………….!
കേട്ടത് വിശ്വസിക്കാൻ ആകാതെ ദിവൻകോട്ടീന്ന് ചാടി എണിറ്റു നന്ദുനെ നോക്കി സഞ്ജന അലറി.
(തുടരും )
ഈ ഭാഗം എത്ര നന്നായി എന്ന് അറിയില്ല. ഒരു തുടക്കകാരൻ എന്ന് നിലക് എന്റെ ഭാഗത്തിന് തെറ്റുകൾ വന്നേകാം. നിങ്ങളുടെ അഭിപ്രായങ്ങൾ എന്ത് തന്നെയാണെകിലും അറിയിക്കുക. നിങ്ങളെ പോലുള്ളവർ ആണ് എന്നെ പോലുള്ള ചെറിയ എഴുത്തുക്കാർക് പിന്തുണ നൽക്കേണ്ടത്.
❤️❤️❤️❤️❤️❤️❤️
Sed ആക്കുവോ എന്നു പേടിച്ച ഓരോ പേജും വായിച്ചെ ? പക്ഷെ last തുടരും എന്നു കണ്ടപ്പോ വീണ്ടും വിഷമം ആയി ??…പെട്ടെന്നു ത്തന്നെ അടുത്ത ഭാഗം തരണംട്ടോ… സ്നേഹം??
???❤❌️
ബ്രോ കഥ നന്നായിട്ടുണ്ട് എന്റെയും പ്രിയപ്പെട്ട എഴുത്തുകാർ ആണ് എംകെ,പ്രണയ രാജ, ഡികെ, എംകെയെ കണ്ടിട്ടാണ് ഞാനും എഴുതാൻ തുടങ്ങിയത്. ഒരു കഥ എഴുതാം എന്നു വിചാരിച്ച ഞാൻ ആണ് ഇപ്പോ 7 കഥയും എഴുതുന്നത് ഫ്രൈഡേയ് പ്ലസ് ടു എക്സാം തുടങ്ങാൻ പോക്കാണ് അത് കൊണ്ട് ചെറിയ ബ്രേക്ക് കൊടുത്തിരിക്കുകയാണ്. എന്തായാലും അടിപൊളി ആയിട്ടുണ്ട് continue ചെയ്യുക ബെസ്റ്റ് of ലക്ക്
ബ്രോ എനിക്കും എക്സാം തുടങ്ങാറായി അത്കൊണ്ട് രണ്ടാം ഭാഗം വൈകും
Bro…. aAarenthu paranjalum…
MUNNOTTOPOKUKA…
നന്നായിട്ടുണ്ട് bro മുന്നോട്ട് പോകുക
അടുത്ത ഭാഗത്തിനായി കട്ടവെയ്റ്റിംഗ് ആണ് broiiiii
?❤?❌️
?❤?❌️