കുടിച്ചോടിരുന്ന ചേട്ടൻ :അതെന്താ അവനു കുടിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവൻ അല്ലെ അല്ലാതെ നീ അല്ലാലോ. വിച്ചു ചേട്ടൻ ഒന്നും മിണ്ടിയില്ല.
കുടിച്ചോണ്ടിരുന്ന ചേട്ടൻ : ഡാ മോനെ നിനക്ക് കുടിക്കണോ ? ആ ചേട്ടൻ ചോദിച്ചു.
നന്ദു : എനിക്ക് വേണ്ട ചേട്ടാ ഞാൻ പറഞ്ഞു.
കുടിച്ചോണ്ടിരുന്ന ചേട്ടൻ : ആഹ് വേണ്ടെങ്കിൽ വേണ്ട ഞാൻ ചുമ്മാ ചോദിച്ചന്നെ ഉള്ളു ഇപ്പഴേ കുടിക്കണ്ട കുറച്ചിക്കൂടി കഴിയട്ടെ ആ നീ പൊക്കോ.
ആ ചേട്ടൻ അങ്ങനെ പറഞ്ഞു ഞാൻ അവിടെ നിന്നും പോയി കുറച്ചു കഴിഞ്ഞു വന്നു നോക്കിയപ്പോൾ എല്ലാരും അടിച്ചു ബോധമില്ലാതെ പറമ്പിൽ കിടക്കുന്നു അപ്പോൾ ആണ് ഞാൻ ഒരു പകുതി മദ്യമുള്ള മദ്യക്കുപ്പി കണ്ടത് ഞാൻ നേരത്തെ കൊണ്ട് കൊടുത്ത ജഗ്ഗിലെ വെള്ളം അതിൽ ഒഴിച്ച് ആ ജഗ്ഗ് പാചകപുരയിൽ വെച്ചിട്ട് ഇവിടെ വന്നു കുടിച്ചു അപ്പോളാണ് ചേച്ചി വന്നത്. നന്ദു പറഞ്ഞു നിർത്തി.
സഞ്ജന : നീ ആൾ കൊള്ളാലോ….! അല്ല നീ എന്തിനാ കുടിച്ചെ ?.
നന്ദു : അത് എന്റെ കൂട്ടുകാരൊക്കെ പറഞ്ഞിട്ടൊണ്ട് വിഷമം വരുമ്പോൾ അല്പം മദ്യം കുടിച്ചാൽ അത് മറക്കാൻ പറ്റുമെന്ന്.
സഞ്ജന : ഓഹോ അപ്പൊ നിന്റെ വിഷമമൊക്കെ മാറിയോ അല്ല കുടിക്കാനും മാത്രം ഇത്ര വിഷമം എന്താ എന്റെ നന്ദൂട്ടന് ?
നന്ദു : അത്…… പിന്നെ…… നന്ദു ഉത്തരം പറയാൻ നിന്നു പരുങ്ങി.
സഞ്ജന : ഹാ പറയടാ നിന്റെ വല്യേച്ചി ആല്ലേ ചോയ്ക്കുന്നു (നന്ദു സഞ്ജനെയെ വല്യേച്ചി എന്നും വിളിക്കും ).
നന്ദു : അത് ചേച്ചി എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആണ് പക്ഷെ അവൾക് ഇത് അറിയില്ല അവളെ ഇഷ്ടപെടേണ്ട എന്ന് മനസിനെ പലയാവർത്തി പറഞ്ഞു പഠിച്ചെങ്കിലും നടന്നില്ല അവൾ നാളെ മറ്റൊരാളുടെ സ്വന്തമാവും എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം അതാ കുടിച്ചത്. നന്ദു പറഞ്ഞു നിർത്തി.
സഞ്ജന : എന്നാലും നീ നിന്റെ ഇഷ്ടം അവളോട് പറയണം ആയിരുന്നു അവൾ നിന്നെ ഇഷ്ടം ആണെന്ന് പറഞ്ഞേനെ എന്റെ നന്ദുട്ടനെ കണ്ടാൽ ഏത് പെണ്ണിനാ ഇഷ്ടം ആവാതെ.
നന്ദു ഒന്നും മിണ്ടിയില്ല
❤️❤️❤️❤️❤️❤️❤️
Sed ആക്കുവോ എന്നു പേടിച്ച ഓരോ പേജും വായിച്ചെ ? പക്ഷെ last തുടരും എന്നു കണ്ടപ്പോ വീണ്ടും വിഷമം ആയി ??…പെട്ടെന്നു ത്തന്നെ അടുത്ത ഭാഗം തരണംട്ടോ… സ്നേഹം??
???❤❌️
ബ്രോ കഥ നന്നായിട്ടുണ്ട് എന്റെയും പ്രിയപ്പെട്ട എഴുത്തുകാർ ആണ് എംകെ,പ്രണയ രാജ, ഡികെ, എംകെയെ കണ്ടിട്ടാണ് ഞാനും എഴുതാൻ തുടങ്ങിയത്. ഒരു കഥ എഴുതാം എന്നു വിചാരിച്ച ഞാൻ ആണ് ഇപ്പോ 7 കഥയും എഴുതുന്നത് ഫ്രൈഡേയ് പ്ലസ് ടു എക്സാം തുടങ്ങാൻ പോക്കാണ് അത് കൊണ്ട് ചെറിയ ബ്രേക്ക് കൊടുത്തിരിക്കുകയാണ്. എന്തായാലും അടിപൊളി ആയിട്ടുണ്ട് continue ചെയ്യുക ബെസ്റ്റ് of ലക്ക്
ബ്രോ എനിക്കും എക്സാം തുടങ്ങാറായി അത്കൊണ്ട് രണ്ടാം ഭാഗം വൈകും
Bro…. aAarenthu paranjalum…
MUNNOTTOPOKUKA…
നന്നായിട്ടുണ്ട് bro മുന്നോട്ട് പോകുക
അടുത്ത ഭാഗത്തിനായി കട്ടവെയ്റ്റിംഗ് ആണ് broiiiii
?❤?❌️
?❤?❌️